ബംഗ്ലാവിലെ പെണ്ണുങ്ങള്‍ [Reloaded] [Master] 838

അവള്‍ പടികള്‍ ഓടിക്കയറി. പിന്നാലെ ഞാനും. രണ്ടാം നിലയും കഴിഞ്ഞു ടെറസില്‍ ഞങ്ങളെത്തി. അവിടെ അലൂമിനിയം റൂഫിങ്ങും തുണികള്‍ വിരിച്ചിടാന്‍ ഇഷ്ടം പോലെ പ്ലാസ്റ്റിക് കയറുകളും വലിച്ചു തലങ്ങും വിലങ്ങും കെട്ടിയിരുന്നു.

“നിനക്ക് വാഷിംഗ് മെഷീന്‍ ഉപയോഗിക്കാന്‍ അറിയാമോടാ?”

നിഷ തിരിഞ്ഞു നിന്നു ചോദിച്ചു.

“ഇല്ല”

“വാ പഠിപ്പിക്കാം”

അവള്‍ നിരത്തി വച്ചിരുന്ന രണ്ടു മെഷീനുകള്‍ക്ക് അടുത്തെത്തി എന്നെ അരികിലേക്ക് വിളിച്ചു.

“ദാ.. ഇതാണ് കഴുകുന്ന മെഷീന്‍. ഈ സ്വിച്ച് ഇട്ടാല്‍ ഇതില്‍ വെള്ളം ആവശ്യത്തിനു നിറയും. അതിലേക്ക് സോപ്പ് പൊടി ഇടണം. പിന്നെ തുണികള്‍ പെറുക്കി ഇട്ടിട്ട് ഈ സ്വിച്ച് ഇടണം. അപ്പോള്‍ മെഷീന്‍ വര്‍ക്ക് ചെയ്യും. ഈ റെഗുലേറ്ററില്‍ നിനക്ക് സമയം അഡ്ജസ്റ്റ് ചെയ്യാം. കട്ടിയുള്ള അഴുക്കുണ്ടെങ്കില്‍ സോപ്പ് പുരട്ടി ദാ അവിടെ ഇട്ടിരിക്കുന്ന കല്ലില്‍ വച്ച് കഴുകി കളഞ്ഞ ശേഷമേ മെഷീനില്‍ ഇടാവൂ. തുണി അലക്കി തീരുമ്പോള്‍ മെഷീന്‍ നില്‍ക്കും. അതിലെ വെള്ളം കളയാന്‍ ഈ ബട്ടന്‍ ഞെക്കണം. പിന്നെ ആ തുണികള്‍ എടുത്ത് ഈ അയകളില്‍ വിരിക്കാം. മഴയുള്ള സമയത്ത് തുണികള്‍ ഈ ഡ്രയറില്‍ പെറുക്കി ഇട്ടു ഉണക്കണം..മനസ്സിലായോ”

ഞാന്‍ തലയാട്ടി.

“എന്നാല്‍ ഒന്ന് ചെയ്ത് കാണിക്ക്”

ഞാന്‍ വെള്ളം കയറാനുള്ള ബട്ടന്‍ അമര്‍ത്തി.

“ഉം..ദാ ആ ബക്കറ്റുകളില്‍ എല്ലാം തുണികളാണ്..ഓരോന്നായി അലക്കി ഇട്..ഉച്ചയ്ക്ക് ചോറുണ്ട ശേഷം നീ എന്റെ മുറിയില്‍ വരണം കേട്ടോ..അവിടെ അല്പം ജോലിയുണ്ട്..”

എന്റെ കണ്ണിലേക്ക് നോക്കി അവള്‍ പറഞ്ഞു. അത് പറഞ്ഞപ്പോള്‍ അവളുടെ മുഖം ലേശം തുടുത്തത് ഞാന്‍ ശ്രദ്ധിച്ചു. ആ ചുണ്ടുകളുടെ നിറം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.

“കൊച്ചമ്മേടെ മുറി ഏതാ?

“കൊച്ചമ്മയോ? എനിക്കത്ര പ്രായം ഒന്നുമില്ല..ചേച്ചിയെന്നു വിളിച്ചാല്‍ മതി കേട്ടോ”

“ശരി.”

“വാ..മുറി കാണിക്കാം”

അവള്‍ നിതംബങ്ങള്‍ ഇളക്കി പടികള്‍ ഇറങ്ങി. പിന്നാലെ ഞാനും.

