ബെടക്കാക്കി തനിക്കാക്കി
Bedakkakki Thanikkakki | Author : Kannan Srank
ചിലതൊക്കെ ജീവിതത്തിൽ നേടുമ്പോൾ മറ്റുചിലത് നഷ്ടപ്പെടുത്തേണ്ടി വരും… പണ്ട് അങ്ങനെ പലതും നഷ്ടപ്പെടുത്തിയിട്ടും ഉണ്ട് പക്ഷെ നഷ്പ്പെടുന്നത് നമുക്ക് അത്ര ഇഷ്ട്ടമുള്ളതും വിലമതിക്കാനാകാത്തതും ആകുമ്പോഴാണ് പ്രശ്നം…
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം സാഗർ എന്ന ഞാൻ പ്രേമണിയായ അച്ഛന്റെ ഏക മകനായി ജനനം പ്രീഡിഗ്രി കാലയളവു വരെ അച്ഛന്റെ ചിലവിൽ അടിച്ചു പൊളിച്ചങ്ങനെ ജീവിച്ചു കാശിനു കാശ്, എപ്പോഴും പണമുള്ള പേഴ്‌സ് കാർ, വില കൂടിയ ബൈക്ക് കോളേജിൽ ഞാൻ പ്രീഡിഗ്രിക്കാരൻ ആയിരുന്നെങ്കിലും സീനിയർമാർ വരെയുള്ള ആരാധക വൃന്തം ജീവിതം അങ്ങനെ ആസ്വദിച്ചു കൊണ്ടിരുന്ന സമയത്താണ് അച്ഛന്റെ പിടി വീണത്…
കാരണം അടുത്ത ഗ്രാമത്തിലുള്ള എന്റെ സീനിയർ പെണ്ണിന്റെ കൂടെ എന്നെ ഒരു ലോഡ്ജിൽ വെച്ച് പൊക്കി… എനിക്ക് അത്ര സീരിയസ് പ്രണയം അല്ലാരുന്നെങ്കിലും അപ്പൊ എല്ലാം സമ്മതിക്കേണ്ടി വന്നു ഒടുവിൽ അച്ഛന്റെ സുഹൃത് ആയ si ഇടപ്പെട്ട് കാര്യങ്ങൾ ഒതുക്കി തീർത്തു. കാര്യം ഞാൻ കോളേജിലും ടൗണിലും അലമ്പി നടന്നിട്ടുണ്ടെങ്കിലും നാട്ടിൽ പിടി വീഴുന്നത് ആദ്യമായിരുന്നു,
ബുദ്ധിമാനായ അച്ഛൻ അവളുടെ കല്യാണം നടത്താൻ നല്ലൊരു തുക അവളുടെ അച്ഛന് കൈമാറുകയും ചെയ്തു… അങ്ങനെ ഇരുചെവി അറിയാതെ അവളുടെയോ എന്റെയോ വീട്ടിൽ പോലും അറിയാതെ കാര്യങ്ങൾ ഒത്തു തീർപ്പാക്കി
അച്ഛൻ വേറെ വഴിക് ചിന്തിച്ചു നാളിതുവരെ വരെ ഒരു ചീത്തപ്പേരും കേൾപ്പിക്കാതിരുന്ന അച്ഛനും ഞങളുടെ പരമ്പരയ്ക്കും അത് നന്നേ കുറച്ചിലായി അച്ഛന് തോന്നി രായിക്ക് രാമാനം എന്നെ നാട്ടിൽ നിന്നും പറപ്പിച്ചു..

ഇത് ഇത്രയും speed പോകാതെ slow അയോട് പോയിരുന്നേൽ കിടുക്കിയേനെ, ഒരു 3 പാർട്ട് ഉള്ളത് ഉണ്ടായിരുന്നു 🥲,
Adipoli 💙
വെള്ളിമൂങ്ങേടെ മണം. ഏതായാലും ഒപ്പിച്ചെടുത്തു. ഒന്ന് ആഞ്ഞ് പിടിച്ചാൽ പാതിക്ക് വെച്ച് നിർത്തിയ പഴയതും പതുക്കെ പായ വിരിക്കും. മെല്ലെ മതി
കൊള്ളാം….. നന്നായിട്ടുണ്ട്.🥰🥰
😍😍😍😍
Bro give us some more parts😍😍😍