അവൾ : ഇല്ല…. (പക്ഷെ അവൾക് പേടി ഉണ്ടെന്ന് എനിക്കുറപ്പായിരുന്നു )
ഞാൻ അവൾക്ക് വിവാഹ പന്തലിൽ വെച്ച് സമ്മാനിച്ച മനോഹരമായ സാരിയിൽ അതി മനോഹരിയായി മാദകതിടമ്പായി നന്ദുട്ടി നിന്നു
വിവാഹത്തിന് മുന്നേ ഞങ്ങൾ അധികം സംസാരിച്ചിരുന്നില്ല നന്ദുട്ടിയുട പേടി മാറ്റാനായി ഞാൻ കുറെ സംസാരിച്ചു… എന്റെ ജീവിത കഥകൾ അനുഭവങ്ങൾ അങ്ങനെ എല്ലാം അവളുടെ അമ്മയുമായി ഉണ്ടായിരുന്ന ചുറ്റിക്കളി മറച്ചു വെച്ചു… ക്രെമേണ നന്ദുട്ടിയും സംസാരിക്കാൻ തുടങ്ങി അവളുടെ ഭയം ക്രെമേണ വിട്ടോഴിയാൻ തുടങ്ങി രാത്രി ഏറെയായി…
ഞാൻ : നന്ദുട്ടി നമ്മൾ സംസാരിച് സമയം പോയതറിഞ്ഞില്ല നമുക്ക് കിടന്നാലോ?
നന്ദുട്ടി : ഹം…
ഞാൻ : നന്ദുട്ടി ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ്… താൻ ഒട്ടും comfortable അല്ലെന്നറിയം എന്നാലും ഞാനൊരു ഉമ്മ തന്നോട്ടെ…
അവൾ ഒന്നും മിണ്ടാതെ താഴേക്കു നോക്കി നിന്നു..
ഞാൻ അവളുടെ മുഖം കൈകളിൽ കോരി എടുത്ത് നെറുകയിൽ അമർത്തി ചുംബിച്ച ശേഷം ഞങ്ങൾ രണ്ടുപേരും ഉറക്കത്തിലേക്ക് വീണു..
പിറ്റേന്ന് പകൽ മുഴുവൻ ഞങ്ങൾ സംസാരിച്ചിരുന്നു ഉച്ചകഴിഞ്ഞപ്പോൾക്ക് നന്ദുവിന്റെ ടെൻഷനും ഭയവും ഏകദേശം മാറി… അവൾ അവളുടെ പ്രണയ കഥയും പെട്ടന്ന് വീട്ടു കാർ വിവാഹം നടത്തനുണ്ടായ സാഹചര്യങ്ങളും എന്നോട് പറഞ്ഞു… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എനിക്കവളോട് കുറച്ച് സഹതാപം തോന്നി…
പക്ഷെ ഞാൻ അവളെ പൊന്ന് പോലെ നോക്കും എന്നേക്കാൾ കൂടുതൽ അവളെ വേറെ ആർക്കും സ്നേഹിക്കാനാകില്ല അങ്ങനെ നോക്കുമ്പോൾ അതൊരു തെറ്റാല്ലാതെ എനിക്ക് തോന്നി..

ഇത് ഇത്രയും speed പോകാതെ slow അയോട് പോയിരുന്നേൽ കിടുക്കിയേനെ, ഒരു 3 പാർട്ട് ഉള്ളത് ഉണ്ടായിരുന്നു 🥲,
Adipoli 💙
വെള്ളിമൂങ്ങേടെ മണം. ഏതായാലും ഒപ്പിച്ചെടുത്തു. ഒന്ന് ആഞ്ഞ് പിടിച്ചാൽ പാതിക്ക് വെച്ച് നിർത്തിയ പഴയതും പതുക്കെ പായ വിരിക്കും. മെല്ലെ മതി
കൊള്ളാം….. നന്നായിട്ടുണ്ട്.🥰🥰
😍😍😍😍
Bro give us some more parts😍😍😍