അഴകുള്ള സെലീന 2 [Nima Mohan] 289

ജോസ്‌ താൽപര്യമില്ലാത്ത മട്ടിൽ തിരക്കി.
“എനിക്കത്യാവശ്യമായിട്ടൊരു രണ്ടായിരം രൂപ വേണം.. അടുത്തമാസം ശമ്പളത്തീന്ന്‌ പിടിച്ചോ..”
ജോസ്‌ അവളെ വിളിച്ചുകൊണ്ട്‌ അൽപ്പം അകലേക്ക്‌ മാറി നിന്നു.
“എന്താടീ നിനക്കിത്രയത്യാവശ്യം.”
ജോസിൻ്റെ ചോദ്യം വന്നു
“ആഷിമയ്ക്ക്‌ കോളേജീന്നൊരു ടൂറു പോണം. അതിനാ.”
“നീയിങ്ങനെ ഇടയ്ക്കിടെ വന്നു കാശു ചോദിച്ചാല്‍ ഞാനെവിടുന്നെടുത്തു തരാനാ.”
“അടുത്തമാസത്തെ ശമ്പളത്തീന്ന്‌ പിടിച്ചോന്നേ..”
“നിനക്കിങ്ങനെ കടം തന്ന കാശൊക്കേ ശമ്പളത്തീന്നു പിടിക്കാന്‍ പോയാ നീയെനിക്ക്‌ മൂന്ന്‌ മാസത്തെ ശമ്പളം ഇങ്ങോട്ട്‌ തരേണ്ടി വരും..”
ജോസിൻ്റെ വര്‍ത്തമാനം കേട്ട്‌ ആലീസിനു അരിശം വന്നെങ്കിലും അവൾ പണിപ്പെട്ടടക്കി..
“ഇവിടെ കുലുക്കുന്ന മരമൊന്നുമില്ല നീ വന്ന്‌ ചോദിക്കുമ്പോ എടുത്തു തരാന്‍..”
അയാളുടെ മുഖഭാവവും വര്‍ത്തമാനവുമൊക്കെ കണ്ട്‌ ആലീസിനു നിയന്ത്രിക്കാനായില്ല..
“സാറിനു സൂക്കേട്‌ മൂക്കുമ്പോളെല്ലാം ഓടി വരുന്നത്‌ എന്റടുക്കലേക്കാണല്ലോ.. കെ
ട്ടിയോളങ്ങ്‌ ദുബായിക്കിടക്കുന്നതിൻ്റെ കുറവ്‌ തീർക്കാൻ ഞാനൊരുത്തിയല്ലേയുള്ളൂ.. എൻ്റെ ഗതികെട്‌ കാരണം ഏത്‌ പെരുവഴി വെച്ചാണേലും ഞാന്‍ പാവാട പൊക്കിക്കിടന്നുതരുമെന്ന്‌ സാറിനറിയാവുന്നോണ്ടല്ലേ ഇമ്മാതിരി വര്‍ത്തമാനം എന്നോട്‌ പറയുന്നെ.” അവളുടെ മുഖം ദേഷ്യം കൊണ്ട്‌ ചുവന്നു.
“എൻ്റെയാലീസേ. നിൻ്റെ അരയിലിരിക്കുന്ന സാമാനം മുഴുവനും ചെത്തിത്തന്നാലും നിനക്കു ഞാന്‍ തന്നേൻ്റെ പകുതി പോലും
കിട്ടില്ല.”
ആലീസ്‌ നിന്നുരുകിപ്പോയി. ചെറ്റ.. അവള്‍ മനസ്സില്‍ കാറിതുപ്പി.. സഹിക്കാൻ വയ്യാത്ത സങ്കടം വന്നതും ആലീസിൻ്റെ മിഴികൾ നിറഞ്ഞു.
“ഒരു കാര്യം ചെയ്യാം.. തല്‍ക്കാലം ആയിരം തരാം.”
അയാള്‍ ഒന്നു മയപ്പെടുത്തി. ആലീസിൻ്റെ അഭിമാനത്തിന് മുറിവേറ്റു.
“എനിക്കു വേണ്ട സാറിൻ്റെ കാശ്‌. ഞാന്‍ വേറേ വഴി നോക്കിക്കോളാം.. എൻ്റെ പുറത്തോട്ട്‌ മറിഞ്ഞു കിടന്ന്‌ അങ്ങ്‌ സ്വര്‍ഗ്ഗം
കാണുമ്പോളുളള ഒരു വിളിയുണ്ടല്ലോ ആലീസേന്ന്‌. ഇനിയത്‌ സ്വപ്നത്തില്‍ കണ്ടാ മതി.”
പറഞ്ഞിട്ട് അവള്‍ വെട്ടിത്തിരിഞ്ഞു നടന്നുപോയി.
“ആലീസേ നിന്നേ.”
അയാള്‍ വിളിച്ചെങ്കിലും അവള്‍ നിന്നില്ല. ദേഷ്യം കേറിയാൽ അവളൊരു താടകയാണന്ന്‌ അയാള്‍ക്ക്‌ നല്ലപോലറിയാം.. ജോസ്‌ അവള്‍ പോകുന്നത്‌ നോക്കി നിന്നു.
വേണ്ടായിരുന്നു അയാൾ മനസ്സിലോര്‍ത്തു. കളിക്കുമ്പോൾ അവളുടെയത്രേം സഹകരണം സ്വന്തം ഭാര്യക്ക് പോലുമില്ല..

The Author

20 Comments

Add a Comment
  1. കിടിലൻ കഥ.. ഇതിൻ്റെ മൂന്നാം ഭാഗം എഴുത്തുന്നില്ലേ.. ഒരു വർഷം ആയല്ലോ

  2. I am begging you please continue this amazing storie… 🙏🙏

  3. നല്ലൊരു കഥയാണു തുടർന്ന് എഴുതാമോ.. please..

  4. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമോ?

  5. കൊള്ളാം, ശൗരിയുടെ കുണ്ണ ഭാഗ്യം പൂത്തുലയട്ടെ. ഇനി ലൗലി

  6. കരിക്കാമുറി ഷണ്മുഖൻ

    Poli sadanam

  7. കൂളൂസ് കുമാരൻ

    Kidilam kadha

  8. Continue cheyy pwoli ????

  9. പ്രിയംവദ കാതരയാണ്

    Good story bro.. ?

  10. Super

    Ijathi storY narration

    Waiting next part

  11. വീണ്ടും നിർത്തിപ്പോകരുത് ബ്രോ. നല്ല ശൈലി. ഒരുപാടിഷ്ടം ❤️❤️❤️

  12. എന്റമ്മോ, എത്രയോ വാളുകളിൽ ഞാൻ sugest ചെയ്തിട്ടുള്ള കഥ…
    വർഷങ്ങൾക്ക് ശേഷം അതിന്റെ അടുത്ത പാർട്ട്‌.. ഞെട്ടിച്ചു താങ്കൾ ശരിക്കും…
    കഥ ഇനിയും വായിച്ചിട്ടില്ല, പക്ഷെ ഉറപ്പുണ്ട് ആദ്യ പാർട്ടിനേക്കാൾ ഗംഭീരമാകും എന്ന്

    ???

  13. എന്റെ കഥാകാര….
    അടിപൊളി…
    ഒന്നും പറയാനില്ല…
    പ്രതീക്ഷിച്ചത് മേദിനി or റാണി or ലൗലി..
    കിട്ടിയത് ആലീസിന്റെ വെടിക്കെട്ട്…
    സമ്മതിച്ചു…

  14. ഹാജ്യാർ

    മുത്തേ പൊളിച്ചു

  15. എന്റമ്മേ എന്തൊരു അത്ഭുതം. ഒരിക്കലും ഇതിന്റെ ഒരു തുടര്‍ ഭാഗം കാണില്ല എന്നു കരുതിയതാണ്. തുടർന്ന് എഴുതിയതിന് ഒരായിരം ??

  16. രുദ്രൻ

    സൂപ്പർ എഴുത്ത് ഗ്യാപ്പ് വന്നത് കൊണ്ട് ആദ്യപാർട്ട് മുതൽ വായിച്ചു തുടങ്ങണം അടുഭാഗം വൈകാതെ വരുമെന്ന് വിശ്വസിക്കുന്നു

    1. ആദ്യ പാർട്ട്‌ ഒറ്റ വക്കിൽ പറഞ്ഞാൽ “അസാദ്യം”

  17. സൂപ്പർ സ്റ്റോറി. എത്ര നാളായി രണ്ടാം ഭാഗത്തിന് വേണ്ടി wait ചെയ്യുന്നത്.. ഇതിൻ്റെ ബാക്കി ഉടനെ കാണുമോ

  18. Super continue

Leave a Reply

Your email address will not be published. Required fields are marked *