ഒരിക്കൽ കല്യാണം ആലോചിച്ച കാരണം മുരളി മാമനോട് വന്ന് കല്യാണകാര്യo ചോദിക്കുമെന്ന് മാമൻ ഉറച്ചു വിശ്വസിച്ചു… അവരുടെ കാഴ്ചപ്പാടിൽ ഈ കാര്യങ്ങൾ അറിയാവുന്നത് അവർക്കും അമ്മിണിക്കും മാത്രം… ഇനി കൂടുതൽ നീട്ടാതെ പെട്ടന്ന് തന്നെ ഒരു തീരുമാനം ഉണ്ടാകണമെന്ന് മാമൻ പറഞ്ഞു അതിനായി അമ്മിണിയെ തന്നെ നിയോഗിച്ചു
അവൾ തന്ത്രപരമായി നമ്മിയെയുo മുരളിയേയും സമീപിച്ചു
ഇതെങ്ങനെ നീട്ടിക്കൊണ്ട് പോയാൽ എങ്ങനാ… കൊച്ചിനെ ഇപ്പോൾ വീട്ടിലിട്ടേക്കുന്നത് കൊണ്ടല്ലേ അടങ്ങി നിൽക്കുന്നെ പുറത്തോട്തിരക്കിയാൽ അവന്റെ കൂടെ പോയാൽ എന്ത് ചെയ്യും?
മുരളി : അറിയാം അമ്മിണി.. പക്ഷെ കല്യാണം ഏതേലും ഒന്ന് സെറ്റ് ആകേണ്ടേ..
അമ്മിണി : ഞാൻ കൊണ്ടുവന്ന ആലോചനക്കാരുടെ വീട്ടിൽ ഈ ഓന്ത് പോയി കുളമാക്കി അങ്ങനെ അത് മാറിയെ… ഇനി ഇപ്പോൾ വേറെ നോക്കിയാലും ഇത് തന്നെയല്ലേ അവസ്ഥ
നിമ്മി : അവളെ കൊല്ലും ഞാൻ…
അമ്മിണി : എന്നോട് നേരത്തെ ഒരാൾ ഒരു കാര്യം ചോദിച്ചിട്ടുണ്ടായിരുന്നു… ചെക്കന് കുറച്ച് പ്രയാകൂടുതൽ ഉള്ളോണ്ട് ഞാൻ നിങ്ങളോട് പോലും ആലോചിച്ചില്ല… ഇനി അത് നോക്കിയാലോ..
നിമ്മി : ഓഹ് ഇനി അതൊന്നും നോക്കേണ്ട… നടത്താൻ പറ്റുമെങ്കിൽ നടത്താം…. ആളാരാ?
അമ്മിണി എന്റെ കാര്യം അവതരിപ്പിച്ചു വർഷങ്ങൾക്ക് മുന്നേ അവളുമായി റിലേഷൻ ഉള്ള സാഗർ ആണ് അവളുടെ മോളെ ആലോചിക്കുന്നതെന്ന് അവൾക്ക് മനസിലായില്ല…
അങ്ങനെ അമ്മിണി സംസാരിച്ചു അവരെ സമ്മതിപ്പിച്ചു … പക്ഷെ പെണ്ണ് പൂർണമായും സമ്മതിച്ചിട്ടില്ല… അങ്ങനെയുള്ള അവളോട് എന്റെ പ്രായം തല്ക്കാലം അമ്മിണി ഉപദേശിച്ചത് പ്രേകരം അവൾ ഏകദേശം സമ്മതിച്ച മട്ടായി…

ഇത് ഇത്രയും speed പോകാതെ slow അയോട് പോയിരുന്നേൽ കിടുക്കിയേനെ, ഒരു 3 പാർട്ട് ഉള്ളത് ഉണ്ടായിരുന്നു 🥲,
Adipoli 💙
വെള്ളിമൂങ്ങേടെ മണം. ഏതായാലും ഒപ്പിച്ചെടുത്തു. ഒന്ന് ആഞ്ഞ് പിടിച്ചാൽ പാതിക്ക് വെച്ച് നിർത്തിയ പഴയതും പതുക്കെ പായ വിരിക്കും. മെല്ലെ മതി
കൊള്ളാം….. നന്നായിട്ടുണ്ട്.🥰🥰
😍😍😍😍
Bro give us some more parts😍😍😍