അഴകുള്ള റോജ [ജയവർദ്ധൻ] 103

 കാണിക്കുന്നില്ല…. എന്ന്      പറഞ്ഞ്       വഴക്കായി..  പിന്നെ      മൂക്കറ്റം    കുടിച്ചു    വരാൻ   തുടങ്ങി…. ചീത്ത    വിളിയും…   ഇപ്പോൾ         സംശയം     കൂടിയാ…. ‘

റഹിയാനത്തിന്റെ       കണ്ണിൽ   നിന്നും        കണ്ണീർ    ധാരയായി    ഒഴുകി

‘ ആത്മഹത്യ      ചെയ്യാൻ     പേടിയാ…..’

റഹിയാനത്ത്      വിങ്ങിപ്പൊട്ടി….

സമാധാനിപ്പിക്കാൻ      അമ്മ    വാക്കുകൾ    തിരഞ്ഞു

************

അന്ന്      രാത്രി      പത്ത്     മണിയോടെ        ശരവണന്റെ     പതിവ്     കലാപരിപാടികൾ       അരങ്ങേറി…

തലേന്നാളത്തേതിൽ      നിന്നും    വ്യത്യസ്തമായി      ഹരിയുടെ വീട്ടുകാർ       സാകൂതം       വാടക വീട്ടിലെ        സംഭവ      വികാസങ്ങൾ     ശ്രദ്ധിച്ചു കൊണ്ടിരുന്നു…

തുടരും

 

2 Comments

Add a Comment
  1. കൊള്ളാം, page കൂട്ടി എഴുതൂ

  2. ഇതൊക്കെ ഡെയിലി വായിച്ചു മടുത്ത കഥകൾ അല്ലെ ഒരു വെറൈറ്റി ഒക്കെ try ചെയ്യടോ

Leave a Reply

Your email address will not be published. Required fields are marked *