കബീറിൻ്റെ കളിയാക്കലുകൾ പതിവായപ്പോൾ സുഹ്റയ്ക്ക് അവനതിലൊരു പ്രത്യേക തരം താത്പര്യമുണ്ടെന്ന് മനസ്സിലായി. അവൻ വെറുതെ അവളെ കളിയാക്കുകയല്ല, മറിച്ച് തൻ്റെ സൗന്ദര്യം മറ്റുള്ളവർ ശ്രദ്ധിക്കുന്നതിൽ അവനൊരു വിചിത്രമായ സന്തോഷം കണ്ടെത്തുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു. എവിടെയോ നഷ്ടപ്പെട്ടുപോയ അവരുടെ ആദ്യകാല പ്രണയത്തിലെ കുസൃതികളും ചെറിയ ചെറിയ പൊസ്സസ്സീവ്നെസ്സും ഒരു പുതിയ രൂപത്തിൽ തിരിച്ചുവരുന്നത് അവൾ അറിഞ്ഞു. അത്തരത്തിൽ എന്തെങ്കിലും സംഭവം നടന്നാൽ അന്ന് കിടപ്പറയിൽ തൻ്റെ ഭർത്താവ് അതീവ താത്പര്യത്തോടെ ഭോഗിക്കുന്നത് അവള് മനസിലാക്കി…
എങ്കിലും സുഹ്റയുടെ പ്രതികരണം അത്ര എളുപ്പമായിരുന്നില്ല. അവൾക്കുള്ളിൽ പലതരം വികാരങ്ങൾ ഉടലെടുത്തു. എന്തുകൊണ്ടാണ് അവൻ ഇങ്ങനെ ചിന്തിക്കുന്നത്? ഇത് ഒരു സാധാരണ കാര്യമാണോ? ബന്ധങ്ങൾ കൈവിട്ട് പോകുമോ എന്നവൾ ശെരിക്കും ഭയപ്പെട്ടു..
ഒരു വൈകുന്നേരം സുഹ്റ തൻെറ സഹപ്രവർത്തകയോടൊപ്പം ഒരു ക്ലിനിക്കിൽ പോയിരുന്നു. വെയിറ്റിംഗ് ലോബിയിലെ മേശപ്പുറത്തിരുന്ന പഴയ മാസികകൾ അവൾ വെറുതെ മറിച്ചു നോക്കി. അപ്പോഴാണ് ഒരു പേജിൽ അവളുടെ കണ്ണുടക്കിയത് “നിങ്ങളുടെ മനസ്സ് അറിയുക” എന്ന തലക്കെട്ടോടെ ഒരു മനഃശാസ്ത്രജ്ഞൻ്റെ സംശയനിവാരണ പംക്തിയായിരുന്നു അത്.
അതിലെ ഒരു ചോദ്യം സുഹ്റയെ ഞെട്ടിച്ചു. ഒരു ഭാര്യ തൻ്റെ ഭർത്താവിൻ്റെ കക്കോൾഡ് ഫാന്റസിയെക്കുറിച്ച് ചോദിക്കുകയായിരുന്നു അതിൽ. കുറച്ചു കാലമായി കബീറിൻ്റെ പെരുമാറ്റത്തിൽ നിന്ന് അവൾ സംശയിച്ച അതേ കാര്യം! ആകാംഷയോടെ അവൾ ആ ചോദ്യവും ഡോക്ടർ നൽകിയ മറുപടിയും വായിച്ചു.

Next part illee
Next പാർട്ട് ഉടനെ ഉണ്ടാകുമോ????
കൊള്ളാം… നല്ല നിലവാരമുള്ള എഴുത്ത്.. ശരിക്കും സംഭവിക്കുന്ന പോലെ ഫീൽ ചെയ്തു. തുടരുക..
Waiting for second part
Nice
Kollam bro …nalla thudakkam……NXT. Part enthayallum wait cheyunnu….