ബെസ്റ്റ് ടൈം [Falcon] 291

അവിടെ നിന്നും എന്റെ കാര്യങ്ങൾ മാറാൻ തുടങ്ങി.ഇതുവരെയും എനിക്ക് ചേച്ചിയോട് മറ്റൊരു രീതിയിലും തോന്നൽ ഉണ്ടായിട്ടില്ല. ചേച്ചിയോട് മാത്രമല്ല ആരോടും. കൂട്ടുകാർ തുണ്ട് കാണുമ്പോഴു പെണ്ണുങ്ങളെ നോക്കി കമന്റ്‌ പറയുമ്പോഴും എനിക്ക് ഒന്നും തോന്നിയില്ല.ഒറ്റക്കിരിക്കാൻ ആയിരുന്നു ഇഷ്ടം.

അതുകൊണ്ട് ഫ്രണ്ട്ഷിപ്പിന് വലിയ വില ഇല്ലാരുന്നു. മൊബൈൽ ഇല്ല. ബാക്കി അപ്പൊ ഞാൻ പറയണ്ടല്ലോ.കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയർ ആവാൻ ആണ് ആഗ്രഹം. എങ്ങനെ എന്ന് ഒരു പിടിയും ഇല്ല കൂടെ പഠിച്ചവർ പലവഴിക്ക് പോയി. 1 വർഷം പോകും ന്തായാലും.

അമ്മുമ്മ ഇടപെടൽ എല്ലാം മാറ്റി മറിച്ചു. സിനി ചേച്ചിയുടെ അമ്മയോട് അമ്മുമ്മ കാര്യങ്ങൾ അവതരിപ്പിച്ചു. ചേച്ചി എന്നെ വന്നുകണ്ടു. പലതിനും തുടക്കംക്കുറിച്ചു. ചേച്ചി എന്നെ ഒന്ന് ബോൾഡ് ആക്കാൻ ഉള്ള ശ്രമം തുടങ്ങി.ശനി ഞായർ ഞങ്ങൾ എപ്പോഴും ഒരുമിച്ചായിരുന്നു. ഒന്നെങ്കിൽ അവിടെ ചേച്ചിയുടെ വീട്ടിൽ ഇല്ലേ ഇവിടെ.

ദിവസങ്ങൾ കടന്നുപോയി. ചേച്ചി എനിക്ക് ഒരു പഴയ ഫോൺ തന്നിരുന്നു. സോഷ്യൽ മീഡിയ ഇന്റർനെറ്റ്‌ ഇവയെല്ലാം ഏറ്റെടുത്തു. കാളിങ് ചാറ്റിങ് ചെയോട് മാത്രം. വേറെയാരുടെയും നമ്പറും ഇല്ല.ഞങ്ങക്കിടെ ഒരുപാട് ഫ്രീഡം ഉണ്ടായിരുന്നു. എന്നാൽ അതിരുവിട്ട് ഒന്നും എനിക്ക് ചേച്ചിയോട് തോന്നിയിട്ടില്ല.

അങ്ങനെ ഒരുദിവസം ഞാൻ ചേച്ചിടെ വീട്ടിൽ പോയപ്പോ ചേച്ചി മുക്കാൻ ഉള്ള തയ്യാറെടുപ്പിലാണ്. ചേച്ചി എന്നോട് ഇപ്പൊ വരാം കുറച്ചു ജോലി ഉണ്ടെന്ന് പറഞ്ഞു പോയി. അലക്കലും കുളിയും അതുതന്നെ. ഞാൻ അവിടെ ഇരുന്നു. ചേച്ചിടെ അമ്മ അടുക്കളയിൽ ജോലിയിൽ ആണ്.

The Author

3 Comments

Add a Comment
  1. Kidukki: thudaranam

  2. Super bro plzz continue

  3. അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *