ബാംഗ്ലൂർ ഡേയ്‌സ് 4 [Harry Potter] 1347

 

“മാളൂസേ…ഒരു കാര്യം ചോദിച്ചോട്ടെ….

“ചോദിക്കടാ..

“കലിപ്പ് ആകോ..

“ഒന്ന് ചോദിക്കടോ…

“അതെ.. അന്ന് താൻ പറഞ്ഞല്ലോ.. തനിക്ക് കുറച്ച് വർഷം മുമ്പ് ഒരു റിലേഷൻ ഉണ്ടായിരുന്നു.പിന്നെ ബ്രേക്കപ്പ് ആയെന്ന്.. എന്താ പറ്റിയത്..

“എന്റെയാ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖമൊന്നു ഗ്ലൂമിയായി..

“ഏയ്.. മാളു.. ആർ യൂ ഓക്കേ.. സോറി.. ഞാൻ ചോദിച്ചത് തെറ്റായി. സോറി.

“ഏയ്.. ഇട്സ് ഒക്കെ.

“സോറി.. അത് വിട്..

“ഏയ്.. ഞാൻ പറയാം..

“ഏയ് വേണ്ട..

“അല്ലടാ പറയണം. ആരോടെങ്കിലും ഒക്കെ പറയണം. നിന്നോട് ആകുമ്പോൾ എനിക്ക് സമാധാനം ആകും.

മാളു എന്താണ് പറയാൻ പോകുന്നതെന്നറിയാൻ അക്ഷമനായ് ഞാനവളെ നോക്കി ഇരുന്നു. ഒടുവിലവൾ പറഞ്ഞു തുടങ്ങി.

 

“6 വർഷം മുൻപാണ് ഞാനവനെ കാണുന്നത്…ഞാൻ ആദ്യമായി ജോലി ചെയ്തിരുന്ന കമ്പനിയിൽ വെച്ചാണവനെ കണ്ടത്. ബാംഗ്ലൂർ അല്ല മുംബൈയിൽ ആയിരുന്നു കമ്പനി. വിവേക്. ദാറ്റ്‌ വാസ് ഹിസ് നെയിം. ദുബായ് സെറ്റിൽഡ് ആയിരുന്നു അവന്റെ ഫാമിലിയൊക്കെ. അന്നൊരു 28 വയസ്സ് കാണും അവന്.ഒരു ഓഡിറ്റിംഗിന്റെ ഭാഗമായി ഞാൻ വർക്ക്‌ ചെയുന്ന കമ്പനിയിൽ വന്നതായിരുന്നു അവൻ .. കാണാൻ ഏകദേശം നിന്നെപ്പോലെ ആയിരുന്നു അവനും.സംസാരം വരെ നിന്നെപ്പോലെ തന്നെയായിരുന്നു.പിന്നെ എല്ലാ കഥകളിലെയും പോലെ ഐ ഫെൽ ഇൻ ലൗ. സ്നേഹം കിട്ടാതെ കിട്ടിയതല്ലേ വിട്ടുകളയാൻ തോന്നിയില്ല. ജീവിതത്തിൽ സ്നേഹിക്കാൻ ഒരാളെ കിട്ടുമ്പോൾ വേണ്ടെന്ന് പറയാൻ പറ്റില്ലാലോ . അവനായിരുന്നു ആദ്യം ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്, എനിക്ക് നോ പറയാൻ കാരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ബട്ട്‌ പിന്നീടാണ് ഞാനറിഞ്ഞത്, ഹി വാസ് മാരീഡ്. ഒരു കുഞ്ഞുമുണ്ട്. അതിനെപ്പറ്റി ഞാൻ ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് “അതിന് ദുബായിൽ അല്ലേ ഭാര്യ, ഇന്ത്യയിലും എനിക്കൊരു ഭാര്യ വേണ്ടേ “എന്നാണവൻ ചോദിച്ചത്. ലോകത്തിലുള്ള എല്ലാ പുരുഷന്മാരെയും ഒറ്റ നിമിഷം കൊണ്ട് വെറുത്ത് പോയി. നീ ചോദിച്ചില്ലേ എന്തിനാ കല്യാണം കഴിഞ്ഞെന്ന് കള്ളം പറയുന്നതെന്ന്….! ആരെങ്കിലും ലൈഫ് പാർട്ണർ ആകണമെന്ന് പറഞ്ഞു വരുമ്പോൾ എനിക്ക് പേടിയാ ഇപ്പോൾ…വർഷങ്ങൾക്ക് ശേഷം മനസ്സ് തുറന്ന് ഞാൻ സംസാരിക്കുന്ന പുരുഷൻ നീയാണ്….” മാളുവിന്റെ കവിളിലൂടെ കണ്ണീർ ഒലിച്ചിറങ്ങി.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

88 Comments

Add a Comment
  1. Next part submit ചെയ്തു

    1. Scheduled
      2023/01/01 at 9:01 am

  2. Vallathum nadako..!?

  3. ഈ സൺ‌ഡേ max post ചെയ്യാൻ ശ്രമിക്കും.

    1. Ithinte bakki vanno

  4. Edo enthelum onn parayado…..! Enn verum kore ayile “budhan”…”nayer” een oke paranj….neeyum nirthiyo….. ninte. Ah matte kadha “achayathimar”enn ullath ath nee petton petton itt ith ntha ingne slow akunne……!! Oru kadha hit aya ellavarum ingne ann …..

    1. Comments reply illa …..pine ingi idumbo 15,18page …. Oke ayirikum….

  5. Ini next part varaan athikam wait kodkkallee

  6. ഹായ്. അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്യത്തതിൽ കുറച്ച് പേരെങ്കിലും എന്നെ തെറിവിളിക്കാൻ തയ്യാറായി നിൽക്കുവാണെന്ന് അറിയാം. സോറി. ഇന്നാണ് അപ്‌ലോഡ് ചെയ്യാം എന്ന് പറഞ്ഞിരുന്നത്. സോറി. എക്സാം തിരക്ക് കാരണം എഴുതി തീർക്കാൻ കഴിഞ്ഞില്ല. എത്ര ശ്രമിച്ചിട്ടും ടൈം അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല. കുറച്ച് ദിവസ സമയം കൂടി തരണം. സോറി

    1. Okedaa monee?

    2. ഒരുപാട് ആയി കാത്തിരിക്കുന്നു… പേജ് കുറയാതെ നോക്കണേ… ശെരിക്കും പറഞ്ഞാൽ തെറി വിളിക്കാൻ വന്നതാ.. പക്ഷെ എങ്ങനാ…. വെയ്റ്റിംഗ് ബ്രോ… Dont stop this story.. ഫുൾ സപ്പോർട്ട്

    3. Ennu varum bro

      Waiting!!!

    4. Ittechh pokathirinnal mathy

  7. എവിടെ

  8. Baakki evide sir?

Leave a Reply

Your email address will not be published. Required fields are marked *