മാമൻ : മോനെ… ഒരുത്തിയെ വളച്ചു കളിക്കുന്ന കാര്യം ഇത്ര പ്രെയാസമില്ല … ഇതിപ്പോ ആ പെണ്ണിനാകെ 20 വയസേ ഉള്ളു അതാ..പോരാത്തതിന് ഇങ്ങനെ ഒരു മുൻകാല ചരിത്രവും
ഞാൻ : അറിയാം മാമ പക്ഷെ എന്ത് തറ വേല കാണിച്ചിട്ടായാലും വേണ്ടില്ല അവളെ എനിക്ക് കിട്ടിയേ പറ്റു
മാമൻ നീട്ടി ഒന്ന് മൂളി…
മാമൻ : ഞാനൊന്ന് ആലോചിക്കട്ടെ…
ഒരു വഴിയുണ്ട്… ആദ്യം ഞാൻ അവളുടെ തന്തയെ കണ്ട് ഒന്ന് അവതരിപ്പിച്ചു നോക്കാം… എന്റെ കൂട്ടുകാരാ അവൻ കുറച്ച് തണ്ണി പാർട്ടിയ… വൈകിട്ട് ഞാൻ ഇങ്ങോട്ട് വിളിച്ചോണ്ട് വരാം 2 എണ്ണം അടിച്ചോണ്ട് കാര്യo പറയാം..നടന്നാൽ നടന്നെന്ന് പറയാം… അത് കഴിഞ്ഞ് നോക്കാം ബാക്കി
അന്ന് വൈകുന്നേരം മാമൻ അവളുടെ അച്ഛനെ കൂട്ടികൊണ്ട് വന്നു.. സാധാരണ ഇരിക്കരുന്നത് പോലെ വിശാലമായ ലാൻഡ് സ്‌കേപ്പ് ചെയ്ത മുറ്റത്തിന്റ നടുവിൽ ഞങ്ങൾ ഇരുന്നു..
മാമൻ കുപ്പി പൊട്ടിച്ചു ഒഴിച്ചു തുടങ്ങി മൂന്ന് നാല് പെഗ് കഴിഞ്ഞപ്പോൾ ഞാൻ മാമനെ കണ്ണ് കാണിച്ചു..
മാമൻ : അതെ മുരളി…. തന്റെ കൊച്ചിന് കല്യാണം നോക്കുന്നുണ്ടോ…
അയാൾ തല ഉയർത്തി നോക്കി
മുരളി : അയ്യോ മോളേടെ കല്യാണം കഴിഞ്ഞല്ലോ അറിഞ്ഞില്ലേ… അയാൾ നാവ് കുഴഞ്ഞു കൊണ്ട് പറഞ്ഞു
മാമൻ : അതല്ലെടാ തന്റെ ഇളയ മോളുടെ..
മുരളി : അവൾ പഠിക്കുവല്ലേ…മാത്രമല്ല ഇനി ഉടനെ ഒരു കല്യാണം കൂടി നടത്താനുള്ള വകയില്ല
മാമൻ : കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ… ഇത് നല്ല ചെക്കന ഇഷ്ടംപോലെ കാശും പാരമ്പര്യവും ഒക്കെയുണ്ട്…
മുരളി: ആരാ എനിക്കറിയാവുന്ന വല്ലവരും ആണോ?

ഇത് ഇത്രയും speed പോകാതെ slow അയോട് പോയിരുന്നേൽ കിടുക്കിയേനെ, ഒരു 3 പാർട്ട് ഉള്ളത് ഉണ്ടായിരുന്നു 🥲,
Adipoli 💙
വെള്ളിമൂങ്ങേടെ മണം. ഏതായാലും ഒപ്പിച്ചെടുത്തു. ഒന്ന് ആഞ്ഞ് പിടിച്ചാൽ പാതിക്ക് വെച്ച് നിർത്തിയ പഴയതും പതുക്കെ പായ വിരിക്കും. മെല്ലെ മതി
കൊള്ളാം….. നന്നായിട്ടുണ്ട്.🥰🥰
😍😍😍😍
Bro give us some more parts😍😍😍