കൊച്ചു പിള്ളേരുടെ കിടുങ്ങാ മണികൾ ഏറെ കണ്ടിട്ടുണ്ട് എങ്കിലും ഒത്ത ഒരു ആണിന്റെ നല്ല വിളഞ്ഞ ‘ കുട്ടനെ ‘ വളർമതി കാണുന്നത് ആദ്യമാ…
ഏറെ നേരം ഒന്നും ഉരിയാടാതെ അവർ നിന്നു
ഒട്ടു നേരത്തെ മൗനത്തിന് ശേഷം മൗനം മുറിച്ചത് ഹരിയായിരുന്നു
‘ ക….. ണ്ടോ…?’
വേച്ച് വേച്ച് മടിയോടെ തല കുനിച്ച് തന്നെ ഹരി ചോദിച്ചു
‘ ഹൂം….’
വളർ മതി മൊഴിഞ്ഞു.
ഹരി അത് കേട്ട് ഒന്ന് പതറി….
‘ ശരിക്കും……!?’
ഹരി സംശയം അകറ്റാൻ വീണ്ടും ചോദിച്ചു
‘ ഹും…’
വളർമതി ആവർത്തിച്ചു
ഹരിക്ക് നാവിറങ്ങിയ പോലായി…
പിന്നെയും അവരുടെ ഇടയിൽ നീണ്ട മൗനം.
‘ മുമ്പ് ഇത് പോലെ കണ്ടിട്ടുണ്ടോ…… ആരുടേം… ?’
മടിച്ച് മടിച്ചു ഹരി ചോദിച്ചു
ഇല്ലെന്ന് വളർമതി തല കുലുക്കി….
വല്ലാത്ത നാണം വളർ മതിയെ ചൂഴ്ന്ന് നിന്നിരുന്നു…
‘ ആദ്യമാ… ‘
കനത്ത നാണത്തോടെ വളർമതി മൊഴിഞ്ഞു
‘ എന്ത് തോന്നി….. കണ്ടിട്ട്…?’
ചമ്മൽ വെടിഞ്ഞ് ധൈര്യം സംഭരിച്ച് ഹരി ശൃംഗരിച്ചു
‘ പോ.. ചെക്കാ… ‘
വളർമതി ചിണുങ്ങി
‘.. ന്നാലും…!’
ഹരി കിള്ളി നോക്കി
‘…. ന്ത് വലുതാ..!’
പറയാതിരിക്കാൻ വളർമതിക്ക് കഴിയുന്നില്ല
കൊള്ളാം, page കൂട്ടി എഴുതൂ
ഇതൊക്കെ ഡെയിലി വായിച്ചു മടുത്ത കഥകൾ അല്ലെ ഒരു വെറൈറ്റി ഒക്കെ try ചെയ്യടോ