അയൽവാസി സാജി ഇത്ത 3 374

ഷാരു : സ്വർണവും പണവും എല്ലാം എവിടെ വെച്ചിരിക്കുന്നത് , സത്യം പറഞ്ഞോ

അഫ്ര : അ അ

ഷാരു : എന്ത് ??

അഫ്ര : എനിക്ക് അറിയില്ല , ബ ബ ഭാബിക്ക് അറിയാം

ഷാരു : ഭാബിയോ ? നിന്നെ കൂടാതെ വേറെ ആളുണ്ടോ ഇവിടെ

പറഞ്ഞത് പോലെ തന്നെ സാജി ശബ്ദം കേട്ട് കയറി വന്നത് പോലെ നടിച്ചു കയറി വന്നു

അയ്യോ എന്ന് വിളിച്ചു നിലവിളിക്കുന്നത് പോലെ അവൾ വാ തുറന്നപ്പോൾ ഷാരു സാജിയെ നോക്കി പറഞ്ഞു ശബ്ദം ഉണ്ടാക്കിയാൽ ഈ കത്തിയുടെ മൂർച്ച അറിയും ഇവൾ

മിണ്ടാതെ ഇങ്ങോട്ടു വാ

സാജി മെല്ലെ മെല്ലെ നടന്നു അവരുടെ അടുത്ത് ചെന്ന് .
ഷാരു : രണ്ട് പേരുടെയും മൊബൈൽ എടുത്ത് എന്റെ കൈയിൽ വെക്ക്
അഫ്ര ബെഡിൽ നിന്ന് മൊബൈൽ എടുത്ത് അവന്റെ കൈയിൽ വെച്ചു ഷാരു സാജിയെ നോക്കി ഉം നിന്റെ മൊബൈൽ എടുക്ക്

സാജി : ആ അപ്പുറത്തെ അപ്പുറത്തെ റൂമിൽ ഉണ്ട്

ഷാരു ഉം എന്ന് മൂളി പ്അഫ്രാ യുടെ മൊബൈൽ ന്റെ സിം ഊരി താഴെ ഇട്ടു ബാറ്ററിയും മൊബൈൽ ഉം ഒക്കെ വേറെ വേറെ ആക്കി കട്ടിലിന്റെ അടിയിലേക്കിട്ടു

ഷാരു സാജിയെ നോക്കി ഉം നേരെ എടുത്ത് തന്നാൽ ഞാൻ വെറുതെ വിടാം എനിക്ക് ഒരു 18 ലക്ഷത്തിന്റ ആവശ്യം ഉണ്ട് അത് കൊണ്ട് വീട്ടിലിരിക്കുന്ന സ്വർണം ഒക്കെ എടുക്ക് വേഗം

അവൻ സ്വർണത്തിനു വന്നതല്ല എന്ന് അവൾക്കു അറിയാവുന്നത് കൊണ്ട് അവൾ വിക്കി വിക്കി പറഞ്ഞു ഇവിടെ സ്വർണമായിട്ടുള്ളത് ഞങ്ങളെ കഴുത്തിൽ ഉള്ള ഈ രണ്ടു മാല മാത്രമാണ് പിന്നെ ഒരു 3400 രൂപയും ഉണ്ട് .. സ്വർണം ഒക്കെ ബാങ്കിൽ ലോക്കറിലാണ്

ഷാരു : ഉം കളം പറഞ്ഞാൽ രണ്ടിനേം ഞാൻ തീർക്കും സത്യം പറയ്

The Author

36 Comments

Add a Comment
  1. Amazing episods congratulation dear please continue the story all the best waiting for next part……

  2. Arzina super story aan. Pettann nirtharuth

    1. Next last part bro.

  3. Kollam…. but onnukoode usharakan ndu .. kaaYinja partine vachu nokkumbol

  4. Arzina ahahahaha

    Oro part kazhiyumbozhum averageil ninnum oru mega hitlekkulla oru pokkanallo. Congrats…..

  5. അടിപെളി

    1. Thanks ❤️❤️❤️❤️

  6. wow ..super …kidukkan akunnundu katto..edivettu avatharanam..keep it up and continue …

  7. adipoliyayittundu.thrilling story. pls continue without delay

  8. ഇതിൽ സാജിയോ ,afrayo നീ അല്ലെ azrina ഇതിൽ ആരാണ് നീ, നിനക്കു ഉണ്ടായ അനുഭവം ആണ് ഇത് ,നിന്നെ എനിക് വേണം ഇഷ്ടായി

    1. objection your honor

  9. അടിപൊളി, കളികൾ ഉഷാറാക്കി അടുത്ത പാർട്ട്‌ വേഗം എഴുതു.

  10. അഞ്ജു അഞ്ജലി

    നന്നായിട്ടുണ്ട് കൊള്ളാം

  11. നന്നായിട്ടുണ്ട്.

      1. Next partil powlikanam

  12. adipoli.next part pettannu ponnotte

  13. താന്തോന്നി

    Super…..

      1. Adutha part epozha

Leave a Reply

Your email address will not be published. Required fields are marked *