ആയുരാഗ്നി [The Erotic Writer] 312

നാലു പേരും ഒന്നിച്ചൊരു മുറിയിൽ ഒരു കട്ടിലിൽ ആണ് രാത്രിയിൽ കിടപ്പു പ്രത്യേകിച്ച് സ്ഥാനമൊന്നുമ്മില്ല ചിലപ്പോൾ നടുവിൽ ഞാനും സരുവും ആയിരിക്കും ചിലപ്പോൾ അവന്മാരും. അച്ചുവിന് ഭിത്തിയോട് ചേർന്നു കിടക്കണത് ആണ് ഇഷ്ടം അതിനു നാലും കൂടി അടി കൂടാറുണ്ട് ഇടക്കൊക്കെ. അമ്മമാരായിരുന്നില്ല കൂട്ടുകാർ ആയിരുന്നു അവർക്കു ഞങ്ങൾ രണ്ടു പേരും. ഡ്രസ്സ്‌ മാറുമ്പോഴും അവരുണ്ടെങ്കിൽ തിരിഞ്ഞു നിക്കുമെന്നല്ലാതെ ഇറങ്ങി പോകാനോ അല്ലെങ്കിൽ മാറി നിന്നു ഡ്രസ്സ്‌ മാറാനോ ശ്രമിച്ചിരുന്നില്ല. അമിത സ്വാതന്ത്ര്യം നൽകിയോ മക്കൾക്ക്‌ അതുകൊണ്ടാണോ അവന്റെ ഇപ്പോഴത്തെ മാറ്റം.

“വാ പോവാം അമ്മേം അച്ഛനും അന്വേഷിക്കും…. ഒരുപാട് നേരമായി വന്നിട്ടു “സരു എണീറ്റു കൂടെ സാമ്മുവിനെയും വലിച്ചു പൊക്കി. നാലു പേരും തിരികെ നീന്തി കുളിച്ചു കേറി

ചായയും ഉണ്ണിയപ്പോം ഒക്കെ റെഡി ആക്കിയിരുന്നു വാസുകി അപ്പോഴേക്കും. “സൗദാമിനിയോട് വരാൻ പറയണം ദേവേട്ടാ എനിക്കൊറ്റക്ക് ഇനി പറ്റില്ല അടുക്കളയിൽ നമ്മള് രണ്ടു പേര് മാത്രമായിരുന്നത് കൊണ്ട് കുഴപ്പമുണ്ടായിരുന്നില്ല ഇനിയിപ്പോ പിള്ളാർക്ക് വല്ലോം നല്ലപോലെ ഉണ്ടാക്കി കൊടുക്കണ്ടേ പിന്നെ കുട്ട്യോൾക്ക് ഇറച്ചിയും മീനുമൊക്കെ വേണമായിരിക്കും അതൊക്കെ ഉണ്ടാക്കാൻ സൗദാമിനിയ നല്ലത് വൃത്തിയുമുണ്ടാവും ഇറച്ചിയും മീനുമൊക്കെ പുറത്തെ ചായ്‌പ്പിൽ ഉണ്ടാക്കാം.” പിള്ളയോട് പറയാം വസു. നാളെ മുതൽ വരാൻ പറയാം ”

“ദേവച്ച കുറച്ചു ജിം എക്യുപ്മെൻറ്സ് ഒക്കെ വേണം എവിടെ കിട്ടും അതൊക്കെ ” അതിനൊക്കെയങ്ങു പട്ടണത്തിൽ പോണം മക്കളെ ഇവിടെങ്ങും അങ്ങനെ സാധനങ്ങൾ ഒന്നും കിട്ടില്ല കുട്ട്യോളെ ” നമ്മടെ ശ്രീധരകുറിപ്പിന്റെ മകൻ പട്ടണത്തിലാ കച്ചവടം അവനോട് എന്തൊക്കെയച്ചാൽ പറഞ്ഞാൽ മതി അവൻ പോയി വരുമ്പോ കൊണ്ട് വരും ”

“ഞങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യാം ദേവച്ച അവരിവിടെ കൊണ്ട് തരും അതിനു മാറ്റാരേം ബുദ്ധിമുട്ടിക്കേണ്ട ”

” ഇവിടെ മൊബൈൽ ഇല്ലേ ആർക്കും? ”

“ഇല്ല കുട്ട്യോളെ വീഡിയോ കാൾ ചെയ്യാനൊക്കെ വേണ്ടി ഒരെണ്ണം ഞാനും വാങ്ങിയിരുന്നു പക്ഷെ രാമനാഥൻ തിരുമേനി നിങ്ങളുടെ മുതുമുത്തശ്ശൻ അതു പാടില്യാന്ന് പറഞ്ഞു പരസ്പരം കാണാൻ പാടില്യാന്ന്”

