മാമൻ : ദാ… തന്റെ മുന്നിലിരിക്കുന്ന ആളു തന്നെ
അയാൾ മുഖമുയർത്തി എന്നെ സംശയഭാവത്തിൽ ഒന്ന് നോക്കി
അയാളുടെ മറുപടിക്ക് കാത്തുനിൽക്കാതെ തന്നെ മാമൻ തുടർന്നു തന്റെ മകൾക്ക് ഒരു കുറവും വരാതെ ഇവൻ നോക്കിക്കോളും കോടികളുടെ ആസ്തിയുണ്ട് പിന്നെ പറഞ്ഞു വരുമ്പോൾ കുറച്ചു പ്രായം കൂടുതലാണെന്നേ ഉള്ളൂ
അയാൾ എന്ത് പറയണമെന്നറിയാതെ നിന്നു
മുരളി : ഞാൻ കെട്ടിയോളുമായി കൂടി ഒന്നാലോചിക്കട്ടെ
മാമൻ : വേണ്ട.. വേണ്ട.. പെൺ ബുദ്ധി പിൻ ബുദ്ധി ആണ് അവൾക്കിതൊന്നും മനസ്സിലാകില്ല തനിക് സമ്മതമാണോന്നു പറ എന്നിട്ട് ബാക്കി നോക്കാം…
മുരളി : ഇല്ല എനിക്ക് ഇത് നല്ലതായി തോന്നുന്നില്ല എന്നോട് ക്ഷമിക്ക്… ഞാൻ വേണേൽ വേറെ പെൺപിള്ളേരെ വല്ലതും നോക്കാം..
എനിക്ക് ദേഷ്യം കാലിൽ നിന്ന് ഇരച്ചു കേറി വന്നെങ്കിലും അപ്പോ അയാളെ പിണക്കുന്നത് ബുദ്ധിയായി തോന്നാത്തത് കാരണം ഒന്നും മിണ്ടിയില്ല
അയാൾ പോയിക്കഴിഞ്ഞപ്പോൾ മാമൻ പറഞ്ഞു ” ഞാൻ പറഞ്ഞില്ലേ ആലോചന നടക്കില്ലെന്നു ”
ഞാൻ : അപ്പൊ ഇനി എന്ത് ചെയ്യും?
മാമൻ : വഴി ഉണ്ട്… ” പണ്ട് ഇവളുടെ തള്ളയുടെ കല്യാണം നടന്ന വഴി ”
ഞാൻ : എങ്ങനെ?
മാമൻ : നീയുമായി ഒരു റിലേഷനിൽ പിടിക്കപ്പെട്ടപ്പോഴല്ലേ പ്രായത്തിൽ കൂടുതലുള്ള ഒരാൾക്ക് അവളെ കെട്ടിച്ചു കൊടുക്കേണ്ടി വന്നത്
ഞാൻ : അതെ
മാമൻ : മോൻ നല്ല കുടുംബത്തിലെ ആയിട്ട് പോലും അവളുടെ അച്ഛന് അത് നാണക്കേടായി… അവളുടെ എതിർപ്പ് പോലും വകവെക്കാതെ ആദ്യം കിട്ടിയ ഒരുത്തനെ കൊണ്ട് കെട്ടിച്ചു… അന്ന് ഞാൻ നല്ലൊരു കളി കളിച്ചിട്ട അത് നടത്തിയേ

ഇത് ഇത്രയും speed പോകാതെ slow അയോട് പോയിരുന്നേൽ കിടുക്കിയേനെ, ഒരു 3 പാർട്ട് ഉള്ളത് ഉണ്ടായിരുന്നു 🥲,
Adipoli 💙
വെള്ളിമൂങ്ങേടെ മണം. ഏതായാലും ഒപ്പിച്ചെടുത്തു. ഒന്ന് ആഞ്ഞ് പിടിച്ചാൽ പാതിക്ക് വെച്ച് നിർത്തിയ പഴയതും പതുക്കെ പായ വിരിക്കും. മെല്ലെ മതി
കൊള്ളാം….. നന്നായിട്ടുണ്ട്.🥰🥰
😍😍😍😍
Bro give us some more parts😍😍😍