?ബനാരസിൽ വിരിയിച്ച പൂക്കാലം 5? [Zoyaz] 414

 

ചായ കുടിക്കാൻ ഇരുന്ന അവൾക്ക് അത് കഴിക്കാൻ സാധിക്കുന്നില്ല.

പാതി കഴിച്ച പാത്രം അവൾ മേശ പുറത്തുവെച്ചു .

കുഞ്ഞിനെ അവൾ ശ്രദ്ധിക്കുന്നു പോലുമില്ല.

 

ഫോൺ എടുത്തു ബെഡിൽ കിടന്നു തന്റെ നെഞ്ചിൽ , മുലയിടുക്കിൽ ആ ഫോൺ വെച് കണ്ണടച്ച് കിടന്ന് അവൾവീണ്ടും ചിന്തിച്ചു …!

 

അവളുടെ കൺ പീലികൾ വിറക്കുന്നു , ചുണ്ടുകൾ തുടിക്കുന്നു , ശ്വാസ നിശ്വാസം അധികരിക്കുന്നു ….

 

ഇനിയും അവൾക്ക് ഈ അവസ്ഥ തുടരാൻ കഴിയില്ല എന്ന് അവൾ മനസ്സിലാക്കി.

അരുണേട്ടനോടുള്ള അടങ്ങാത്ത മോഹം , അവളുടെ നുരഞ്ഞു പൊന്തുന്ന കാമം , ..

 

ഫോൺ എടുത്തു അവൾ അരുണിമ എന്ന നമ്പർ എടുത്തു കാൾ ബട്ടൺ അമർത്തി !.

ആരോ പിൻ വലിപ്പിക്കുന്ന പോലെ. അത് തന്റെ ഇക്കയല്ലേ. ? അവരോടുള്ള സ്നേഹം അല്ലെ. ആ ഇക്ക തനിക്ക്തരുന്ന സുഖ സൗകര്യങ്ങൾ അല്ലേ ?

അതിനെല്ലാം ഞാൻ തിരിച്ചു കൊടുക്കുന്നത് ഇങനെ ആണോ. ? രണ്ടു ദിവസം മാത്രം പരിജയം ഉള്ള ആഅയാൾക്ക് വേണ്ടി ആണോ ഞാൻ ….

അവൾ വേഗം കാൾ ക്യാൻസൽ ചെയ്തു. !

 

കാര്യമില്ല ഇക്കാ … നിങ്ങൾ തന്നെ അല്ലെ എനിക്ക് അരുണേട്ടനെ സമ്മാനിച്ചത്. ഈ രണ്ടു ദിവസം കൊണ്ട് ഞാൻഅയാളിലേക്ക് അത്ര മാത്രം ഇറങ്ങി ചെന്നിട്ടുണ്ടെങ്കിൽ അത് അയാളുട കഴിവ് തന്നെ അല്ലേ ! എന്നോട്ക്ഷമിക്കണം ഇക്കാ .. എനിക്ക് എന്നെ നിയന്ധ്രിക്കാൻ പറ്റുന്നില്ല ഇക്കാ. …

 

അവൾ സകലതും മറന്ന് അരുണേട്ടനെ മാത്രം ആവാഹിച് ആ നമ്പറിലേക്ക് വീണ്ടും വിളിച്ചു …

 

ringing അരുണിമ ..!! ??

 

അപ്പൊ സ്നേഹങ്ങൾ വാരി വാരി വിതറിയാലും ..

അടുത്ത പാർട്ടിൽ കാണാം എന്ന വിശ്വാസത്തോടെ …!!

 

 

The Author

64 Comments

Add a Comment
  1. Ithinte bhakki eni varumo one of my fav story❤️

  2. Ithinte bhakki eni varumo one of my fav stoey❤️

  3. Zoya bakki evde ?
    Pls story continue chyyu
    Waiting for your entry

  4. Backi എവിടെ

Leave a Reply

Your email address will not be published. Required fields are marked *