ബെടക്കാക്കി തനിക്കാക്കി [കണ്ണൻ സ്രാങ്ക്] 145

അന്നൊരു ദിവസം കൊണ്ട് തന്നെ നന്ദുട്ടി മനസ്സിലെ ടെൻഷനും ഭയവും എല്ലാം വിട്ടോഴിഞ്ഞു… എന്നാണ് ഞങ്ങളുടെ ശാന്തി മുഹൂർത്തം എന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടി

വൈകുന്നേരം ഞാൻ അവൾക്ക് വേണ്ടി വാങ്ങി വെച്ചിരുന്ന നൈറ്റ്‌ ഡ്രസ്സ്‌ അവൾക്ക് സമ്മാനിച്ചു.. അവളത് സന്തോഷത്തോടെ വാങ്ങി പൊതി അഴിച്ചു നോക്കി പല വർണങ്ങളിൽ ഉള്ള നൈറ്റ്‌ ഡ്രസ്സുകൾ കണ്ട് നന്ദുവിന്റെ കണ്ണിൽ അമ്പരപ്പ് നിറഞ്ഞു..

ഞാൻ : ഇഷ്ട്ടായോ…?

നന്ദു : ഉം…

ഞാൻ : ശെരിക്കും ഇഷ്ടമായോ?

നന്ദു : ഇഷ്ട്ടായി…. അല്ലെങ്കിലും എന്റെ ഇഷ്ട്ടം ഇനി ഏട്ടൻ നോക്കേണ്ട ഏട്ടനിഷ്ടമുള്ളതെതും ഇനി എന്റെ ഇഷ്ടമല്ലേ

അവളത് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ പുളകം കൊണ്ടു

ഞാൻ : അങ്ങനെ എന്റെ ഇഷ്ട്ടം മാത്രം നോക്കേണ്ട നന്ദുട്ടി… നിന്റെ ഇഷ്ട്ടങ്ങൾക്കും ഇവിടെ ഇമ്പോർട്ടന്റ് ഉണ്ട് ഞാനത്ര മോശം ഭർത്താവാകില്ല…

 

ഞാൻ തുടർന്നു തനിക്കിഷ്ടമുള്ളതൊക്കെ ചെയ്യാം, പഠിക്കണമെങ്കിൽ പഠിക്കാം…

ഓഹ് എനിക്കിനി പഠിക്കാനൊന്നും വയ്യ അവൾ തമാശ രൂപേണ പറഞ്ഞു..

ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് അവളെ അടുപ്പിച്ചു എന്റെ നെഞ്ചിൽ തലചായ്ച്ചു അവൾ നിന്നു

ഞാൻ : നന്ദുട്ടി ..

അവൾ : ഉം… ഏട്ടാ…

ഞാൻ : എനിക്കൊരു കുഞ്ഞു വാവയെ തരില്ലേ
വേഗം..

അവൾ നാണത്തോടെ ഒന്നും മിണ്ടാതെ നിന്നു..

പറയു നന്ദുട്ടി…

അവൾ : ഏട്ടനല്ലേ എനിക്ക് തരേണ്ടത്…

ഞാൻ : അതിന് താൻ റെഡിയാണോ?

അവൾ : താലി ചാർത്തിയ നിമിഷം തന്നെ ഞാൻ റെഡിയാണേട്ടാ

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ശേഷം പതിയെ അവളുടെ ചെൻചുണ്ടുകളിൽ അമർത്തി ചുംബിച്ചു… ചൊടികളെ നുണഞ്ഞു കൊണ്ട് ഞങ്ങൾ പരസ്പരം സ്നേഹം കൈമാറി..

The Author

കണ്ണൻ സ്രാങ്ക്

5 Comments

Add a Comment
  1. ഇത് ഇത്രയും speed പോകാതെ slow അയോട് പോയിരുന്നേൽ കിടുക്കിയേനെ, ഒരു 3 പാർട്ട്‌ ഉള്ളത് ഉണ്ടായിരുന്നു 🥲,

  2. കുന്നേൽ ഔത

    വെള്ളിമൂങ്ങേടെ മണം. ഏതായാലും ഒപ്പിച്ചെടുത്തു. ഒന്ന് ആഞ്ഞ് പിടിച്ചാൽ പാതിക്ക് വെച്ച് നിർത്തിയ പഴയതും പതുക്കെ പായ വിരിക്കും. മെല്ലെ മതി

  3. പൊന്നു.🔥

    കൊള്ളാം….. നന്നായിട്ടുണ്ട്.🥰🥰

    😍😍😍😍

  4. Bro give us some more parts😍😍😍

Leave a Reply

Your email address will not be published. Required fields are marked *