ബന്ധങ്ങളുടെ തേൻ നൂലുകൾ [ഋഷി] 605

അന്നു വേഷം മാറിയ ആൽത്തറയിലെത്തി ഞാനൊന്നു മലർന്നു. മുണ്ടും ഷർട്ടുമായതുകൊണ്ട് നല്ല സുഖം. ഒരു മണിക്കൂർ നന്നായിട്ടൊന്നു മയങ്ങി. എണീറ്റപ്പോൾ നല്ല ഉന്മേഷം. പാറുച്ചേച്ചിയെ വിളിച്ചു. ചേച്ചി അങ്ങോട്ടു വരാമെന്നു പറഞ്ഞു. പൊന്തക്കാട്ടിൽപ്പോയി മൂത്രമൊഴിച്ച് ചിറയിൽ കുണ്ണയും മുഖവും കഴുകി ഞാനവളെക്കാത്ത് ആൽത്തറയിലിരുന്നു.

ഒരു വെള്ളമുണ്ടും ചുവന്ന ബ്ലൗസും തടിച്ചുന്തിയ മുഴുത്ത മുലകൾക്കു മീതേ ചുവന്ന കരയുള്ള തോർത്തുമണിഞ്ഞ് ആ കറുത്ത സുന്ദരി മെല്ലെ നടന്നു വന്നു. നെറ്റിയിലണിഞ്ഞ ഭസ്മക്കുറി ആ മുഖത്തിൻ്റെ ചന്തം ഇരട്ടിച്ചു. എന്നെക്കണ്ടപ്പോൾ ആ കണ്ണുകളിലാരംഭിച്ച് മുഖമാകെപ്പടർന്ന പുഞ്ചിരി അവളെ മനോഹരിയാക്കി.

ഞാൻ ചാടിയിറങ്ങി. ചുന്തരിപ്പെണ്ണായല്ലോടീ! ഞാനും ചിരിച്ചു.

ചേച്ചിയെന്നോടു ചേർന്നു നിന്നു. ചുവന്ന ബ്ലൗസിൻ്റെ കക്ഷങ്ങളിൽ നനവു പടർന്നിരുന്നു. ചേച്ചീടെ മണം മെല്ലെയെൻ്റെ തലച്ചോറിലേക്കരിച്ചെത്തി….

ഡാ! ആഹ്! ഞാൻ ചാടിപ്പോയി! കുണ്ടീലൊരു തേളു കുത്തിയ വേദന! അവളെന്നെ അമർത്തിപ്പിച്ചിയതാണ്!

തോന്ന്യാസം പറഞ്ഞാല് നിൻ്റെ രണ്ടു ചന്തീം ഞാൻ പൊന്നാക്കും. ചേച്ചിയൊന്നു ചിരിച്ചു.

ദുഷ്ട്ടത്തി! ഞാൻ കുണ്ടി തിരുമ്മിക്കൊണ്ടു പറഞ്ഞു. നിനക്കു ഞാൻ വെച്ചിട്ടൊണ്ടെടീ!

അയ്യട! ഇങ്ങു വന്നേര്! ഡാ ഞാൻ നിൻ്റെ ചേച്ചിയാ. അതു മറക്കണ്ട! ചേച്ചിയെൻ്റെ കൈത്തണ്ടയിൽ കൈ കോർത്തു നടന്നു. ആ കൊഴുത്ത അരക്കെട്ട് എൻ്റെ വശത്തുരുമ്മി. ആ മുടിക്കെട്ടിലെ വെളിച്ചെണ്ണയും അവളുടെ സ്വന്തം മണവും കൂടിക്കലർന്നപ്പോൾ വല്ലാത്തൊരനുഭൂതി…അവളുടെ കൊഴുത്ത മുലയുടെ പാർശ്വം എൻ്റെ മേൽക്കയ്യിൽ ഇടയ്ക്കെല്ലാമമർന്നു.

ചെക്കനെന്ത്യേ ചേച്ചീ? ഞാൻ ചോദിച്ചു. ഇന്നു സ്ക്കൂളില്ലല്ലോ! ശനിയല്ലേ?

അവൻ ഹിന്ദി സ്പെഷ്യൽ ക്ലാസിനു പോയതാടാ. നിന്നെ അവിടെ വിട്ടിട്ട് ഞാനിങ്ങു പോരും.

