♥️അവിരാമം♥️ 8 [കർണ്ണൻ] 271

 

1968 കാലഘട്ടത്തിൽ അന്നത്തെ പ്രഭു പ്രായത്തിന്റെ അവശതകളിൽ തിരികെ പോയപ്പോളാണ് അയാളുടെ ചെറുമകൻ ഒരു 20 കാരൻ പയ്യനും ഭാര്യയും ഈ നാട്ടിലേക്ക് വന്നത് ..

 

എബ്രിഡ് കേൾവോസും എമിലിയാനയും..

നന്മയുള്ള ഒരു മനുഷ്യൻ…. അതായിരുന്നു എബ്രിഡ്…

 

പ്രകൃതി സ്‌നേഹി.. യാത്രികൻ.. ഒപ്പം സംഗീതവും… വയനാട് പോലെ ഒരു നാട് അയാളുടെ അഭിരുചിക്കു ചേർന്ന് നിന്നത് കൊണ്ട് തന്നെ എപ്പോളും ഈ കാടുകളിൽ കാഴ്ച കാണാൻ ആയിരുന്നു ഇരുവർക്കും താല്പര്യം…..

 

ഇവിടെ കൃഷി ചെയ്തു ഉണ്ടാക്കുന്നത് കയറ്റി അയക്കുന്നതിനൊപ്പം തന്നെ ഇവിടുത്തെ തൊഴിലാളികളെയും അയാൾ താങ്ങി നിർത്തി എന്നത് തന്നെ ആയിരുന്നു അയാളിലെ നന്മ…

 

ഒരാളോട് പോലും മോശമായി പെരുമാറിയില്ല.. സ്ത്രീകളെയും കുട്ടികളെയും ബഹുമാനിച്ചു.. എന്തിനേറെ അവർ ഉണ്ടാക്കിയ ഈ പള്ളിയിലെ വൈദികൻമാരെ കർത്താവിൻ്റെ പ്രതിപുരുഷൻ ആയി കണ്ട് ഭക്തിയും ബഹുമാനവും…..

 

ഈ വയനാടൻ കാട് മുഴുവൻ പ്രണയിച്ചു നടക്കുന്നതിനിടയിൽ എമിലി ഗർഭിണി ആയി…

 

എമിലിയുടെ ഗർഭ കാലത്ത് അവരെ ശുശ്രുഷിക്കുന്നതിനു വേണ്ടിയാണു അന്നയുടെ മുതു മുത്തശ്ശി ഈ ബംഗ്ലാവിൽ വരുന്നത്….

 

സ്വന്തം മോളെ പോലെ തന്നെ അവർ എമിലിയെ പരിചരിച്ചു.. ഭാഷ ഒന്നും തന്നെ അവർക്കു ഇടയിൽ ഒരു തടസം ആയിരുന്നില്ല..

 

ആംഗ്യ ഭാഷയിലൂടെയും ചിലതൊക്കെ ചെയ്തു കാണിച്ചും ഒക്കെ അങ്ങനെ മുന്നോട്ടു പോയ്

 

അങ്ങനെ എമിലി ഒരു പെൺകുഞ്ഞിന് ജന്മവും നൽകി….

 

The Author

കർണ്ണൻ

www.kkstories.com

11 Comments

Add a Comment
  1. Super bro pls nirthalle

  2. കർണ്ണൻ ബ്രോ എന്റെ ഒരു അപേക്ഷ ആണ് ഈ..പാർട്ട്‌ വയ്ച്ചപ്പോ അനിറ്റ കഥ കേട്ടപ്പോ കണ്ണ് നിറഞ്ഞു 🥹
    അവളെ അല്ലേ ശെരിക്കും കൂടെ നിർത്തേണ്ട്. അവരെ ഒന്നിപ്പിക്കണം

  3. അനിറ്റ ഹിരനും ഒരുമ്മിക്കണ്ടത്.
    കാരണം ഇത്രയും അർമാർത്ഥമായി സ്നേഹിക്കുന്ന ആവളെ അല്ലാണ്ട് പിന്നെ ആരെ ഒരുമ്മിപ്പിക്കാ….
    ചെറുപ്പം മുതൽ ഒപ്പം കളിച്ചു വളർന്നു അവർ തമ്മിൽ സ്നേഹിച്ചു തീർച്ച പക്ഷെ ഒരു പ്രശ്നം വന്നപ്പോ ഹിരനെ മനസിലാക്കിലാ. . അവളെ ആണോ. ..
    അതുപോലെ സാഹചര്യം കൊണ്ടു കെട്ടേണ്ടിവന്നു നിരഞ്ജയെ അതു കൊണ്ടു അവരു ഒരുമിക്കണം എന്നില്ല ഒരു പക്ഷെ അവളുടെ കാമുകൻ ആണാക്കിലോ അന്ന് ഓടിരിന്നത് അവളുടെ പക്ഷം കേട്ടിട്ടില്ല അതോണ്ട്