“തൃപ്പാങ്ങോട്ടേക്ക് പോണില്യേ നിങ്ങള്. പോണം നിങ്ങടെ അച്ചച്ചൻ ഉണ്ടവിടെ പോയി കാണണം വയ്യാണ്ടിരിക്കുവ ആയകാലത്തൊക്കെ ഇങ്ങോട്ട് വരുമായിരുന്നു ഇപ്പോൾ കുറച്ചായി വന്നിട്ടു വയ്യാണ്ടായി കാണും “

The Author

24 Comments

Add a Comment
 1. Pinna oru kariyam half wayilll nirthan annall ippo thanna nirthikkoo story 🤗 atha nalathu

 2. Story kolladooo oru life und storykkuuu ee feelilll thanna pokkattaa munnottuu

 3. നന്ദുസ്

  Waw സൂപ്പർ.. കിടു സാനം…
  ഒന്നും പറയാനില്ല..
  നല്ല തുടക്കം.. നല്ല അവതരണം… കലക്കി…
  നല്ല ഒറിജിനാലിറ്റി…. നല്ല ഫീൽ ആരുന്നു… Keep going… ❤️❤️❤️
  തുടരൂ സഹോ…. ❤️❤️❤️❤️

 4. The Erotic writer

  സുഹൃത്തുക്കളെ ഇത് എന്റെ ആദ്യ കഥയാണ്. ഈ സൈറ്റിലും ഞാൻ പുതിയ ആളാണ്‌ ഇ സൈറ്റിലെ കഥകൾ ഞാൻ വായിച്ചു തുടങ്ങിയിട്ടേ ഉള്ളു. കബനി ആണോ കബനി ടച്ച്‌ ഉണ്ട് കബനിയുടെ പ്ലോട്ട് അങ്ങനെ കുറെ കമന്റ്സ് കണ്ടു സത്യം പറഞ്ഞാൽ ഈ കബനിയെ എനിക്കറിയില്ല. ഞാൻ സൈറ്റിൽ സെർച്ച്‌ ചെയ്തു ആളെ കിട്ടിയില്ല ആളുടെ കഥകളും കണ്ടില്ല. (സെർച്ച്‌ ചെയ്യേണ്ട നെയിം പ്ലീസ് ഒന്ന് സജസ്റ്റ് ചെയ്യുക )എന്റെ എഴുത്തിന്റെ ഒരു ശൈലി ഇങ്ങനെയാണ് അതിപ്പോ മറ്റൊരാൾടേതുമായി സാമ്യമുള്ളത് എന്റെ കുഴപ്പമല്ലല്ലോ. പ്രതിലിപിയിൽ ആണ് ഞാൻ കഥകൾ എഴുതി കൊണ്ടിരുന്നത് അതു മടുത്തിട്ടിപ്പോ നിർത്തി. വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ഒരു സ്റ്റോറി pdf ആണ് പേര് അമ്മമഹത്മ്യം ആ സ്റ്റോറിയിൽ നിന്നാണ് ഈ സൈറ്റ് എനിക്ക് കിട്ടിയത്.നിഷിദ്ധ സംഗമ കഥകൾ ഞാൻ വായിച്ചു തുടങ്ങിയിട്ടേ ഉള്ളു കഴിഞ്ഞ ദിവസം മുതൽ ഈ കബനിയെ ഞാൻ സെർച്ച്‌ ചെയ്യണുണ്ട് കിട്ടണില്ല.

  1. ഈ കബനി, രാമൻ , ബുഷറ ഒക്കെയാണ് കഴിവുള്ള ചുരുക്കം ചില റിയലിസ്റ്റിക് എഴുത്തുകാർ. കബനി എഴുത്ത് തുടങ്ങുന്ന സമയത്ത് ഇത് ലാൽ ആണോ ലാൽ അല്ലേ എന്നൊക്കെ പറഞ്ഞു ഓരോരുത്തരും പറ്റാവുന്ന രീതിയിൽ ചൊറിഞ്ഞു കൊണ്ടിരിക്കും. (അതായത് ഇപ്പൊ താങ്കളെ കബനി അല്ലേ കബനി ട്ടച്ച് എന്നൊക്കെ പറഞ്ഞു ) കബനിനാഥ് – ഖൽബിലെ മുല്ലപ്പൂ, അർഥം അഭിരാമം, ഇത് ഗൂഗിളിൽ സെർച്ചിയാൽ കിട്ടും. ഗോൾ നല്ലൊരു കഥയായിരുന്നു പക്ഷെ ഇടക്ക് വെച്ച് വിരക്തി എന്ന് പറഞ്ഞു നിർത്തി. ഇനി ഈ സൈറ്റിൽ കബനിയുടെ പേരിൽ കഥകൾ വരാൻ പോവുന്നില്ല. ചിലപ്പോൾ പേര് മാറ്റി വന്നേക്കാം . പറയാൻ പറ്റില്ല ചിലപ്പോൾ നിങ്ങൾ ആവും കബനി അതുമല്ലെങ്കിൽ ഈ കമൻ്റ് ഇടുന്ന ഞാൻ ആവും കബനി.. എന്താ ചെയ്യാ കാലത്തിൻ്റെ ഒരു പോക്കേ..