ന്നാ വണ്ടിയെടുക്കാരുന്നു. ചേച്ചിയെ കൊണ്ടു വിടാരുന്നല്ലോ. ഞാൻ പറഞ്ഞു.

ഓ വേണ്ടടാ! ദേ ഈ തെങ്ങിൻതോപ്പീക്കൂടെ നടന്നാൽ ആറേഴു മിനിറ്റേ ഒള്ളു. ചേച്ചിയൊരു തൊടിയിലേക്കു കേറി. തെങ്ങുകളുടെ തണലിലൂടെ ഞങ്ങൾ നടന്നു.

പാവം കുഞ്ഞമ്മയിപ്പോ കൊറേ നാളായിട്ട് ഒറ്റയ്ക്കാടാ. ഒരു മോളൊള്ളതിങ്ങോട്ടു വന്നിട്ട് വർഷങ്ങളായി. ആ കുടുംബത്തിലും ഇപ്പോഴാരൂല്ല. ആ തലമൊറ പോയി. അടുത്ത തലമൊറ എല്ലാം വിറ്റുപെറുക്കി അങ്ങു മദിരാശീലും, ബോംബേലും വെളീലുമൊക്കെയാ. പാവം കുഞ്ഞമ്മ മാത്രം ഒറ്റയ്ക്കായിപ്പോയി. വല്ലപ്പോഴും മൂത്ത ചേട്ടൻ്റെ മോൻ്റെ കൂടെ കൽക്കട്ടേല് പോയി നിക്കും. അത്രേയൊള്ളൂ.

The Author

ഋഷി

കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെൻ്റെ കയ്ക്കുന്ന പ്രാണനെച്ചുട്ടുപൊള്ളിച്ചതും കണ്ണിൻ്റെ നക്ഷത്ര ജാലകത്തിൽക്കൂടി ജന്മാന്തരങ്ങളെക്കണ്ടുമൂർച്ഛിച്ചതും എന്നോ കറുത്ത തിരശ്ശീല വീണതാം ഉന്മാദ നാടക രംഗസ്മരണകൾ - ചുള്ളിക്കാട്

87 Comments

Add a Comment
  1. സുഹൃത്തുക്കളെ. ഇവിടെ താഴെ കമൻ്റു ചെയ്തിരിക്കുന്ന “ലാൽ”, എഴുത്തുകാരൻ ലാൽ ആണെന്നു തോന്നുന്നില്ല. മറ്റ് എഴുത്തുകാരോടുള്ള ചോദ്യങ്ങൾ “അഭിപ്രായങ്ങൾ” പേജിലാവുന്നതായിരിക്കും more effective.

  2. പ്രിയ പ്പെട്ട മുനി കുമാരാ…

    കാമത്തിന് കണ്ണില്ല.. അത് പൂർത്തീകരിക്കുന്ന രീതികൾ താങ്കളുടെ വഴികൾ ഏറെ സങ്കീർണ്ണം ആണ്, അതാണ് അതിന്റ സൗന്ദര്യവും..
    കാമ രൂപീണി യായ അമ്മ, നരകൾ വീണു അമ്മയോടും, ആങ്ങളയോടും രാത്രി കളിൽ പടവെട്ടിയ അമ്മായി യമ്മ, പുതു കൊഴുപ്പിൽ പൂറ്റിൽ വിരലിട്ട് ശമനം നടത്തുന്ന പെങ്ങൾക്കും മോക്ഷം കൊടുക്കുന്ന വനാണ് താങ്കൾ…
    ഗുദ മൈഥുനം, വായിൽ കൊടുപ്പ് ഒക്കെ ഇത്രയും സുന്ദരം ആയി വിവരിക്കാൻ മലയാളത്തിൽ നിങ്ങൾക്കേ കഴിയൂ…
    കൊച്ചു പുസ്തക പ്രേമികൾ എന്ന ഞങ്ങൾ ക്ക് ഒക്കെ, എഴുതിലൂടെ ഒരു അഡ്രെസ്സ് ഉണ്ടാക്കി തന്നത് നിങ്ങൾ ആണ്..