    ഹിരാനും അമ്മു ഒരുമ്മിക്കണം എന്ന് എന്റെ ആഗ്രഹം 🥹

  4. Super super super super super super super super super super super super brooooo
    Adutha part neram vayugalle broo
    Pettanu tharan sremikannam

    Areyum veshammippikathe ellavareyum cherthu pidichal nanayirunu
    Avanu Avante munu bryamarum

  5. തുടരണം

  6. Bro, അടുത്ത ഭാഗം ഇത്ര ലേറ്റ് ആകല്ലേ പെട്ടെന്ന് പോസ്റ്റ്‌ ചെയ്യൂ ❤️👍

  7. Kollam broo
    Thudarukaa
    Korach late ayyi poyy
    Njan ee katha ippozhan kandathe 7 kazhinjj kananjapo ondakilla enn karuthe athekonda vaikanjee, really sorry for that bro
    Next ❣️❣️

  8. നന്ദുസ്

    സഹോ….
    കണ്ണിനും,മനസ്സിനും,ഹൃദയത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചുകൊണ്ടുള്ള കണ്ണീരണിയിപ്പിച്ച ഒരു പാർട്ട് ആയിരുന്നു….ഇത്…
    ഒരിക്കലും പ്രതീക്ഷിക്കാത്ത അപ്രതീക്ഷിതമായ ഒരു ട്വിസ്റ് ആയിരുന്നു അമ്മു എന്ന അനീറ്റയുടെ റോൾ…ഒരിക്കലും കാണാനും,കേൾക്കാനും ആഗ്രഹിക്കാത്ത അല്ലെങ്കിൽ ഇഷ്ടപ്പെടാത്ത ചില കഥകളാണ്
    അമ്മുവിൻ്റെ ജീവിതം ന്നു കൂടി കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു വിമ്മിഷ്ടം…വല്ലാതെ വീർപ്പുമുട്ടിച്ചുകളഞ്ഞു ഈയൊരു പാർട്ട്…
    ഇതിലെല്ലാം ഉപരി ഹിരനിൻ്റെ നിലപാടാണ് മുഖ്യം..ചെക്കൻ വല്ലാത്തൊരു കുഴിയിലാണ് വന്നുവീണിരിക്കുന്നത്…
    ജീവിതത്തിൽ ആദ്യമായി പ്രണയം തോന്നിയ ചങ്കുപറിച്ച്കൊടുത്ത് സ്നേഹിച്ച കളിക്കൂട്ടുകാരി ….
    അബദ്ധതിലാണെങ്കിലും ഇഷ്ടമില്ലാതെ അമ്മയുടെയും മറ്റുള്ളവരുടെയും തന്നിഷ്ടത്തിന് കഴുനീട്ടികൊടുക്കേണ്ടിവന്ന താലികെട്ടിലൂടെ സ്വന്തമാക്കിയ മറ്റൊരു പെൺകുട്ടി…..
    ഇപ്പൊൾ കൂടെ പഠിച്ച ഒരു കൂട്ടുകാരിക്ക് അവളുടെ ഇഷ്ടം അറിയിച്ചെങ്കിലും പിന്മാറി നടന്നിരുന്ന ഹിരണിന് അമ്മുവിൻ്റെ ജീവിതം കൂടി കൂട്ടി വായിച്ചപ്പോൾ ,അല്ലെങ്കിൽ കണ്ടപ്പോൾ ,അറിഞ്ഞപ്പോൾ ഉള്ള വ്യാകുലത…..,
    വിഷമഖട്ടത്തിലൂടെ കൈവിട്ടു പോയ മനസ്സിനെ തിരിച്ചുപിടിക്കാൻ ഹിരൺ എന്തൊക്കെ ചെയ്യേണ്ടിവരുമെന്നു കണ്ടുതന്നെ അറിയണം….
    ഒന്നുമങ്ങോട്ടു ഒരു പിടുത്തവും കിട്ടുന്നില്ല…എന്താണിനി മുന്നോട്ടുള്ള സംഭവങ്ങൾ എന്ന് കാണാൻ കാത്തിരിക്കയാണ്….🙏🙏🙏
    ഒരപേക്ഷ..ഒറ്റ അപേക്ഷ …🙏🙏🙏
    ഇങ്ങനെ വച്ച് നീട്ടി നീട്ടി ക്ഷമ പരീക്ഷിക്കരുത് … പ്ലീസ്…..🙏🙏🙏
    പെട്ടെന്ന് വരണം. അമ്മുവിൻ്റെ മുന്നോട്ടുള്ള ജീവിതം ന്താണെന്നറിയാൻ,,, താലി കെട്ടിയ പെണ്ണിൻ്റെ മുന്നോട്ടുള്ള ജീവിതമെന്താണെന്നറിയാൻ….. കളിക്കൂട്ടുകാരിയെ കാണുമ്പോൾ അവളുടെ അവസ്ഥ ന്താനെന്നറിയാൻ….ഇതിനെല്ലാം പുറമെ കെണിയിൽ പെട്ടുപോയ അല്ലെങ്കിൽ കുഴിയിൽ വീണ…ജീവിതം തന്നെ മുന്നിൽ വഴി തെറ്റിച്ച ഹിരാണിൻ്റെ മുന്നോട്ടുള്ള ജീവിതമെന്തന്നറിയാൻ..അവൻ്റെ നിലപാടെന്തന്നറിയാൻ….
    മൂന്ന് പെൺ ആത്മാക്കളുടെ വിലയേറിയ ജീവിതവും കയ്യിൽ പിടിച്ചുനടക്കുന്ന …ജീവിതം വഴിമുട്ടിനിൽക്കുന്ന ഹിരണിൻ്റെ അവസ്ഥാ അറിയാൻ…കാത്തിരിക്കുന്നു…

