Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter] 1348

Kambi Views 709098

“നീയെന്താ മാളു ചെയ്യുന്നത്..?

“തീ സെറ്റ് ആകുവാ..

“എന്തിന്

“വെളിച്ചം വേണ്ടേ..”മാളു അതുപറഞ്ഞു കാറിൽ നിന്നും ഒരു കുപ്പിയുമായി വന്നു. മണ്ണെണ്ണ ആയിരുന്നു.

“ഓഹോ.. അപ്പോൾ നീയെല്ലാം പ്ലാൻ ചെയ്താണോ വന്നത് “ഞാൻ ചോദിച്ചു.

“ഞാൻ പറഞ്ഞില്ലേ.. ഫ്രണ്ട്‌സ് വരുമ്പോൾ നമ്മളിങ്ങനെ കൂടും.”കയ്യിലിരുന്ന ലൈറ്റർ കത്തിച്ചുകൊണ്ട് മാളു പറഞ്ഞു.

അങ്ങനെ അത്യാവശ്യം ലൂക്കുള്ള ഒരു ക്യാമ്പ്ഫയറും സെറ്റാക്കി. അതിനടുത്തായിരുന്നു രണ്ടാളും ബിയറടി തുടങ്ങി.

 

മാളു :-നാളെ എന്താ പരിപാടി..

ഞാൻ :-എന്ത്. ഒന്നുമില്ല..

“എനിക്കൊരു പരുപാടി ഉണ്ട്. വരുന്നോ…?

“എന്താ..?

“ഒരു കല്യാണം.വരുമോ..?

“ണമെങ്കിൽ വരാം..

“എന്നാൽ വാ.. ക്രിസ്ത്യൻ കല്യാണമാണ്. കിടിലം ഫുഡ്‌ ആണ്.

“ആഹാ.. വരാം. പക്ഷെ..

“എന്താടാ..

“അതെ..

“കളിക്കാതെ പറയെടാ..

“നമ്മൾ ബോസ്സ് ആൻഡ് അസിസ്റ്റന്റ് ആണല്ലോ…നമ്മൾ പുറത്ത് ഒരുമിച്ച് പോകുന്നത് ആരെങ്കിലും കണ്ടാൽ..?

“നമ്മൾ ഫ്രണ്ട്‌സ് അല്ലേ..

“അതെ.

“ഫ്രണ്ട്‌സ് പോകുന്നതിൽ ഇപ്പോളെന്താ കുഴപ്പം. എനിക്കാരുടെയും സ്വഭാവം സർട്ടിഫിക്കറ്റ് വേണ്ട.. നിനക്ക് വേണോ..

“എങ്കിലെനിക്ക് പണ്ടേ വേണ്ട.പോകാം.

“മ്മ്..

രണ്ടാളും ചേർന്നു  8 കുപ്പി തീർത്തു.രണ്ടാളും ഏകദേശം നല്ല ഹാങ്ങിലായി.. മരത്തിൽ ചാരിയിരുന്നു മാളുവിന്റെ തുടകളിൽ തലവെച്ചു ഞാൻ മണ്ണിൽ കിടന്നു. അവൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല. പകരമവളുടെ കൈ എന്റെ മുടികളിലൂടെ മെല്ലെ തലോടി..

“ടാ..

“മ്മ്

“ഉറങ്ങിയോ നീ..

“ല്ല..

“എനിക്കൊരു കാര്യം പറയാനുണ്ട്.

“മ്മ്

“എനിക്ക് അച്ഛനും അമ്മയുമുണ്ട്.

“ങേ..

“യെസ്.. ഞാൻ ജന്മനാ അനാഥയൊന്നുമല്ലാ..

എന്താണവൾ പറയാൻ പോകുന്നതെന്ന് മനസ്സിലാക്കാതെ കിടന്നുകൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.

 

(തുടരും……..)

 

പലരും ലാഗ് കൂടി അതിനാൽ പെട്ടെന്ന് പബ്ലിഷ് ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാൽ അൽപ്പം വേഗത കൂടിയിറ്റുണ്ട്. ക്ഷമിക്കുക.

 

ഇഷ്ടപ്പെട്ടെങ്കിൽ തരിക ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക. തെറ്റുകുറ്റങ്ങൾ പറയുക.അത് അറിഞ്ഞാൽ മാത്രമേ അടുത്ത ഭാഗമെഴുതാനുള്ള താല്പര്യം വരികയുള്ളു .

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 

88 Comments

Add a Comment
  1. Next part submit ചെയ്തു

    1. Scheduled
      2023/01/01 at 9:01 am

  2. Vallathum nadako..!?

  3. ഈ സൺ‌ഡേ max post ചെയ്യാൻ ശ്രമിക്കും.

    1. Ithinte bakki vanno

  4. Edo enthelum onn parayado…..! Enn verum kore ayile “budhan”…”nayer” een oke paranj….neeyum nirthiyo….. ninte. Ah matte kadha “achayathimar”enn ullath ath nee petton petton itt ith ntha ingne slow akunne……!! Oru kadha hit aya ellavarum ingne ann …..

    1. Comments reply illa …..pine ingi idumbo 15,18page …. Oke ayirikum….

  5. Evidedo🥲🤌🏻

  6. Ini next part varaan athikam wait kodkkallee

  7. ഹായ്. അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യത്തതിൽ കുറച്ച് പേരെങ്കിലും എന്നെ തെറിവിളിക്കാൻ തയ്യാറായി നിൽക്കുവാണെന്ന് അറിയാം. സോറി. ഇന്നാണ് അപ്‌ലോഡ് ചെയ്യാം എന്ന് പറഞ്ഞിരുന്നത്. സോറി. എക്സാം തിരക്ക് കാരണം എഴുതി തീർക്കാൻ കഴിഞ്ഞില്ല. എത്ര ശ്രമിച്ചിട്ടും ടൈം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല. കുറച്ച് ദിവസ സമയം കൂടി തരണം. സോറി

    1. Okedaa monee🌝

    2. ഒരുപാട് ആയി കാത്തിരിക്കുന്നു… പേജ് കുറയാതെ നോക്കണേ… ശെരിക്കും പറഞ്ഞാൽ തെറി വിളിക്കാൻ വന്നതാ.. പക്ഷെ എങ്ങനാ…. വെയ്റ്റിംഗ് ബ്രോ… Dont stop this story.. ഫുൾ സപ്പോർട്ട്

    3. Ennu varum bro

      Waiting!!!

    4. Ittechh pokathirinnal mathy

  8. എവിടെ

  9. Baakki evide sir?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: