ഞാൻ : ഹ്മ്മ്… ശെരി..
മാമൻ : എല്ലാം ഞാനൊന്ന് പ്ലാൻ ചെയ്യട്ടെ എന്നിട്ട് വിളിക്കാം..
പിന്നീട് കുറച്ച് ദിവസത്തേക്കു മാമനെ ഞാൻ കണ്ടില്ല… ക്ഷമ നശിച്ച ഞാൻ ഒരുദിവസം അങ്ങോട്ട് വിളിച്ചു…
മാമ എന്തായി കാര്യങ്ങൾ
മാമൻ : വൈകുന്നേരം കാണുമ്പോൾ പറയാം എല്ലാം
അന്ന് ഞങ്ങൾ തമ്മിൽ കണ്ടു
മാമൻ : നിന്റെ പെണ്ണിനെപ്പറ്റി കുറച്ച് കാര്യങ്ങൾ തിരക്കാനുണ്ടായിരുന്നു കോളേജിലും സ്കൂളിലും ഒക്കെ വല്ല പ്രേമമോ മറ്റോ ഉണ്ടോന്ന് അറിയേണ്ടേ?
ഞാൻ : എന്നിട്ട് തിരക്കിയോ?
മാമൻ : ഹം..അവൾക്കൊരു പ്രേമം ഉണ്ട് … ഒരു തരത്തിൽ അത് നന്നായി അവനെക്കൊണ്ട് തന്നെ നമുക്ക് ഈ കുരുക്ക് അഴിക്കുകയും ചെയ്യാം… അതിന് അവരുടെ കൂട്ടുകാരിൽ തന്നെയുള്ള ഒരാൾ നമ്മളെ സഹായിക്കും
ഞാൻ : ഇനിയെന്താ പരുപാടി
മാമൻ : എല്ലാം സെറ്റ് ആണ് അവളുടെ ജാരൻ, സാക്ഷികൾ, സപ്പോർട്ട് ആൾക്കാർ, ശബ്ദം എല്ലാം
ഞാൻ : ശബ്ദമോ?
മാമൻ: അതെ… അവളും കാമുകനും സെക്സിൽ ഏർപ്പെടുന്ന രംഗങ്ങൾ നമ്മൾ ശബ്ദമായിട്ടായിരിക്കും നടപ്പിലാക്കുക..
പിന്നെ നന്ദുവിന്റെ കാമുകൻ കൊള്ളാവുന്ന ഒരു ചെറുക്കൻ ആണ് അവനുമായുള്ള ബന്ധം അവളുടെ അച്ഛനും അമ്മയും അറിഞ്ഞാൽ കല്യാണo ആ വഴിക് പോകാൻ സാധ്യത ഉണ്ട് അതുകൊണ്ട് നമ്മൾ കണ്ട് പിടിക്കുന്ന ആ വൃത്തികെട്ടവനാണ് കാമുകൻ എന്ന് അവളുടെ അച്ഛനെയും അമ്മയെയും വിശ്വസിപ്പിക്കണം അതുപോലെ നന്ദുവിന്റെ ഇപ്പോഴത്തെ കാമുകനുമായുള്ള ബന്ധമാണ് വീട്ടിൽ അറിഞ്ഞതെന്നു നന്ദുവിനും തോന്നണം
ഞാൻ : ഇതൊക്കെ നടക്കുമോ?
മാമൻ : മോൻ പേടിക്കാതിരിക്കു നാളെ വൈകിട്ട് എല്ലാ കഥാപത്രങ്ങളും, പ്ലാനുമായി ഞാൻ റെഡിയായിരിക്കും… നമ്മുടെ നാട്ടിൽ വെച്ച് ഒരു കൂടി കാഴ്ച വേണ്ട ഞാൻ പറയുന്ന സ്ഥലത്തു വെച്ച് കണ്ട് എല്ലാം ഫിക്സ് ചെയ്യാം

ഇത് ഇത്രയും speed പോകാതെ slow അയോട് പോയിരുന്നേൽ കിടുക്കിയേനെ, ഒരു 3 പാർട്ട് ഉള്ളത് ഉണ്ടായിരുന്നു 🥲,
Adipoli 💙
വെള്ളിമൂങ്ങേടെ മണം. ഏതായാലും ഒപ്പിച്ചെടുത്തു. ഒന്ന് ആഞ്ഞ് പിടിച്ചാൽ പാതിക്ക് വെച്ച് നിർത്തിയ പഴയതും പതുക്കെ പായ വിരിക്കും. മെല്ലെ മതി
കൊള്ളാം….. നന്നായിട്ടുണ്ട്.🥰🥰
😍😍😍😍
Bro give us some more parts😍😍😍