ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter] 1369

ബാംഗ്ലൂർ ഡേയ്‌സ് 4

Banglore Days Part 4 | Author : Harry Potter

[ Previous Part ] [ www.kambistories.com ]


എന്നും പബ്ലിഷ് ചെയ്യുന്നതിനേക്കാൾ താമസിച്ചു എന്നറിയാം, സോറി. ഒഴിവു സമയം കുറേ ഉള്ളത് കൊണ്ടാണ് കഥ എഴുതി തുടങ്ങിയത്, പണ്ടാരമടങ്ങാൻ എന്ന് എഴുതിത്തുടങ്ങിയോ അന്ന് മുതൽ തിരക്കാണ്. നെക്സ്റ്റ് വീക്കിനി എക്സാം തുടങ്ങും ഒപ്പം FIFA WC ഉം. എന്തായാലും പകുതിക്ക് വെച്ച് നിർത്തിപോകില്ല, ജീവനുണ്ടെങ്കിൽ തീർത്തിരിക്കും. അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രമിക്കുന്നതാണ് . അപ്പോളിനി കഥയിലേക്ക്..

പ്രതീക്ഷയുടെ അമിതഭാരമില്ലാതെ വായിക്കുക. ഇതൊരു സാധാ ചെറിയ കഥയാണ്

തുടരുന്നു……..


“ഹലോ….. ഹലോ…”ആരോ ദേഹത്ത് തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കം എഴുന്നേറ്റത്. കണ്ണ് എത്ര ശ്രമിച്ചിട്ടും പകുതി മാത്രമേ തുറക്കാൻ സാധിക്കുന്നുള്ളു.കൈ കൊണ്ട് കണ്ണൊന്നു തിരുമിയ ശേഷം എങ്ങനെയൊക്കെയോ കണ്ണ് തുറന്നു.നഴ്‌സ്‌ ആയിരുന്നു വിളിച്ചത്.ആളൊരു മലയാളി നഴ്‌സ്‌ ആയിരുന്നു. ഇന്നലെ വന്നപ്പോൾ തന്നെ പരിചയപ്പെട്ടിരുന്നു.

“എന്താ സിസ്റ്റർ..?” പാതി മയക്കത്തിൽ ഞാനവരോട് ചോദിച്ചു.

“ടെസ്റ്റ്‌ ചെയ്യാൻ ബ്ലഡ്‌ എടുക്കണമായിരുന്നു.”

“അതിനെന്താ.. എടുത്തോ..

“അതിനാദ്യം ആ കൈ ഒന്ന് വിടണം.

ആദ്യം ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. പിന്നെയാണ് ഞാനെന്റെ ഇരുപ്പ് ശ്രദ്ധിച്ചത്. കസേരയിൽ ഇരിക്കുവാണെങ്കിലും ബെഡിൽ തലവെച്ചായിരുന്നു എന്റെ ഇരുപ്പ്. എന്റെ കൈ മാളുവിന്റെ കൈ മുട്ടിലായി മുറുക്കി പിടിച്ചിരിക്കുന്നു.ഞാൻ പെട്ടെന്ന് എന്റെ കൈ അവളുടെ കയ്യിൽ നിന്നു മാറ്റി.നോക്കിയപ്പോൾ മാളുവും നഴ്സും ചിരിക്കുകയാണ്. നടുറോട്ടിൽ നിന്ന് തുണിയഴിഞ്ഞ അവസ്ഥയായിപ്പോയി എനിക്ക്. രണ്ടാൾക്കും ഒരു വളിച്ച ചിരി സമ്മാനിച്ച ശേഷം ഞാൻ നൈസ് ആയി അവിടുന്ന് എഴുന്നേറ്റ് ടോയ്‌ലെറ്റിലേക്ക് പോയി.പൈപ്പിൽ നിന്ന് വെള്ളമെടുത്തു മുഖം കഴുകി.ഇപ്പോഴാണ് സ്വബോധം കിട്ടിയത്. നേരത്തെ റൂമിൽ നടന്ന കാര്യങ്ങൾ ഞാൻ ഓർത്തെടുത്തു. ശ്ശോ…രാവിലെ തന്നെ ചമ്മി നാറിയല്ലോ . എന്നാലും അവളുടെ കാലിന്റെ അടുത്തല്ലേ ഞാൻ ഇരുന്നത്. ഇതെപ്പോൾ അത്രയും അടുത്ത് ചെന്നിരുന്നത്.. ? അത് പോട്ടെ എന്ന് വെക്കാം, അവളുടെ കയ്യിൽ പിടിച്ചു എന്റെ ഒടുക്കത്തെ ഒരു കിടപ്പ്. മൈര്  ഇതൊക്കെ എപ്പോൾ . അഹ്.. ഏതായാലും രാവിലെ തന്നെ അഴുവി.ഞാൻ കതക് തുറന്ന് പുറത്തേക്കിറങ്ങി. ഞാൻ ഇറങ്ങുന്നതും നോക്കി മാളു ഇരിക്കുവായിരുന്നു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

87 Comments

Add a Comment
  1. അന്തസ്സ്

    Keep going

  2. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  3. Ente bro kadha vayichilla kannatherannapol nirthi ennu karuthi kurachu nalla kadhakalla vayikan kittu pinne athu varunathu vare nokkirikkum kannatheyapol vare story okke vayichu ee katha mansil kidakkunathu kondu vare oru kathayum vayichattu onnum thonnunilla thamasichallum kathi ezhuthanam sheri eni story vayikatte?

  4. തന്റെ അച്ചായത്തി കഥ ഞാൻ എഴുതട്ടെ. ഒരു full കളി വെർഷൻ.

  5. ഡാവിഞ്ചി

    കൊള്ളാമഡോ…. തിരക്ക് ഉണ്ടെന്ന് അറിയാം… എങ്കിലും കഥയുടെ ഫ്ലോ പോകുന്നതിന് മുൻപ് ബാക്കി കൂടി ഇടുക… ധൃതി കൂട്ടി വേഗത്തിൽ പോണ്ട… കഥ ആവശ്യപ്പെടുന്ന വേഗം മതി…..

    എന്ന്,
    ഡാവിഞ്ചി ഒർജിനൽ

  6. ഇത് വരെയും നല്ല രീതിയിൽ തന്നെ ആണ് കഥ പോകുന്നത് എവിടേയും ഒരു ലാഗും തോന്നിയിട്ടില്ല അത് കൊണ്ട് ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ…

  7. If you can do post next part soon…

    കഥ സൂപ്പർ ആയിട്ടുണ്ട് മുന്നോട്ട് പോകുക

    1. കൊള്ളാം

  8. അടുത്ത പാർട്ടിൽ മാളുവിന് സർപ്രൈസ് ആയി ശിവ ചിത്രം വരച്ചു കൊടുക്കുന്ന ഒരു സീൻ വേണം

  9. അടിപൊളി ബ്രോ ഒരു രക്ഷയില്ല നല്ല അവതരണം നല്ല രീതിയിൽ കഥ മുന്നോട്ട് പോകുന്നുണ്ട്

  10. സൂര്യപുത്രൻ

    Kollam bro ee floyil poya mathi

  11. കഥ നന്നായിട്ടുണ്ട്.. ലാഗ് ഇല്ല. ഇതുപോലെ പോയാൽ മതി. ഒരു fav കഥ ആയി മാറി ഇതു, എഴുത്തു ശൈലിയും വളരെ ഇഷ്ടമായി.. അധികം താമസം ഇല്ലാതെ അടുത്ത ഭാഗം തരണം.

  12. ഇത് വരെ ഒരു ലാഗും തോന്നിയിട്ടില്ല ബ്രോ so speed ആക്കണ്ട ??

    ഈ പാർട്ടും അടിപൊളിയായിട്ടുണ്ട്…?? അവരുടെ കോമ്പിനേഷൻ സീൻസ് എല്ലാം കിടുവായിട്ടുണ്ട്❤️??

    അടുത്ത part വേഗം വന്നില്ലേലും പേജ് കുറക്കരുത് ?

  13. DAVID JHONE KOTTARATHIL

    Speed vellathe koottanda feel chryyunnund
    But nyc
    Keep going ??

  14. നന്നായിട്ടുണ്ട് bro തുടരുക

  15. കുടുക്ക്

    അപ്പോൾ പോന്നോട്ടെ
    നന്നായിട്ടുണ്ട് ❤️❤️❤️❤️

  16. എന്തിനാണ് ബ്രോ സ്പീഡ് കൂട്ടിയെ
    ഒരു ലാഗും ഇല്ല
    പതിയെ പറഞ്ഞാൽ മതി
    അതാണ് രസം
    പെട്ടെന്ന് ഓടിച്ചു പറഞ്ഞാൽ ഡയറി പോലെ ആകും
    ഡയറി അല്ലല്ലോ നമുക്ക് വേണ്ടത്
    കഥയുടെ മുഴുവൻ ഫീലും കിട്ടണേൽ അത് സാവധാനം ബിൽഡ് ചെയ്തു പറയണം
    ഓരോ കഥാപാത്രങ്ങളും well defined ആയിരിക്കണം

    കഥകൾക്ക് അല്ലേലും സ്പീഡ് ഒട്ടും ചേരില്ല
    സ്പീഡിൽ പറയാൻ ഇത് മൂന്ന് മണിക്കൂറിനു ഉള്ളിൽ തീരേണ്ട സിനിമ അല്ലല്ലോ

    ലാഗ് അടിക്കുന്നവർ ഒക്കെ ലാഗ് അടിച്ചു ഇരിക്കട്ടെ
    നിങ്ങൾ സാവധാനം ബിൽഡ് ചെയ്തു വരുന്ന രീതിയിൽ കഥ പറഞ്ഞാൽ മതി ബ്രോ ?

