Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിബി അയലത്തെ അച്ചായത്തി 4 [Dipin] 362

Kambi Views 306666

നിബി അയലത്തെ അച്ചായത്തി 4

Ayalathe Achayathi Part 4 | Author : Dipin

[ Previous Part ] [ www.kambistories.com ]


വായിക്കുകയും അഭിപ്രയം അറിയിക്കുകയും ചെയ്ത ഏവർക്കും നന്ദി. നിങ്ങളുടെ അഭിപ്രായവും നിർദ്ദേശവും മുന്നോട്ടു എഴുതാൻ ഉള്ള ഊർജം കൂട്ടുന്നതാണ്. വീണ്ടും വായിക്കുക അഭിപ്രായവും നിർദ്ദേശവും വിയോജിപ്പും എല്ലാം തുറന്നു അറിയിക്കുക . ഇഷ്ടമായാൽ ലൈക് നൽകുക നന്ദി.


 

കുഞ്ഞിൻറെ അനക്കം കേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത്. നോക്കുമ്പോൾ അവൻ തറയിൽ മട്ടിൽ ഉണർന്നു എഴുന്നേറ്റിരുന്നു അവിടിരുന്ന എന്റെ കണ്ണാടിയുടെ ബോക്സ്  കയ്യിൽ എടുത്തു എന്തൊക്കെയോ ശബ്ദം ഉണ്ടാക്കി കളിക്കുന്നു . നിബി അപ്പോളും എന്റെ നെഞ്ചിൽ തല ചേർത്ത് നല്ല മയക്കത്തിലാരുന്നു. അവളുടെ നെറുകയിൽ ഒരു ഉമ്മ നൽകി. അവളുടെ കാച്ചെണ്ണ മണക്കുന്ന മുടികൾ പ്രത്യേക അനുഭൂതി നൽകി . വീണ്ടും അവളുടെ മുടി മണത്തിട്ടു  ഒരു ഉമ്മ കൂടി നൽകി. എന്നിട്ട് പതിയെ അവളെ കുലുക്കി ഉണർത്തി.

 

” ഇത്തിരി കൂടി കിടക്കെട്ടെടാ നല്ല ഉറക്കം ആരുന്നു ” അവൾ ഉറക്ക ചെവിടിൽ ചിണുങ്ങി കൊണ്ട് പറഞ്ഞു.

 

” കുഞ്ഞുണർന്നെടി അവനു പാല് കൊടുക്കണ്ടേ ” ഞാൻ പറഞ്ഞു .

അവൾ രണ്ടു മിനിട്ടു കൂടി എന്റെ  നെഞ്ചിൽ കിടന്നു. പിന്നെ  എൻറെ നെഞ്ചിനു മേലെ കുറച്ചു കൂടി കടന്നു കുഞ്ഞിനെ എത്തിനോക്കികൊണ്ട് അവന്റെ ചിരികളികൾ നോക്കി ചിരിച്ചുകൊണ്ട് കിടന്നു . ഞാൻ വീണ്ടും അവളുടെ തലയിൽ തടവിയിട്ട ഉമ്മ വച്ചു. അവളും തിരിച്ചു എന്റെ ചുണ്ടിൽ ഉമ്മ വച്ചു. കുറച്ചു സെക്കൻഡുകൾ  നേരം അവളുടെ ചുണ്ട് ഞാൻ നുണഞ്ഞു .

 

” എൻറെ കൊച്ച് , എല്ലാം കണ്ടോണ്ടിരിക്കുവാണ് ” ഞങ്ങൾ  ഉമ്മ വക്കുന്നത് നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞിനെ കണ്ടു ഒരു വിഷമ ഭാവത്തിൽ അവൾ പറഞ്ഞു .

The Author

11 Comments

Add a Comment
  1. 2024 il enkilum varumo next part

  2. ഇനി ഇതും കഴിഞ്ഞ തവണത്തെ പോലെയാകുമൊ 2 പാർട്ട് കഴിഞ്ഞ് 1 വർഷം കഴിഞ്ഞ് ബാക്കി എഴുതാൻ ആണൊ പ്ലാൻ

  3. All 4 parts read in sequence at one go again. Pls continue and have some more interesting positions and characters in story. Can be little slow and erotic

  4. നന്ദുസ്

    Enthiru😲ചോദ്യം അപ്പി ഇതു… തുടരണോന്നു… തുടരണം… ഇതേപോലെ തന്നേ തുടരണം.. അവർ അവരുടെ പ്രേമം ഇങ്ങനെ ആസ്വദിക്കട്ടെ… പക്ഷെ നിബിയെ വേറെ ആർക്കും കൊടുക്കരുത്… അവനു വേറെ കിട്ടുന്നുണ്ടെങ്കിൽ അറടിക്കോട്ടെ.. പക്ഷെ അവരുടെ പ്രേമം പോളിയരുത്…. അച്ചായനും koodi👍അറിഞ്ഞിട്ടു ഒരു threesom പ്രതീക്ഷിക്കാമോ…

  5. Next part udana tharanam

  6. Super, continue plz ..

  7. 👌👌👌👌👌👍👍👍👍👍👍👍കിടുക്കി

  8. Continue cheyyanam nannaittundu bro

  9. ഇവർ തമ്മിലുള്ള കളി തന്നെയായാൽ ബോറടിക്കും, ഒരു മാറ്റം വേണം. ജിജോച്ചായൻ ഇവരുടെ കളി കാണുന്നതോ മറ്റോ.

    മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

  10. Pwoli 🥰
    Dialogues ഒരു രക്ഷയും ഇല്ല 😍

    Continue bro….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: