അവിന്റെ ജീവിതം 11 [Awin] 60

അവിന്റെ ജീവിതം 11

Awinte Jeevitham Part 11 | Author : Awin

[ Previous Part ] [ www.kkstories.com ]


 

അങ്ങനെ ചേച്ചി എനിക്ക് മെസ്സേജ് അയച്ചു. Casual ആയിട്ട് ആയിരുന്നു മെസ്സേജ് അയച്ചത് എന്തൊക്കെയുണ്ട് വിശേഷം എന്നൊക്കെ ചോദിച്ചു. പക്ഷേ അമൃത അത് ചോദിച്ചത് കൊണ്ട് മെസ്സേജ് അയച്ച ആണെന്ന് എനിക്ക് അറിയായിരുന്നു. പക്ഷേ ഞാൻ അങ്ങനെ ഒന്നും ചോദിച്ചില്ല ഞാനും casual ആയി തന്നെയാണ് മെസ്സേജ് അയച്ചത്.

അങ്ങനെ അയച്ചിരുന്നപ്പോൾ ചേച്ചി തന്നെ ഇങ്ങോട്ട് പറഞ്ഞു അമൃത നീയാ വീഡിയോ ചോദിച്ചു എന്ന് പറഞ്ഞന്ന്. ഞാൻ ചേച്ചിയോട് അതെ എന്ന് പറഞ്ഞു എന്നിട്ട് എനിക്കും കാണണം എന്ന് പറഞ്ഞു. ചേച്ചി ചിരിക്കുന്ന സ്മൈലി അയച്ചു എന്നിട്ട് എന്നോട് പറഞ്ഞു എന്തായാലും ചേച്ചി അത് ആർക്കും അയച്ചു തരില്ല അവൾക്കും അയക്കില്ല പക്ഷേ കാണിക്കാൻ അവൾ പറഞ്ഞു നിന്നെ കാണിക്കണം എന്ന് അതുകൊണ്ട് കാണിക്കാം എന്ന്.

എങ്ങനെ എന്ന് ചോദിച്ചപ്പോൾ ചേച്ചി പറഞ്ഞു അത് ഒരു ദിവസം ഇങ്ങോട്ടേക്കൊക്കെ ഇറങ്ങാൻ. അങ്ങനെ അടുത്ത ദിവസം നിങ്ങൾക്ക് ക്ലാസ് ഉണ്ടായിരുന്നു ക്ലാസ് ഒക്കെ കഴിഞ്ഞ് വൈകിട്ട് ഞാൻ നേരെ ചേച്ചിയുടെ സൂപ്പർമാർക്കറ്റിലേക്കാണ് പോയത്. അവിടെ ചെന്നപ്പോൾ ചേച്ചി അവിടെ ഉണ്ടായിരുന്നു അപ്പോൾ ഞാൻ ചേച്ചിയെ പോയി കണ്ട് സംസാരിച്ചു എന്നിട്ട് വീഡിയോ കാണണം എന്ന് പറഞ്ഞു.

അപ്പോൾ ചേച്ചി എന്നോട് പറഞ്ഞു ചേച്ചിയുടെ കയ്യിൽ ഇപ്പോൾ ആ വീഡിയോ ഇല്ല വീഡിയോ ടാബിലാണ് ഉള്ളത് വീട്ടിലിരിക്കുകയാണ് ഒരു ദിവസം വീട്ടിലേക്ക് വാ അപ്പോൾ കാണിച്ചു തരാം എന്ന്. ഞാൻ വല്ലാതെ പ്രതീക്ഷിക്കുന്നത് അപ്പോൾ ഇത് കേട്ടപ്പോൾ നിരാശനായി. പിന്നെ കുറച്ചുനേരം ഞങ്ങൾ സംസാരിച്ചിട്ട് ഞാൻ അവിടെ നിന്നു വീട്ടിൽ പോന്നു.

The Author

Awin

www.kkstories.com

3 Comments

Add a Comment
  1. Super daaa … One of the best series in th kkstories in recent oast

  2. bro polichu..ee bhagavum… adutha bhagathinai waiting…. late aakkathe idane..

  3. So ബോറിങ് പിന്നെ കവി എന്ത് ആണ് ഉദേശിച്ചത്

Leave a Reply to Black Cancel reply

Your email address will not be published. Required fields are marked *