വീടിനോട് ചേർന്ന് ഒരു മൂവണ്ടൻ മാവ് നിൽപുണ്ട് അതുകൊണ്ട് തന്നെ എപ്പോളും നല്ല കാറ്റും ഉണ്ട്. ബാൽക്കണിയിൽ ഇരുന്നുകൊണ്ട് കരിമ്പനകൾ തല ഉയർത്തി നിൽക്കുന്ന പടത്തിലോട്ട് നോക്കി വർക് ചെയ്യുന്നത് ആരുന്നു എനിക് ഏറ്റവും ഇഷ്ടം. എന്നും രാവിലെ 8.30 ക്ക് താന്നെ അച്ഛൻ ജോലിക്ക് പോകും ശേഷം 9 മണി കഴിഞ്ഞ് എന്നെ വിളിച് എണീൽപ്പിച്ചിട്ട് അമ്മയും സ്കൂളിലേക്ക് പോകും വൈകുന്നേരം 4.30 ക്ക് മുൻപ് തന്നെ അമ്മ വീട്ടിൽ എത്തും.
6 മണി കഴിഞ്ഞാരിക്കും മിക്കപ്പോഴും അച്ഛൻ വരുന്നത്. സ്കൂളിലും നാട്ടിലും ഒരു പോലെ സ്വീകാര്യയായ വ്യക്തി ആണ് അമ്മ. എല്ലാവർക്കും അമ്മയോട് നല്ല മതിപ്പ് ആണ്. എന്നാൽ അച്ഛൻ അങ്ങനെ എപ്പോഴും മിണ്ടുന്ന ടൈപ്പ് അല്ല ആൾക് സംസാരം വളരെ കുറവ് ആണ്.
ജോലിയുടെ കാര്യത്തിൽ ആയാലും ഭയങ്കര കർക്കാശ സ്വഭാവം ആരുന്നു ആളുടേത്. അതെ സ്വഭാവം താന്നെ ആണ് എന്റെ അനിയന്റേതും, സദാ സമയം പുസ്തകത്തിന്റെ മുൻപിൽ തന്നെ ആണ് അവൻ.
നല്ല രീതിയിൽ പഠിക്കുന്നത് കൊണ്ട് താന്നെ അച്ചന് അവനെ വലിയ കാര്യം ആരുന്നു. അവൻ വന്നാൽ അവർ തമ്മിൽ സംസാരിക്കുന്നത് എപ്പോഴും വിദ്യാഭ്യാസത്തെ കുറിച് അരിക്കും. അതുകൊണ്ട് താന്നെ ഞാൻ അവരുടെ കാര്യങ്ങളിൽ ഇടപെടാറില്ല.
അമ്മ വൈകുന്നേരം വന്ന ശേഷം ഞങ്ങൾ ഒരുമിചാണ് ചായ വെപ്പും കുടിയും എല്ലാം ആ സമയം അമ്മ സ്കൂളിലെ വിശേഷങ്ങൾ എല്ലാം പങ്കു വക്കും. ശേഷം രാത്രിയിലേക്ക് ഉള്ള ഫുഡും കറിയും ഉണ്ടാക്കാൻ ഞാൻ അമ്മയെ സഹായിക്കും.അതുകൊണ്ട് തന്നെ ഞാനും അമ്മയും ഭയങ്കര ക്ലോസ് ആരുന്നു.

വൗ മോനേ കിടിലൻ പോരട്ടെ ബാക്കി കുസൃതികൾ
Excellent
pls continue
super,തുടരുക
കളി കൊറച്ചു ഡയലോഗ് ഇട്ടു ezhuthanmo 🔥🔥🔥anyway അടിപൊളി kad😁
kure vayichitulla theme aanengilum nalla feel undayirunnu.