അങ്ങിനെ കോളേജിൽ വന്ന് ഉച്ചയൊക്കെ കഴിഞ്ഞ് പുറത്തേക്ക് എന്റെ ഫോണിൽ ഒന്ന് രണ്ട് മിസ്കോൾ കിടക്കുന്ന കണ്ടു അത് ചേച്ചിയായിരുന്നു. പക്ഷേ കോളേജിൽ അന്ന് കുറച്ചു തിരക്കായി പോയതുകൊണ്ട് എനിക്ക് കോളുകൾ അറ്റൻഡ് ചെയ്യാനും തിരിച്ചു വിളിക്കാനും പറ്റിയിരുന്നില്ല.
അന്ന് വൈകിട്ട് ബസ് കയറാൻ ബസ്റ്റോപ്പിലേക്ക് പോകുന്ന വഴിയാണ് ഞാൻ ചേച്ചിയെ വിളിക്കുന്നത്. അപ്പോൾ ചേച്ചി എന്നോട് എടുത്തടി ചോദിച്ചത് എങ്ങനെ ആലോചിച്ചോ ഒക്കെയാണോ എന്ന്. ഞാൻ ഓക്കേ ആണെന്നാണ് ഒറ്റയടിക്ക് പറഞ്ഞത് വേറൊന്നും പറഞ്ഞതുമില്ല ചേച്ചി ഫോൺ കട്ട് ചെയ്യുകയും ചെയ്തു. അങ്ങനെ വീട്ടിൽ വന്നു കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞു അടുത്ത് തിങ്കളാഴ്ച പോകാം ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ വരാമെന്ന്.
അപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു വേറെ ഒരാളും കൂടെ പറഞ്ഞല്ലോ അത് സെറ്റ് ആയോ എന്ന്. അത് മറ്റേ ചേച്ചി സെറ്റാക്കിയിട്ടുണ്ട് നമ്മൾ രണ്ടും ഒരുമിച്ചായിരിക്കും പോകുന്നത് മറ്റ് ചേച്ചിമാർ അങ്ങ് വന്നോളും എന്ന് പറഞ്ഞു. അങ്ങനെ തിങ്കളാഴ്ച രാവിലെ ഇന്ത്യൻ ഷിപ്പിന് പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി ബസ് കയറി റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ ചേച്ചി ഉണ്ടായിരുന്നു ചേച്ചി പോകേണ്ട സ്ഥലത്തേക്കുള്ള ടിക്കറ്റും എല്ലാം എടുത്തിരുന്നു. അങ്ങനെ ഞങ്ങൾ ട്രെയിൻ കേറി ഒരു സ്ഥലം വരെ എത്തി അവിടെ ഞങ്ങൾ വിളിക്കാൻ കാർ വന്നു കിടപ്പുണ്ടായിരുന്നു.
അങ്ങനെ ആ കാലിൽ കയറി ഞങ്ങൾ അവർ പറഞ്ഞ റിസോർട്ടിൽ എത്തി. അത് ഒരു വലിയ തോട്ടം ആയിരുന്നു കാപ്പിയും മാവും അങ്ങനെ പലതും ഉള്ള ഒരു വലിയ തോട്ടം അതിന്റെ നടുക്കാണ് ഈ റിസോർട്ട് പേരാണേലും ഒരു വലിയ ബംഗ്ലാവ് പോലെയാണ് ഇരിക്കുന്നത്.

Super daaa … One of the best series in th kkstories in recent oast
bro polichu..ee bhagavum… adutha bhagathinai waiting…. late aakkathe idane..
So ബോറിങ് പിന്നെ കവി എന്ത് ആണ് ഉദേശിച്ചത്