കാണിക്കുന്നില്ല…. എന്ന് പറഞ്ഞ് വഴക്കായി.. പിന്നെ മൂക്കറ്റം കുടിച്ചു വരാൻ തുടങ്ങി…. ചീത്ത വിളിയും… ഇപ്പോൾ സംശയം കൂടിയാ…. ‘
റഹിയാനത്തിന്റെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകി
‘ ആത്മഹത്യ ചെയ്യാൻ പേടിയാ…..’
റഹിയാനത്ത് വിങ്ങിപ്പൊട്ടി….
സമാധാനിപ്പിക്കാൻ അമ്മ വാക്കുകൾ തിരഞ്ഞു
************
അന്ന് രാത്രി പത്ത് മണിയോടെ ശരവണന്റെ പതിവ് കലാപരിപാടികൾ അരങ്ങേറി…
തലേന്നാളത്തേതിൽ നിന്നും വ്യത്യസ്തമായി ഹരിയുടെ വീട്ടുകാർ സാകൂതം വാടക വീട്ടിലെ സംഭവ വികാസങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു…
തുടരും
കൊള്ളാം, page കൂട്ടി എഴുതൂ
ഇതൊക്കെ ഡെയിലി വായിച്ചു മടുത്ത കഥകൾ അല്ലെ ഒരു വെറൈറ്റി ഒക്കെ try ചെയ്യടോ