ബെടക്കാക്കി തനിക്കാക്കി [കണ്ണൻ സ്രാങ്ക്] 138

ഞാൻ : മനസിലായില്ല

മാമൻ : മോനുമായുള്ള ബന്ധം പിടിച്ചെങ്കിലും അയാൾക്ക് അതൊരു പ്രേമ ബന്ധമായിട്ടും അതിലുള്ള ചുറ്റിക്കളി ആയിട്ടുമാണ് തോന്നിയത്.. അത് കൊണ്ട് അയാൾ പെണ്ണിനെ പെട്ടന്ന് കെട്ടിക്കാൻ കൂട്ടാക്കിയില്ല… പക്ഷെ ഞാൻ അവൾക്ക് ഗർഭം ഉണ്ടെന്ന് അയാളെ തെറ്റിദ്ധരിപ്പിച്ചു പിന്നെ അതുറപ്പിക്കാനായി ചില സാഹചര്യങ്ങളും സൃഷ്ടിച്ചു…അതുപോലെ ഒരു കളി ഇവിടെയും വേണം
പിന്നെ നിമ്മിയുടെ പഴയ കാര്യങ്ങൾ ഒന്നും മുരളിക്ക് അറിയില്ല അതും നമുക്ക് ഗുണം ചെയ്യും

ഞാൻ : പക്ഷെ എങ്ങനെ നമ്മുക്ക് ഗുണം കിട്ടുന്ന രീതിയിൽ ഇത് ചെയ്യും?

മാമൻ : നമുക്ക് ഒരു ടീമിനെ തന്നെ ഇറക്കണം അതിൽ വൃത്തികെട്ട ഒരുത്തനെ കണ്ടുപിടിക്കണം അയാളും ഇവളും തമ്മിൽ അവിഹിത ബന്ധo ഉണ്ടെന്ന് വരുത്തണം, അത് നാട് നീളെ പറഞ്ഞു പരത്തണം, അവളുടെ വീട്ടുകാർ കാൺകെ നന്ദുട്ടിയെയും അയാളെയും ലൈംഗിക ബന്ധം നടക്കുന്നതിനിടയിൽ പൊക്കണം

ഞാൻ : മാമ… എന്താ ഇത്… അതൊന്നും വേണ്ട അവളെ ആരും തൊടാൻ ഞാൻ സമ്മതിക്കില്ല..

മാമൻ ചിരിച്ചു കൊണ്ട് പറഞ്ഞു…. അതിന് ബന്ധപ്പെടുകയൊന്നും വേണ്ട… അങ്ങനെ അവർക്ക് തോന്നിച്ചാൽ മതി… എല്ലാം ഞാൻ പ്ലാൻ ചെയ്തോളാം .. പിന്നെ നല്ല കാശ് ചിലവുണ്ട്

ഞാൻ : അതൊരു പ്രശ്നമല്ല… പക്ഷെ അവളെ നമ്മൾ ഒരു മോശം പെണ്ണാക്കിയാൽ എനിക്കതൊരു അഭിമാനക്കുറവ് അല്ലെ?

മാമൻ : എല്ലാം കൂടി നടക്കില്ലല്ലോ… പിന്നെ നീ അവളേം കൊണ്ട് പുറത്തെവിടെങ്കിലും സെറ്റ് ആകണം ഇങ്ങോട്ട് വല്ലപ്പോഴും വന്നാൽ പോരെ… പിന്നെ നിന്റ പണത്തിനു മേൽ പരുന്തും പറക്കില്ല..

The Author

കണ്ണൻ സ്രാങ്ക്

5 Comments

Add a Comment
  1. ഇത് ഇത്രയും speed പോകാതെ slow അയോട് പോയിരുന്നേൽ കിടുക്കിയേനെ, ഒരു 3 പാർട്ട്‌ ഉള്ളത് ഉണ്ടായിരുന്നു 🥲,

  2. കുന്നേൽ ഔത

    വെള്ളിമൂങ്ങേടെ മണം. ഏതായാലും ഒപ്പിച്ചെടുത്തു. ഒന്ന് ആഞ്ഞ് പിടിച്ചാൽ പാതിക്ക് വെച്ച് നിർത്തിയ പഴയതും പതുക്കെ പായ വിരിക്കും. മെല്ലെ മതി

  3. പൊന്നു.🔥

    കൊള്ളാം….. നന്നായിട്ടുണ്ട്.🥰🥰

    😍😍😍😍

  4. Bro give us some more parts😍😍😍

Leave a Reply

Your email address will not be published. Required fields are marked *