നിബി അയലത്തെ അച്ചായത്തി [Dipin] 1299

അവൾ : ” ഉണ്ടെടാ , ഇങ്ങു വാ ഇപ്പൊ കറപ്പിക്കാം ?”

ഞാൻ: ” ഇന്നലെ ഞാൻ പറഞ്ഞു , വിളിച്ചാൽ ഒന്നും നോക്കാതെ ഞാൻ അങ്ങ് വരുമെന്ന് ?”

അവൾ : ” നീ ഒരു പെണ്ണിനെ കെട്ടിയിട്ട് അവളെ പോയി കറക്ക് ”

ഞാൻ: ” അതിനു ഞാൻ ഇനി ഒരു പെണ്ണിനെ കണ്ടുപിടിച്ചു നാട്ടിൽ പോയി കല്യാണം കഴിച്ച് , അവളെ ഗർഭിണി ആക്കി, പത്തുമാസം കഴിഞ്ഞു അവൾ പ്രസവിച്ചു കഴിഞ്ഞാൽ അല്ലെ പാല് കിട്ടൂ, ഇതാകുമ്പോ തൊട്ടടുത്ത ഫ്ലാറ്റിൽ ഒരു സുന്ദരി പാലുമായി ഇരുപ്പുണ്ടല്ലോ, അതല്ലേ എളുപ്പം കറക്കാൻ”

അവൾ : “പോടാ ആഭാസാ ”

ഞാൻ: ” ?”

അവൾ: ” അച്ചോടാ പാവം കരയണ്ട, നിനക്ക് നാളെ ഡ്യൂട്ടി ഇല്ലേ ഉറങ്ങുന്നില്ലേ ”

ഞാൻ : ” എന്തേ ഉറക്കം വരുന്നോ ”

അവൾ :” ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നിട്ട് കിടന്നുറങ്ങിയായിരുന്നു, അതോണ്ട് ഉറക്കം വരുന്നില്ല, നീ കിടന്നോ ഉറക്കം വരുന്നേൽ ”

ഞാൻ: ” ഞാൻ ഇപ്പൊ ഉറങ്ങുന്നില്ല, ഞാൻ എന്റെ പെങ്കൊച്ചു ഫ്രീ ആകുന്നത് കാത്തിരിക്കുവായിരുന്നു സഹ്റ ചെയ്യാൻ, അപ്പോൾ ഉറങ്ങിക്കോളാൻ”

അവൾ: ” എന്താണ് ഇന്ന് വല്ലാത്ത പഞ്ചാര ആണല്ലോ ”

ഞാൻ: ” എന്തെ പഞ്ചാര ഇഷ്ടമല്ല, വേണ്ടത് നിർത്തിയേക്കാം ?”

അവൾ: ” കുഴപ്പമില്ല , എനിക്ക് ഷുഗർ ഇല്ല, കുറച്ചു പഞ്ചാര ആകാം ?”

ഞാൻ: ” എങ്കിൽ വടയക്ഷി എന്തേലും പറയ്”

അവൾ: ” വടയക്ഷിയോ ?”

ഞാൻ: ” അതേ, ആ വാടാ കാണിച്ചല്ലെ എന്നെ വീഴ്ത്തിക്കളഞ്ഞേ ?”

അവൾ: “അയ്യോടാ അതിനു മുൻപ് നീ നോക്കാറില്ലാരുന്നു എന്നെ അല്ലെ , നീ ബഹറിനിൽ വന്ന കാലം മുതൽ നന്നായി എന്നെ വായിനോക്കാറുണ്ടെന്നു എനിക്ക് മനസിലായിട്ടുള്ളതാ ”

ഞാൻ: ” അമ്പടി ജിഞ്ചിന്നാക്കിടി , ഇതൊക്കെ കാണുന്നുണ്ടായിരുന്നല്ലേ, അപ്പോൾ ഇതൊക്കെ ഇഷ്ടമാണെന്നു മനസിലായ സ്ഥിതിക്ക് ഞാൻ കൂടുതൽ വളച്ചു കെട്ടണ്ടല്ലോ, ഇത്തിരി ഫ്രീ ആകാമല്ലോ അല്ലെ “

The Author

68 Comments

Add a Comment
  1. Thudaranam support

  2. Ee photo le aalano Nibi. Super structure. Enikum kalikan thonunu

    1. നല്ല അവതരണം ബ്രോ ആവളക്കുന്ന രീതി ഒക്കെ വളരെ റിയലിസ്റ്റിക് ആയി തോന്നി. അല്ലാതെ ചില അവന്മാരുടെ കഥ പോലെ വന്ന് കയറി ഉക്കിയത് ആയിട്ട് തോന്നിയില്ല ?

  3. പൊന്നു.?

    വൗ…… നല്ല തുടക്കം……

    ????

  4. ആഹാ അടിപൊളി…

  5. ✖‿✖•രാവണൻ ༒

    ❤️♥️

  6. പൊളിച്ചു. തുടരുക ❤

  7. പൊളി കഥ തുടരണം ???

  8. Continue bro ?❣️

    Waiting for next part 〽️?

    Much love ❣️ Dipin

    MECC ??

  9. 100% റിയൽ ആകണം എന്നില്ല ബ്രോ
    കുറച്ചു ഇമേജിനേഷൻ ഒക്കെ വന്നോട്ടെ
    ആസ്വാദന സുഖത്തിനു വേണ്ടി കുറച്ച് എരിവും പുളിയും ചേർക്കുന്നത് കഥക്ക് നല്ലതാണ്

Leave a Reply

Your email address will not be published. Required fields are marked *