    നന്ദൂസ്….💚💚💚💚

    1. Edo thaan aa devarmadam onn thaa

  9. Bro “നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ.. ഇത് അവരുടെ പ്രണയം ആണ്’ 💕 അപ്പൊ നായിക നിരഞ്ജന ആയിരിക്കുമല്ലേ 👀എന്റെ ഇഷ്ടം അതാണ്‌ കേട്ടോ bcz അവർ അങ്ങനെ അല്ലെ ഒന്ന് ചേർന്നത് ഇത് അതിന്റെ clue ആയിട്ട് എടുക്കുകയാണ്… അവർ തന്നെ ആണ് ചെരേണ്ടത് നിരഞ്ജന ഹിരൺ because അവർ കല്യാണം കഴിഞ്ഞു ഇഷ്ടത്തോടെ ആണെങ്കിലും അല്ലെങ്കിലും അത് ഇനി വേഗം ഇഷ്ടമായി മാറും വിചാരിക്കുന്നു…. അതുപോലെ അനീറ്റ is a പാവം കുട്ടി last ഇമോഷണൽ ayi ok🫠… പിന്നെ എന്റെ പിള്ളേരുടെ scn എപ്പോ വരും 🌝നിരഞ്ജന ഹിരൺ….അടുത്ത പാർട്ട്‌ വേഗം തെരാൻ നോക്കണേ lag ആക്കല്ലേ

  10. കൊറേ കാലത്തിനു ശേഷം തിരിച്ചെത്തി അല്ലെ.. കലക്കിയിട്ടോണ്ട് പിന്നെ നിരഞ്ജന മോൾ എവടെ ആവോ എന്തോ 🌝അനീറ്റ പാവം തന്നെ but നിരഞ്ജനയെ already avnte പെണ്ണായി താലി ചാർത്തിയില്ലേ അത് മറക്കല്ലേ ട്ടോ അവർ പ്രേശ്നങ്ങളിൽ ആയിരിക്കാം but🫴🏻പാതിയെ അത്അ മാറ്റണം വെറുപ്പുള്ളവർ തമ്മിൽ സ്നേഹിച്ചു തൊടങ്ങിയാ ആ സ്നേഹം മാറ്റാൻ പാട അത്കൊണ്ടാണ് നിരഞ്ജന❤‍🔥 ഹിരൺ next പാർട്ട്‌ വേഗം

Leave a Reply

Your email address will not be published. Required fields are marked *