    എന്നെങ്കിലും ഒന്ന് contact ചെയ്യാൻ പറ്റിയെങ്കിൽ കുറെ കഥകളുടെ ത്രെഡ് താരമായിരുന്നു…
    കഴിയുമോ മുനി വാര്യാ…

    ഓരോ കഥ യും എഴുതുമ്പോൾ താങ്കൾ അനുഭവിക്കുന്ന ആ നോവ് എനിക്ക് മനസിലാക്കാൻ കഴിയുന്നു…
    സുഭദ്ര കുഞ്ഞമ്മ, കാർത്തു വും, സരള കുഞ്ഞമ്മ യും, ത്രേസ്യ ചേട്ടത്തിയും, ശാരദ ടീച്ചറും, ലീലേച്ചിയും, പാറു വും ഒക്കെ മലയാളം ഉള്ളിടത്തോളം കാലം നിലനിൽക്കും..
    ഒരു contact ചെയ്യാൻ അവസരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു…

    1. ലാൽ,

      മറ്റുള്ള കഥകളുടെ ത്രെഡ് വെച്ചെഴുതുന്നത് എനിക്കത്ര പരിചയമില്ലാത്ത കാര്യമാണ്. ഏതായാലും എന്തെങ്കിലും ഷെയർ ചെയ്യണമെങ്കിൽ ഡോക്റ്റർ കുട്ടനയച്ചാൽ മതി. കഥകളെപ്പറ്റിയുള്ള ആസ്വാദനത്തിന് വളരെ നന്ദി.

      ഋഷി.

    2. നമ്പോലൻ

      വേട്ടക്കാരികൾ ബാക്കി എഴുതികൂടെ

  3. Rishi bro,adipoli story…..a humble request to please include some fart fetish in your stories.

    1. Thanks bro. Fetish.. is something I am not good at. Lets see.

  4. മുനിവര്യാ മുഴുവനായില്യാ, 50മത് പേജ് വരെ ആയതേള്ളൂ… എഴുത്ത് ഒരുപാട് മനോഹരം. താങ്കളുടെ കഥകൾ വളരെ വൈകുന്നല്ലോ? ഒന്നിനുശേഷം അടുത്തത് വളരെ വൈകിയാണെന്ന വിഷമം മാത്രം. ദേവിയും സരസുവും, അമ്മിണിയും, പാറുവും എന്ത് രുചികരം… അടുത്ത കഥ വൈകില്ലെന്ന പ്രതീക്ഷയോടെ ശ്രീ…

    1. വളരെ നന്ദി Sri. കഥ മുഴുവനും വായിച്ചോ?

      1. മറ്റുള്ള കഥ കളിലെ ത്രെഡ് അല്ല…
        ഉദാഹരണം…ബന്ധങ്ങളുടെ തേൻ നൂലുകളിൽ തന്നെ… മനുവും, ആതിര യും, സരള കുഞ്ഞമ്മ യുമായി ഒരു റിലേഷൻ നമുക്ക് develop ചെയ്യാം… അങ്ങനെ താങ്കളുടെ കഥ കൾക്ക് അകത്തുള്ള പല കഥ കളും…

  5. പോക്കർ ഹാജി

    ഹായ് ഋഷീ ..സൈറ്റിൽ എനിക്ക് വായിക്കാൻ ഇഷ്ടപ്പെടുന്ന ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് താങ്കൾ ..

    1. പോക്കർ ഭായി. നമസ്കാരം. കഥ വായിച്ചോ?

  6. പഴഞ്ചൻ

    ഋഷി എന്ന പേര് കണ്ടപ്പോൾ തന്നെ എന്ത്‌ സന്തോഷം ?

    എവിടാ വാര്യരെ താൻ ??‍♂️

    ഇടക്കൊക്കെ ഈ വഴിക്ക് ഇറങ്ങാ ☺️

    തന്റെ കഥ വന്നോ എന്ന് ഇടക്ആ വന്നു നോക്കും ?

    ഇനി ബാക്കി വായിച്ചിട്ട്

    1. ഹഹഹ പഴഞ്ചൻ ബ്രോ. കണ്ടതിൽ സന്തോഷം. കഥ കണ്ടിട്ട് അഭിപ്രായം പറഞ്ഞാൽ കൂടുതൽ സന്തോഷം.