“ദാ..ഇതാണ് മുറി..ഉണ്ടു കഴിഞ്ഞ് അല്പം റസ്റ്റ്‌ എടുത്തിട്ട് വന്നാല്‍ മതി..” മുറിയുടെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവള്‍ പറഞ്ഞു.

“ശരി”

“ഉം പൊക്കോ..”

ഞാന്‍ നേരെ മുകളിലേക്ക് ചെന്നു തുണികള്‍ കഴുകാന്‍ തുടങ്ങി. ഷര്‍ട്ടും പാന്റും ചുരിദാറും സാരിയും എല്ലാം ഉണ്ടായിരുന്നു കൂട്ടത്തില്‍. പക്ഷെ അടിവസ്ത്രങ്ങള്‍ ഒന്നും കണ്ടില്ല. തുണികള്‍ വാഷിംഗ് മെഷീനില്‍ ഇട്ടിട്ടു ഞാന്‍ പാക്കരന്‍ ചേട്ടന്‍ ജോലി ചെയ്യുന്നത് നോക്കി നിന്നു.

The Author

Master

Stories by Master

23 Comments

Add a Comment
  1. Ente mone ithanu kadha❤️

  2. കൊള്ളാം സൂപ്പർ. തുടരുക ❤

  3. Bro adutha part enn varum enn oru update thannit pokumo

  4. Dr sir,
    എൻ്റെ ഓർമ്മകൾ pdf akamo

  5. സ്റ്റീഫൻ

    പൊളി ബ്രോ ??

  6. രാഹുൽ പിവി

    മാസ്റ്റർ ഇത്‌ എന്റെ ഓർമ്മകൾ അല്ലെ ഇതിന്റെ pdf കിട്ടോ

  7. Wow…super..ith full download cheyyan okkumo

  8. കൊള്ളാം… കിടിലൻ തന്നെ

  9. ഇതിന്റെ അടുത്ത പാർട്ട്‌ വേഗം വരുമോ ?

  10. മാസ്റ്റർ കഥ അടിപൊളി
    ഒരു റിക്വസ്റ്റ് ഉണ്ട് ഒരു femdom story എഴുത്തുമോ

  11. Nanayite onde

    1. പൊളി ബാക്കി കൂടി പെട്ടെന്ന് പോരെട്ടെ

  12. പ്രിയ കൃഷ്ണ

    ബാക്കി ഭാഗം പെട്ടെന്ന് എഴുതുമോ…… Pls….

  13. Master ….
    Master mattum…thaaaa…..????

  14. ആശാനേ..
    സ്വർഗം ……

  15. Master part aayi ezhutharilla ennu thonnunnu but ithinte adutha bagam ezhthanam pls…..ithu just beginning Alle ayullu excellent

  16. മാസ്റ്റർ ഒരു കക്ഷ പ്രേമിയാ… എന്നെ പോലെ..?
    സത്യത്തിൽ പെണ്ണിന്റെ ശരീരത്തിൽ കക്ഷം പോലെ നമ്മെ കൊതിപ്പിക്കുകയും കമ്പി അടിപ്പിക്കുകയും ചെയ്യുന്നു ഭാഗം വേറെ ഏതാ ഉള്ളത്..?

    1. Bro ee kadha nerathe vayichittund ?
      Ningakude kadha thanne aayirunno ath ?

  17. Such stories would come only from your pen. Ashane Namichu

  18. ബ്രോ …. നിങ്ങൾ പൊളിയാണ് ……….. ഒരിടത്തും ഒരു പൊടിപോലും ബോർ തോന്നിയില്ല …….. സൂപ്പർ സ്റ്റോറി ……. നെക്സ്റ്റ് പാർട്ടിന്‌ കട്ട വെയ്റ്റിംഗ് ……..

    1. പ്രവാസി അച്ചായൻ

      ഇത് മാസ്റ്ററുടെ “എൻ്റെ ഓർമകൾ ” എന്ന നോവലിലെ കുറെ ഭാഗങ്ങൾ കൂട്ടിച്ചേർത്തു
      Reload ചെയ്തതാണ് ???

  19. 10-20 പാർട് എഴുതാനുള്ളത് ഉണ്ടല്ലോ. ബിക്കി വരുമോ ?

Leave a Reply

Your email address will not be published. Required fields are marked *