നിബി അയലത്തെ അച്ചായത്തി [Dipin] 1299

പതിവ് പോലെ അന്ന് രാത്രി ഫോണിൽ സിനിമയും കണ്ടു കിടക്കുമ്പോൾ ഒരു മെസ്സേജ് വന്നു. വാട്സാപ്പ് എടുത്തു നോക്കിയപ്പോൾ ” നിബി ചേച്ചി ” ( എന്നാണ് അവളുടെ നമ്പർ ഞാൻ സേവ് ചെയ്തിരിക്കുന്നത് ) യുടെ മെസ്സേജ് ആണ്. ” എന്താടാ ചെക്കാ ഉറക്കമൊന്നുമില്ലേ, പാതിരാത്രിയിൽ ഓൺലൈൻ എന്താ പരിപാടി ” ഇതായിരുന്നു മെസ്സേജ്

” ഞാൻ സിനിമ കാണുവാരുന്നു, ഈ ചോദിക്കുന്ന ആൾക്ക് ഉറക്കമൊന്നുമില്ലേ ” ഞാൻ തിരിച്ചു റിപ്ലൈ മെസ്സേജ് അയച്ചു.

” ഞാൻ കൊച്ചിനെ ഉറക്കീട്ടു വേണ്ടേ ഉറങ്ങാൻ അപ്പൊ ഈ സമയം ഒക്കെ ആകും ” അവളുടെ റിപ്ലൈ വന്നു. അവൾക്ക് ഉച്ചക്ക് ഞാൻ അങ്ങനെ നോക്കിയതിൽ ദേഷ്യം ഒന്നും ഇല്ലന്ന് മനസ്സിലായതും എനിക്ക് സന്തോഷം കൂടി. ഒപ്പം ഇതുവരെ ഇല്ലാത്ത ഈ മെസ്സേജ് വരൽ പോസിറ്റീവ് സൈൻ ആയി മനസ് പറഞ്ഞു.

” ചേട്ടായിക്ക് ഇന്ന് നൈറ്റ് ആണല്ലേ ” ഞാൻ മെസ്സേജിട്ടു.

” അതേ, എന്തേ” അവൾ റിപ്ലൈ തന്നു.

” ചോദിച്ചെന്നെ ഉള്ളൂ ” ഞാൻ മറുപടി നൽകി .

” എങ്കിൽ ശരിയെടാ . സിനിമ കനൽ നടക്കട്ടെ , ഗുഡ് നൈറ്റ് ” അവളുടെ മെസ്സേജ് വന്നു.

” ഗുഡ് നൈറ്റ് ചേച്ചി, പിന്നെ സോറി ” ഞാൻ മെസ്സേജ് ഇട്ടു

” ഗുഡ് നൈറ്റ് പറയുന്നെന് നിങ്ങളുടെ നാട്ടിൽ ഒക്കെ സോറി പറയുമോ ” കുറെ ചോദ്യ സ്മൈലിക്കൊപ്പം അവളുടെ റിപ്ലൈ വന്നു.

” അതല്ല, ഉച്ചക്ക് അങ്ങനെ നോക്കിയതിനു” ഞാൻ റിപ്ലൈ കൊടുത്തു.

” ഓ അത് സാരമില്ല , നിന്റെ സോറി പറച്ചിൽ കണ്ടാൽ നീ എന്നെ റേപ്പ് ചെയ്തെന്നു തോന്നുമല്ലോ ” അവളുടെ മെസ്സേജ് വന്നു.

” ങേ ചേച്ചിയെ റേപ്പ് ചെയ്താൽ പിന്നെ സോറി പറഞ്ഞാൽ മതിയോ” സ്മൈലിക്കൊപ്പം ഞാൻ റിപ്ലൈ നൽകി.

തിരിച്ചു അവൾ ആംഗ്രി സ്മൈലികൾ അയച്ചു.

” പറയെന്നെ , ഇതറിഞ്ഞിരുന്നുവെങ്കിൽ അത് കഴിഞ്ഞിട്ട് സോറി പറഞ്ഞാൽ മതിയരുന്നല്ലോ ” സ്മൈലികൾക്കൊപ്പം ഞാൻ മെസ്സേജ് നൽകി.

The Author

68 Comments

Add a Comment
  1. Thudaranam support

  2. Ee photo le aalano Nibi. Super structure. Enikum kalikan thonunu

    1. നല്ല അവതരണം ബ്രോ ആവളക്കുന്ന രീതി ഒക്കെ വളരെ റിയലിസ്റ്റിക് ആയി തോന്നി. അല്ലാതെ ചില അവന്മാരുടെ കഥ പോലെ വന്ന് കയറി ഉക്കിയത് ആയിട്ട് തോന്നിയില്ല ?

  3. പൊന്നു.?

    വൗ…… നല്ല തുടക്കം……

    ????

  4. ആഹാ അടിപൊളി…

  5. ✖‿✖•രാവണൻ ༒

    ❤️♥️

  6. പൊളിച്ചു. തുടരുക ❤

  7. പൊളി കഥ തുടരണം ???

  8. Continue bro ?❣️

    Waiting for next part 〽️?

    Much love ❣️ Dipin

    MECC ??

  9. 100% റിയൽ ആകണം എന്നില്ല ബ്രോ
    കുറച്ചു ഇമേജിനേഷൻ ഒക്കെ വന്നോട്ടെ
    ആസ്വാദന സുഖത്തിനു വേണ്ടി കുറച്ച് എരിവും പുളിയും ചേർക്കുന്നത് കഥക്ക് നല്ലതാണ്

Leave a Reply

Your email address will not be published. Required fields are marked *