ബെസ്റ്റ് ടൈം [Falcon] 298

ബെസ്റ്റ് ടൈം

Best Time | Author : Falcon


ഹായ് ഞാൻ അമ്പാടി. ശെരിക്കുള്ള പേര് വരുൺ.ഒന്നാന്ത്തരം കൂട്ടിലേ കോഴി. കോഴി എന്നത് സ്വഭാവം അല്ല കേട്ടോ.കൂടെ 100 ആളുണ്ടെലും തനിച്ചെന്നപോലെ. നിക് 9വയസുള്ളപ്പോ അച്ഛനും അമ്മയും എന്നെ വിട്ടു പോയി. അന്ന് മുതൽ ഞാനും അമ്മുമ്മയും മാത്രമായ് വീട്ടിൽ. വല്ലപ്പോഴും സ്വന്തക്കാർ വന്നുപോകും.

അമ്മുമ്മയെ കാണാൻ.പുള്ളിക്കാരി എന്നെ വിട്ട് പോകാൻ മനസില്ല. എനിക്കു ഒരു കൂട്ടായി കൂടെ ഉണ്ട്. ഒരു വലിയ തറവാട്ടിൽ ഞങ്ങൾ 2 പേര്.ഒരു പട്ടിക്കാട് ഏരിയ.അടുത് ഒരു വീടുള്ളത് 300-350 മീറ്റർ അകലെ.സിനി ചേച്ചിയുടെ വീട്.ആദ്യമായ് ഒരു പെണ്ണിനോട് അടുത്ത് ഇടപഴകിയതും എല്ലാം കിട്ടിയതും തുടങ്ങുന്നതും അവിടെ നിന്ന്.

 

ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസം. എനിക്ക് ഇപ്പൊ 18 വയസ്.ഇരുപതാരാം വയസിൽ കെട്ടി ചേച്ചി പോയതാ. പിന്നെ കാണുന്നത് കുറച്ചു ദിവസം മുന്നെയാ അമ്പലത്തിൽ വച്ചു.കുറെ വർഷത്തിന് ശേഷമുള്ള കണ്ടുമുട്ടൽ ആയിരുന്നു അതുകൊണ്ട് ഞങ്ങൾ ഒരുപാട് സംസാരിച് വീട്ടിലേക്കു നടന്നു.

അമ്മുമ്മ ചേച്ചിയുടെ അമ്മയുമായി സംസാരിച് ഞങ്ങളുടെ പിറകെ. അച്ഛനും അമ്മയും പോയതിന് ശേഷം ഞാൻ കൂടുതലും സംസാരിക്കുന്നത് അമ്മുമ്മയോടും ചേച്ചിയോടും ആയിരുന്നു. ചേച്ചി പോയപ്പോ അതും നിന്ന്. പിന്നെ ഇപ്പോള മിണ്ടുന്നതു.

വീട്ടിലെത്തിയപ്പോ അമ്മുമ്മ പറഞ്ഞത് എന്നെ ഞെട്ടിച്ചു. ചേച്ചി ഇപ്പൊ ഡിവോഴ്സ് ആണ്.കെട്ടിയവൻ ചേച്ചിയെ ഉപേക്ഷിച്ചു പോയി. കാരണം ചേച്ചിക്ക് ഒരു അമ്മയാകാൻ കഴിയില്ല അതാണ് കാരണം.ചേച്ചി ടീച്ചർ ആണ് നാട്ടിലെ സ്കൂളിൽ ഒരു സീറ്റ്‌ ഒപ്പിച്ചു.

The Author

3 Comments

Add a Comment
  1. Kidukki: thudaranam

  2. Super bro plzz continue

  3. അടിപൊളി

Leave a Reply to SKT Cancel reply

Your email address will not be published. Required fields are marked *