ഓക്കേ മാമ.. ശേഷം ആ കൂടി കാഴ്ചക്കായി ഞാൻ കാത്തിരുന്നു..
പിറ്റേന്ന് വൈകുന്നേരം എല്ലാവരെയും കണ്ടു… 7,8 പേരുണ്ട് എല്ലാം കൂടി
മാമൻ പ്ലാനിങ് അവതരിപ്പിക്കാൻ തുടങ്ങി
കാക്കി വസ്ത്രം ധരിച്ചു നിന്ന മേല്ലിച്ച ഒരാളെ തോളിൽ പിടിച്ചു കൊണ്ട് മാമൻ പറഞ്ഞു
കഥാപാത്രം 1 ജാരൻ : ഗിരി ഓന്ത് ഗിരി എന്ന് വിളിക്കും . അവൾ ഒരുവർഷമായി സ്ഥിരം പോകുന്ന ബസ്സിലെ കണ്ടക്ടർ ആണ് തമ്മിൽ പരിചയം ഉണ്ട്… ഇവനുമായി ബന്ധമുണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കും
കഥാപാത്രം 2 : അമ്മിണി അവളുടെ ഒരു ബന്ധു ആണ് അവളുടെ വീടിനു കുറച്ച് അടുത്താണ്.. ഇവളാണ് ഓന്തുമായുള്ള അവളുടെ ബന്ധം വീട്ടിൽ അറിയിക്കുന്നത്…അകന്ന ബന്ധു ആണ് പിന്നെ ഇവൾക്ക് നിമ്മിയുമായി അടുപ്പം ഉണ്ട് തൊഴിലുറപ്പ്, കുടുംബശ്രീ എല്ലാം ഒന്നിച്ച അപ്പൊ കാര്യങ്ങൾ ഒക്കെ ഭംഗിയാക്കാൻ ഇവൾ ഒക്കെയാ റേറ്റ് കുറച്ച് കൂടുതലാ ചോദിച്ചത്
കഥാപാത്രം 3 : ഇത് ശെരിക്കും ഗിരിയുടെ ഭാര്യ തന്നെയാ മഞ്ജു ഗിരിയും അവളുടെ സ്ഥിരം ഗിരിയുടെ വീട്ടിൽ പോകാറുണ്ടെന്നും അവർ തമ്മിൽ ഒരുപാട് നാളത്തെ ബന്ധം ഉണ്ടെന്നും.. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടിട്ടുണ്ടെന്നും പറയും….
കഥാപാത്രം 4: ശബ്ദം.. ഇവളണ് അവളുടെ ശബ്ദം.. അടക്കി പിടിച്ചുള്ള സംസാരങ്ങൾ സെക്സിലെ പോലെ അഭിനയിക്കാൽ
ബാക്കിയുള്ളവർ സപ്പോർട്ടിങ് ആണ് അത് പ്ലാനിങ്ങിൽ പറയാം..
ആദ്യം അമ്മിണി നന്ദുവിന് ഒരു പ്രേമം ഉണ്ടെന്ന് നിമ്മിയെ പറഞ്ഞു വിശ്വസിപ്പിക്കണം ഉറപ്പാക്കുന്നത് വരെ മോളോട് ചോദിക്കരുതെന്നും പറയണം.. പിന്നെ ക്രെമേണ അതുറപ്പാണെന്നും മോൾക് കല്യാണം ആലോചിച്ചു തുടങ്ങാനും പറയണം പറ്റുന്ന ഒരു സമയം ഓന്തിന്റെ നമ്പർ അവളുടെ ഫോണിൽ മറ്റൊരു പേരിൽ സേവ് ചെയ്തു വെക്കണം ഓന്ത് അവളുടെ നമ്പറും ..സെക്സ് രംഗങ്ങൾ കാട്ടി നിമ്മിയെ വിശ്വസിപ്പിച്ചു കഴിഞ്ഞ് ഒരു 1 മാസം കഴിയുമ്പോൾ സപ്പോർട്ട് സ്റ്റാഫ് കല്യാണ ബ്രോക്കെരുടെ വേഷത്തിൽ എത്തി ഒരു കല്യാണം ഏകദേശം ഉറപ്പിക്കാം… അതിന് വേണ്ടതൊക്കെ ഞാൻ പറയാം…
ബാക്കിയുള്ള സപ്പോർട്ട് സ്റ്റാഫ് ഒക്കെ അവളെ സംഭവ ദിവസം കോളേജിലും വരുന്ന വഴിയിലും കുറച്ച് ലേറ്റ് ആക്കി വീട്ടിൽ എത്തിക്കണം…

ഇത് ഇത്രയും speed പോകാതെ slow അയോട് പോയിരുന്നേൽ കിടുക്കിയേനെ, ഒരു 3 പാർട്ട് ഉള്ളത് ഉണ്ടായിരുന്നു 🥲,
Adipoli 💙
വെള്ളിമൂങ്ങേടെ മണം. ഏതായാലും ഒപ്പിച്ചെടുത്തു. ഒന്ന് ആഞ്ഞ് പിടിച്ചാൽ പാതിക്ക് വെച്ച് നിർത്തിയ പഴയതും പതുക്കെ പായ വിരിക്കും. മെല്ലെ മതി
കൊള്ളാം….. നന്നായിട്ടുണ്ട്.🥰🥰
😍😍😍😍
Bro give us some more parts😍😍😍