  17. ആ വാക്ക് പൊളിച്ചു ?

    ഉള്ളിൽ സ്നേഹം ഉണ്ടായിട്ട് കാര്യമില്ല അത് പ്രകടിപ്പിക്കണം, എതിരെയുള്ള ആൾക്ക് ആ സ്നേഹം മനസ്സിലാക്കണം എന്നാലേ കാര്യമുള്ളൂ ❤️

    എന്റെ വിഷമം എന്തെന്നാൽ അഞ്ജലിയുടെയും അവന്റെ ഫ്രണ്ടിന്റെയും കൂടെയുള്ള കാർ യാത്ര അവനു മിസ്സായല്ലോ എന്നതാണ്
    അവന്റെ മുന്നിൽ ഒട്ടും മറക്കാതെ അവരുടെ ഓപ്പൺ ആയിട്ടുള്ള പെരുമാറ്റവും സംസാരവും എല്ലാം പൊളി ആയിരുന്നു

    അഞ്ജലിയുടെ റൂമിൽ നിന്നുള്ള കാറിച്ച ഓർക്കുമ്പോ തന്നെ ??

    എന്നാലും കുഴപ്പം ഇല്ല
    അവന് മാളുവിനെ കൂടുതൽ മനസിലാക്കാൻ പറ്റിയല്ലോ
    തുടക്കത്തിൽ എങ്ങനെ നിന്ന ആളായിരുന്നു മാളു
    അടുത്തറിഞ്ഞപ്പോ അല്ലെ ചേർത്തുനിർത്താൻ പറ്റുന്ന സ്വാഭാവമാണ് അവളുടെ എന്ന് മനസ്സിലായത് ?

    എന്റെ സംശയം മറ്റേ രണ്ട് പെണ്ണുങ്ങൾ ആരാ എന്നാണ്
    അവൻ പാർക്കിങ്ങിൽ നിന്ന് അടിച്ച പെണ്ണും അവൾ ഫോൺ വിളിച്ചു അവനെ കണ്ടു എന്ന് പറഞ്ഞ മറ്റേ പെണ്ണും ?

  18. ബ്രോ എന്താ പറയുക വളരെ നന്നായിട്ട് ഉണ്ട് പിന്നെ ലാഗ് ഒന്നും ഇല്ല വായിക്കുമ്പോൾ ഒരു ഫീൽ ഉണ്ടെട്ടോ

  19. വഴിപോക്കൻ

    മികച്ചത്❤️
    ലാഗ് ഒന്നുമില്ല ബ്രോ.നല്ല രീതിയിൽ തന്നെയാണ് കഥ പോകുമന്നത്.വായിച്ചിരിക്കാൻ നല്ല രസമുണ്ട്.തിരക്കുകൾക്കിടയിൽ ആണെങ്കിലും അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

  20. Good please continue

  21. Bro oru cfnm type scene add cheyyamo

  22. ബ്രോ ലാഗ് ഒന്നുമില്ല അടുത്ത പാർട്ട് പെട്ടെന്ന് നന്നായിരിക്കും

  23. Lag onnum thonneettilladey . But time eduthu ezhuthuvanel page koodi koottane . Kidu story

  24. ലാഗ് ഒന്നും ഇല്ല ബ്രോ ഇതുപോലെ പോയാൽ മതി പേജ് കൂട്ടി എഴുതണം എന്നു മത്രം

  25. ലാഗ് ഒന്നും ഇല്ല ബ്രോ. പേജ് കുറച്ച കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി ❤️

  26. കൊറേ കാത്തിരുന്നു, അവസാനം കിട്ടി❣️.
    Speed കൂട്ടി എഴുതണം എന്നില്ല. എങ്കിലും കൂടുതൽ lag ആകേണ്ട. തുടങ്ങിയ പോലെ പോയാൽ മതി. പിന്നെ “പോടാ കൊരങ്ങ, നീ പൊടി ബോസ്സേ, നീ പോടാ തൊഴിലാളി” ഇങ്ങനെ ഉള്ള കൊറേ സംഭാഷണങ്ങൾ വരുന്നുണ്ട്, കുറച്ചൊക്കെ ആകുമ്പോ കുഴപ്പമില്ല, but ഈ പാർട്ടിൽ അത് എടുതടിച്ചു നിൽക്കുന്നുണ്ട്.
    ഈ നല്ല എഴുത്തുകാരനു കൂടുതൽ നന്നായി എഴുതാൻ കഴിയട്ടെ❣️?

  27. കഥക്ക് പുതുജീവൻ വന്ന പോലെയുണ്ട്. വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *