ബംഗാളി ബാബു ഭാഗം [സൈക്കോ മാത്തൻ] 186

 

ഷീല : എന്താടാ ഇവിടെ ? നീ എന്ത് ഒളിഞ്ഞു നോക്കുവ , നിൻ്റെ അമ്മയുടെ അഴിഞ്ഞാട്ടം കാണുവാനോ ടിവിയില് ? ഹ ഹ .

 

ഞാൻ : ഇത് എന്താ ഇവിടെ നടക്കുന്നത് . ഇവരൊക്കെ ആരാ ഈ സായിപ്പന്മാർ . അവർക്ക് എന്തിനാ സാമി എൻ്റെ അമ്മയുടെ വീഡിയോ ഒക്കെ കാണിക്കുന്നത്. ?

 

ഷീല : അവരൊക്കെ സാമിയുടെ ഭക്തന്മാർ ആണ് അമേരിക്കയിൽ നിന്നും വന്നവർ ആണ് . ഇടക്ക് ഒക്കെ ഇവിടെ വരും. സാമിയുടെ അവിടത്തെ ആശ്രമത്തിൽ ഉള്ളവരാണ് . അമ്മയുടെ പൂജ അവർക്ക് കാണിച്ച് കൊടുത്തതാണ് സാമി ഹ ഹ ഹ.

 

ഞാൻ : ഇത് വീഡിയോ എടുക്കുന്നത് ഞാൻ കണ്ടില്ലല്ലോ . ആരേലും കണ്ടാൽ അമ്മേടെ ജീവിതം തകരും. ഒരു ആവേശം കെറിയപ്പോൾ ഞാനും അതിൽ കൂടി പക്ഷേ ഇങ്ങനെ ഒക്കെ ചെയ്യരുത് . സാമിയോട് പറയണം പ്ലീസ് ഇതൊക്കെ ഡിലീറ്റ് ചെയ്യാൻ.

 

ഷീല : അയ്യേ നീ പേടിക്കേണ്ട ചെക്കാ ഇതൊക്കെ ഇവിടെ പതിവാ ഇതൊന്നും ആരും കാണില്ല . സാമിക്ക് എതിരെ ഒരു വാക്ക് പറയാൻ ആർക്കും ധൈര്യം ഇല്ല പിന്നെ അല്ലേ ഇതൊക്കെ കാണാൻ. നാളെ പുതിയ പൂജ ഉണ്ട് വേഗം പോയി കിടക്കാൻ നോക്ക് നീ.

 

ഉത്തരം കിട്ടാത്ത അനേകം ചോദ്യം മനസ്സിൽ വെച്ചുകൊണ്ട് ഞാൻ വീണ്ടും ബെഡിൽ പോയി കിടന്നു. ഇനി എന്തൊക്കെ സംഭവിക്കും എന്ന് ഒരു പിടിയും ഇല്ല. എല്ലാം അമ്മയോട് തുറന്നു പറഞ്ഞാലോ . ഈ വീഡിയോ ഒക്കെ എടുത്ത കാര്യം അമ്മ അറിഞ്ഞാൽ, ഇനി ഒരുപക്ഷേ അമ്മ സാമിയോട് വഴക്ക് ഇട്ടാലോ ? സാമി അമ്മക്ക് എതിരെ എന്തേലും ചെയ്താലോ ? അല്ലെങ്കിൽ വേണ്ട ഒന്നും അറിയാത്ത പോലെ നിൽക്കാം . എന്താ സംഭവിക്കുക എന്ന് നോക്കാം. . . കിടന്നിട്ട് ഉറക്കം വരാത്തത് കാരണം പിന്നെയും എഴുന്നേറ്റ് പുറത്തേക്ക് നടന്നു. അപ്പോഴതാ രാവിലെ കണ്ട മദാമ്മ അവിടെ ഒറ്റക്ക് ഇരുന്നു പുക വിടുന്നു. മെല്ലെ അങ്ങോട്ടേക്ക് നടന്നു. മദാമ്മയെ കാണാത്ത പോലെ ഞാൻ നടന്നു . പക്ഷേ അവർ എന്നെ ശ്രദ്ധിച്ചു.

13 Comments

Add a Comment
  1. വേഗം ബാക്കി എഴുത്തു ഈ കഥകയായി നോക്കി ഇരിക്കുവായിരുന്നു

  2. Ammayude kallatharaghal entai bro .. baki apola edune

  3. തുടരണം ആശ്രമത്തിലെ ബാക്കി കളികൾക്ക് ആയി വെയ്റ്റിംഗ്

  4. Keep it up machaa,nice aanu❤️‍?❤️‍?❤️‍?
    Thudaratte

  5. Keep it up machaa, nice aanu❤️‍?❤️‍?❤️‍?

  6. ആസ്വാദകൻ

    വലിയ fanbase ഉള്ള ഒരു കഥയാണ് ഒരുപാട് ലേറ്റ് ആയി. തുടർന്നും എഴുതുക അധികം താമസിക്കരുത് .കഥ ഇപ്പോൾ കാടുകയറി പോകുന്നു കഥയുടെ പേരുമായി ആ ബന്ധം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. നല്ല ഒരു ആശയം ഉണ്ടെങ്കിൽ മാത്രം തുടരുക അല്ലെങ്കിൽ ഇതേ theme വച്ച് ഒരു പുതിയ കഥ തുടരുക.ഈ അമ്മ ബംഗാളി theme വച്ച് പുതിയ ഒരു കഥ കൂടി തുടങ്ങിയാൽ നന്നായിരുന്നു ഇപ്പോൾ ഈ സൈറ്റിൽ നല്ല കഥകൾ കുറവാണ് എഴുതുന്നവർ എല്ലാം പാതിവഴിയിൽ വെച്ച് നിർത്തിയിട്ട് പോവുകയാണ് താങ്കളെപ്പോലെയുള്ള നല്ല എഴുത്തുകാരുടെ കഥകൾ ഞങ്ങൾ വായനക്കാർ പ്രതീക്ഷിക്കുകയാണ്. ബെസ്റ്റ് wishes.

  7. Beena. P(ബീന മിസ്സ്‌ )

    കഥ തുടരണം തുടർന്നതിൽ വളരെ സന്തോഷമുണ്ട് ഒരുപാട് കാലമായി കഥയുടെ ബാക്കി കാത്തിരുന്നതാണ് പന്തലിൽ സന്തോഷം ഈ ഭാഗത്തിൽ കാര്യമായിട്ട് മോശം പറയാൻ ഒന്നുമില്ല അതുകൊണ്ട് തന്നെ കഥ ഇഷ്ടപ്പെട്ടു കൊള്ളാം നന്നായിരിക്കുന്നു തുടർ ഭാഗം വൈകാതെ അവതരിപ്പിച്ചാൽ മതി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രതീക്ഷ തന്നുകൊണ്ട് പഴയതുപോലെ ഇനി എഴുതാതിരിക്കരുത്.
    ബീന മിസ്സ്

  8. Ssssspppr late aaakkarutj nxt update

  9. അഭിപ്രായം പറഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്ത് അഭിപ്രായം പറഞ്ഞാലും ഇനി വരുന്നത് രണ്ടു വർഷത്തിനു ശേഷമായിരിക്കും അല്ലേ..
    അതിനാൽ തുടങ്ങണമെന്ന് പറയില്ല കാരണം കാത്തിരിക്കാൻ വയ്യ……വേഗം വരുമെങ്കിൽ തുടരാം നല്ലതായിട്ടുണ്ട്.. ??
    എന്ന്
    കഥകൾ വായിക്കുന്നവന്ന്

  10. kollam thudaratte .. pages kooti vanamm

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law