  7. ഞാൻ ഇട്ട reply പ്രസിദ്ധീകരിച്ച കണ്ടില്ല…
    ഇത്രയും നല്ല കഥ, ഇത് ഒരു ഇതിഹാസം ആണ്…
    എന്ത് നല്ല എഴുത്ത്, ആ കാമം…72 പേജ് ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു..

    ഈ റിപ്ലൈ എങ്കിലും അഡ്മിൻ അപ്രൂവ് ചെയ്യണം…
    മുനി കുമാരനു നന്ദി

    1. വളരെ നന്ദി, ലാൽ. നേരത്തെ കണ്ടിട്ടുണ്ടോ?

      1. കണ്ടിട്ടുണ്ടോ എന്നോ…
        താങ്കളുടെ മുഴുവൻ കഥ കളും വായിച്ചിട്ടുണ്ട്..
        ഒന്ന് contact ചെയ്യാൻ എന്താ വഴി.. Story thread share ചെയ്യാൻ ആണ്

    2. മോനേ വേട്ടക്കാരികൾ ബാക്കി എഴുതികൂടെ എന്ത് നല്ല കഥയാരുന്ന് ‘ പിണക്കം ഒക്കെ മാറ്റി വച്ച് മടങ്ങി വാ മോനേ

  8. ഗംഭീരം…പറയാൻ വാക്കുകൾ ഇല്ല.. ഇനിയും ഇതുപോലുള്ള അമ്മ കഥകൾ പ്രതീക്ഷിക്കുന്നു

    1. വളരെ നന്ദി ബ്രോ. ഞാൻ നിഷിദ്ധസംഗമം അധികമെഴുതാറില്ല. വല്ലപ്പോഴും കഥാതന്തു ഉരുത്തിരിഞ്ഞാൽ നോക്കാം.

  9. നന്ദുസ്

    അല്ലയോ ഋഷിവര്യ നമസ്കാരം.. ന്താ പറയേണ്ടതെന്നു അറിയില്ല.. കാരണം ഞാനും താങ്കളുടെ കഥയിലൂടെ ആ ഗ്രാമത്തിലൂടെ ദേവിയുടെയും ചന്തുവിന്റെയും, പാറുവിന്റെയും, രമണിയുടെയും, കുഞ്ഞമ്മയുടെയും കൂടെ ഒഴുകിനടക്കുവാന് ഇപ്പഴും ഒരു പൂമ്പാറ്റയെ പോലെ…
    സങ്കല്പികമാണെങ്കിലും ജീവനുള്ള കഥാപാത്രങ്ങളും കഥകളുമാണ് താങ്കളുടെ സൃഷ്ടികൾ… ഞാനും അഡിക്റ്റായിപോയി… അത്രയ്ക്ക് മാസ്മരിക ഫീൽ ആണ് ഇപ്പോഴും…71 പേജ് വായിച്ചു കഴിഞ്ഞപ്പോഴും വീണ്ടും സംസാരിച്ചത് പേജുകൾ കുറഞ്ഞുപോയി അല്ലെങ്കിൽ പെട്ടെന്ന് തീർന്നുപോയിന്നാണ്….
    ജീവനുള്ള കഥാപാത്രങ്ങൾ അതാണ് താങ്കളുടെ കഴിവ്.. ആരേയും പിടിച്ചിരുത്താനുള്ള കഴിവ് ആരേയും അടിമയാക്കാനുള്ള കഴിവ് അത് ഋഷി ക്കു മാത്രമേ സാധിക്കു…. നന്ദി…
    ഇനിയും കാത്തിരിക്കും…. ???
    സ്നേഹത്തോടെ നന്ദുസ് ????

    1. പ്രിയ നന്ദുസ്,

      കഥ ഇഷ്ടമായതിൽ വളരെ സന്തോഷം. അതിനെപ്പറ്റി നല്ല വാക്കുകൾ കേൾക്കുമ്പോൾ പെരുത്തു സന്തോഷം. എപ്പോഴെങ്കിലും ഇനിയും കണ്ടുമുട്ടാം. എന്നാശിക്കുന്നു. നന്ദി.

Leave a Reply

Your email address will not be published. Required fields are marked *