ബീനച്ചേച്ചി [Reloaded] [Master] 884

“കുറെ ദിവസമായി വിചാരിക്കുന്നു ഇങ്ങോട്ടൊന്ന് വരണമെന്ന്..ഇന്നാടി കൊച്ചെ സമയം ഒത്തുകിട്ടിയത്. ഇന്ന് മരുമോള് പെണ്ണ് വീട്ടിലുണ്ട്. അവളിനി രണ്ടാഴ്ച കഴിഞ്ഞേ പോകൂ..”

പെട്ടെന്ന് ഡൈനിംഗ് മുറിയില്‍ നിന്നും എനിക്ക് പരിചയമില്ലാത്ത ഒരു സ്ത്രീശബ്ദം കേട്ടു ഞാന്‍ ആശങ്കയോടെ അങ്ങോട്ട്‌ ചെന്നു. ഏതു മാരണമാണ് ഞങ്ങളുടെ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ആയി വന്നിരിക്കുന്നത് എന്നായിരുന്നു എന്റെ ചിന്ത. ഞാന്‍ ചെന്നപ്പോള്‍ ബീനച്ചേച്ചി ഡൈനിംഗ് ടേബിളില്‍ ചായ കുടിച്ചുകൊണ്ട് ഇരിപ്പുണ്ട്. വേഷം തലേ രാത്രിയിലേത് തന്നെ. ചേച്ചി ഉച്ചയ്ക്കാണ് കുളി. ഒരിക്കലും രാവിലെ കുളിക്കാറില്ല. ചേച്ചിയുടെ ഒപ്പം ഞാന്‍ കേട്ട ശബ്ദത്തിന്റെ ഉടമയും ഉണ്ടായിരുന്നു. ഏതാണ്ട് ഒരു ചെറിയ ആനയുടെ വലിപ്പമുള്ള മധ്യവയസ്കയായ ഒരു സ്ത്രീ.

എന്നെ കണ്ടപ്പോള്‍ ആദ്യരാത്രി കഴിഞ്ഞു ഭര്‍ത്താവിനെ കാണുന്ന നവവധുവിന്റെ നാണത്തോടെ ചേച്ചി എന്നെ നോക്കി. ആ മുഖത്തേക്ക് രക്തം ഇരച്ചു കയറുന്നതും തുടുത്ത രക്താധരത്തിന്റെ ശോണിമ വര്‍ദ്ധിക്കുന്നതും ഞാന്‍ കണ്ടു. ആരാ ഇവര്‍ എന്ന് ഞാന്‍ അവര്‍ കാണാതെ കണ്ണ് കാണിച്ചു ചോദിച്ചു. ചേച്ചി അരുതെന്ന് കണ്ണ് കാണിച്ചു.

“അമ്മായി ഇതാ ചേട്ടന്‍റെ അനുജന്‍..രഘു..”

ചേച്ചി എന്നെ തള്ളയ്ക്ക് പരിചയപ്പെടുത്തി. അവരെന്നെ തിരിഞ്ഞൊന്നു നോക്കി.

“നീ എന്തോ വരെ പഠിച്ചു?” എന്നെ അടിമുടി നോക്കി അവര്‍ ചോദിച്ചു.

“ഡിഗ്രി പാസായി”

“ഇവിടിങ്ങനെ ചടഞ്ഞു കൂടി ഇരിക്കാതെ പുറത്തൊക്കെ ഇറങ്ങി വല്ല ജോലീം കണ്ടുപിടിക്ക്..ഇവര് തരുന്നതും തിന്നോണ്ട് ഇങ്ങനെതന്നെ എന്നും ഇരിക്കാമെന്നാണോ നിന്റെ വിചാരം?” തള്ള നിഷ്കരുണം ചോദിച്ചു.

എനിക്ക് പെരുവിരല്‍ മുതല്‍ ചൊറിഞ്ഞുകയറി എങ്കിലും ബീനച്ചേച്ചി വിലക്കിയതുകൊണ്ട് ഞാനൊന്നും പറഞ്ഞില്ല. ചേച്ചിചിരിയടക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

“ഭാഷ അറിയില്ല..അതാ..പഠിച്ചിട്ടു വേണം..” ഞാന്‍ പറഞ്ഞു.

“പുറത്തോട്ടൊക്കെ പോയാലെ ഭാഷ പഠിക്കാന്‍ പറ്റത്തൊള്ളൂ.അല്ലാതെ ഇവിടെ കുത്തിയിരുന്നാ ഭാഷ ഇങ്ങോട്ട് കേറി വരുത്തില്ല” തള്ള ഉടക്ക് മോഡില്‍ ആണെന്ന് എനിക്ക് തോന്നി.

എന്തായാലും ചേച്ചി തക്കസമയത്ത് ഇടപെട്ടു.

“ങാ രഘു..ഇതെന്റെ അമ്മായിയാ..ഇവിടെ അടുത്താ താമസം. നീ പോയി ഫ്രഷ്‌ ആയിട്ടു വാ..ബ്രേക്ഫാസ്റ്റ് കഴിക്കാം” ചേച്ചി അവരില്‍ നിന്നും എന്നെ രക്ഷപെടുത്തനായി പറഞ്ഞു.

The Author

Master

Stories by Master

19 Comments

Add a Comment
  1. ×‿×രാവണൻ✭

    ♥️♥️♥️

  2. മാസ്റ്റർ പൊളിയാ കേട്ടോ കഴപ് പെണ്ണിന്റെ കഥപാത്രം പൊളിച്ചു…. കളിക്കാൻ അറിയാവുന്നവൻ കളിക്കണം എന്നാലേ പെണ്ണിന് ഹരം ആകു…. മാസ്റ്റർ കുട്ടൻ പൊങ്ങി ആടി കേട്ടോ…

  3. Reload ഊമ്പാതെ ഒരെണ്ണം കാച്ചണ്ണാ…!!!1

  4. കലക്കി മാഷേ ഒരിക്കൽ കൂടി. ? സൂപ്പർ!

    ചവറുകൾ വായിച്ചു മടുത്തു.
    അടുത്ത കഥയുമായി അധികം വൈകാതെ വരുമല്ലോ?
    അക്ഷമയോടെ കാത്തിരിക്കുന്നു.

    സസ്നേഹം

  5. Master…
    Superb ❤️??

  6. Kure kalathinu shesham nalla oru kadha kabdu

  7. കൊള്ളാം സൂപ്പർ. തുടരുക ❤

  8. Dear Master, Ayalathe seenath ne valakkunnathum pannunnathum onnu add cheyyumoo next partil pls

  9. അടിപൊളി അടുത്ത വീട്ടിലെ ചേച്ചിയും വരണം

  10. കൊള്ളാo. സൂപ് റായിട്ടുണ്ട്

  11. അടിപൊളി .. മാസ്റ്റർക്കു ആശംസകൾ

  12. മാസ്റ്റർജി, ‘എന്റെ കളികൾ’ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. ജാസ്മിൻ

    Reloding ആണെങ്കിലും സൂപ്പർ ?

  14. പുട്ട് കുഴച്ച് അണ്ണാക്കിലോട്ട് തള്ളിക്കൊണ്ടാണ്
    തള്ള ആ പ്രഖ്യാപനം നടത്തിയത്..!!!
    ……….. ……………

    ഹോ എന്റെ മാസ്റ്ററേ..
    ???? ഹ ഹ ഹ…

    …കമ്പി മുറിഞ്ഞതിന്റെ അരിശം
    ഇങ്ങനെയൊക്കെ എഴുതി പിടിപ്പിക്കാൻ
    മാസ്റ്റർക്കേ പറ്റു….
    അല്ല പിന്നെ..!
    സുപ്പർ റീലോഡഡ്❤️

  15. ബീനച്ചേച്ചിയുടെ കൂട്ടുകാരി ഒരു റിമി ഉണ്ടല്ലോ..
    അദ്യം അവളെ ബീനയുടെ പിറകെ കളത്തിൽ കൊണ്ടു വരണം… ഗുജറാത്തിൽ ഒത്തിരി പഞ്ചാബികളും, UP-ക്കാരും, ബീഹാറികളും ആയ
    ചേച്ചിമാർ ഇഷ്ടം പോലെ ഉണ്ടല്ലോ.. കൂടാതെ പുതിയ ജോലി കിട്ടിയ സ്ഥലത്ത് വേറെ പെണ്ണുങ്ങൾ കാണുമല്ലോ.. കൂടാതെ മുതലാളിയുടെ ഭാര്യയും മകളും..
    എല്ലാവർക്കും ചാൻസ് കൊടുക്കണം..

    1. ആഞ്ജനേയദാസ് ✅

      എന്റെ പൊന്നെടാവ്വേ ??????

  16. Master ji…..reloaded allathe…..oru new thenme kadha keechu……

Leave a Reply

Your email address will not be published. Required fields are marked *