   പറ്റുമെങ്കിൽ ഈ സൈറ്റിൽ താങ്കളുടെ പേരിൽ ഒരു റെക്കോർഡ് ഇടാമോ.. നിഷിദ്ധം കാറ്റഗറിയിൽ പേജുകളുടെ രാജാവ് രാമൻ ആണ്..!!

   എല്ലാ ഭാവുകങ്ങളും നേരുന്നു 😁🙌♥️

 5. വേണ്ടുവോളം സമയം എടുത്ത് എഴുതിക്കോളൂ.. ഇടക്ക് വന്ന് ഒരു അപ്ഡേറ്റ് തന്നാൽ മതി. മുൻപ് പല എഴുത്ത്കാരും പകുതിക്ക് വെച്ച് നിർത്തില്ല വിരക്തിയാണ് എന്നൊക്കെ പറഞ്ഞു വൈകാതെ തന്നെ നിർത്താറാണ് പതിവ്. ഒന്നും പറയാൻ ഞാൻ ആളല്ലാട്ടോ മനുഷ്യനല്ലേ ഓരോ സമയത്ത് ഓരോ തോന്നലുകളും എപ്പോൾ വേണമെങ്കിലും കേറിക്കൂടായ്‌കയില്ലല്ലോ!!
  നീണാൾ വാഴട്ടെ 🙌
  സ്നേഹം ശ്രീ ♥️♥️

  1. The Erotic writer

   നിർത്തി പോവൂല atleast ഇത് കംപ്ലീറ്റ് ആക്കിയേ നിർത്തൂ

  2. The Erotic writer

   സെക്കന്റ്‌ പാർട്ട്‌ സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട് നെക്സ്റ്റ് വീക്ക്‌ തീരുമെന്ന് പ്രതീക്ഷിക്കുന്നു

 6. Ith kabani vallom aano

 7. ബ്രോ അമേരിക്കയിൽ 20 വർഷം ജീവിച്ചവർ കുളിക്കാൻ ഇറങ്ങുമ്പോ ബികിനി അല്ലെ ഇടൂ?
  അവിടെ ആരും മുലക്കച്ച ഇട്ട് ഇറങ്ങില്ലല്ലോ

  1. Ath avar thanne swayam estapettalla America yil poyathennu kadhayil undallo mathravumalla pillere malayalam vare parayan avide padipichathum undallo apol avar indian veshavum maranittundavilla

 8. 𝓚𝓼𝓲🗿

  𝓝𝓲𝓬𝓮 𝓸𝓷𝓮 𝓫𝓻𝓸, 𝓴𝓮𝓮𝓹 𝓰𝓸𝓲𝓷𝓰 🔥🤍
  -𝓴𝓼𝓲🗿

 9. Good stoty. Please continue

 10. Kadha vayichappol kabaniyude….kadha manjithanjitham orthu poyi.
  …..enthoru stry aayirunnu…..ath…..bro ezhuthu kollam ….thudarnnu etheple ezhuthuka

 11. മച്ചാനെ നിങ്ങടെ ആദ്യ കഥയാണോ..? ആണെങ്കിൽ ഇത്രേം നാൾ എവിടെയാരുന്നു..?, ഒന്നും പറയാനില്ല “അവതരണം വേറെ ലെവൽ”🔥, ആ തറവാടും, കുളവുമൊക്കെ മനസ്സിൽ നല്ലപോലെ അങ്ങ് പതിഞ്ഞു.(താഴെ പറഞ്ഞപോലെ ഒരു ‘കബനി,ലോഹിതൻ’ ടച്ച്‌ തോന്നി)

 12. കാർത്തു

  തുടക്കം ഗംഭീരം 👌ഇടയ്ക്കു നിറുത്തി പോകരുത് എന്ന അപേക്ഷ മാത്രം.
  മുൻപ് പ്ലോട്ടിൽ കബനിയിടെ കഥ ഉണ്ടായിരുന്നു.

 13. നല്ല അടിപൊളി തുടക്കം…എല്ലാം കണ്മുന്നിൽ കണ്ടത് പോലെ… പാതിയിൽ നിർത്തി പോകാതിരുതെന്നൊരു അപേക്ഷയെ ഉള്ളൂ…

  1. The Erotic writer

   പകുതിക്കു നിർത്തില്ല ബ്രോ അതുറപ്പ്

 14. നല്ല അടിപൊളി തുടക്കം…എല്ലാം കണ്മുന്നിൽ കണ്ടത് പോലെ… പാതിയിൽ നിർത്തി പോകാതിരുതെന്നൊരു അപേക്ഷയെ ഉള്ളൂ…

 15. കബനീ ടച്ച്,,, സൂപ്പർ സ്റ്റോറീ

 16. അടിപൊളി

 17. Wow such a wonderful beginning
  Pls continue bro

 18. Nyz start bro keep going

Leave a Reply

Your email address will not be published. Required fields are marked *