ഡോക്ടറുടെ മറുപടി അവളെ അത്ഭുതപ്പെടുത്തി. ഇങ്ങനെയുള്ള ഫാന്റസികൾ ദമ്പതികൾക്കിടയിൽ നൂറ്റാണ്ടുകൾക്ക് മുമ്പേ നിലനിന്നിരുന്നെന്നും, പരസ്പര സമ്മതത്തോടെയും വിശ്വാസത്തോടെയും ഇതിനെ ഒരു ഫാന്റസിയായി മാത്രം കൊണ്ടുപോയാൽ ദാമ്പത്യ ജീവിതം കൂടുതൽ വർണ്ണാഭിലമാകുമെന്നുമായിരുന്നു ഡോക്ടറുടെ അഭിപ്രായം. ഡോക്ടർ അതിനെ ഒരു ലൈംഗിക വൈകൃതമായി തള്ളിക്കളഞ്ഞില്ല, മറിച്ച് ദമ്പതികളുടെ പരസ്പരമുള്ള ഇഷ്ട്ടങ്ങളിൽ നിന്നും ഉടലെടുക്കുന്ന ഒന്നായി കാണാൻ പറയുന്നു…
സുഹ്റയുടെ മനസ്സ് അക്ഷരാർത്ഥത്തിൽ കുഴഞ്ഞു മറിഞ്ഞു. താൻ ഒറ്റക്കല്ല, തൻ്റെ ഭർത്താവിന് മാത്രമുള്ള ഒരു വിചിത്ര ചിന്തയല്ല ഇതെന്ന തിരിച്ചറിവ് അവളെ ഒരേ സമയം അമ്പരപ്പിക്കുകയും ഒരുതരം ആശ്വാസം നൽകുകയും ചെയ്തു.
വീട്ടിലെത്തിയ ഉടൻ തന്നെ സുഹ്റ ലാപ്ടോപ്പ് തുറന്നു. കക്കോൾഡ് ഫാന്റസിയെക്കുറിച്ച് കൂടുതൽ അറിയാൻ അവൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങൾ ഓൺലൈനിൽ തിരഞ്ഞു. അവൾ അതിൻ്റെ മനഃശാസ്ത്രപരമായ കാരണങ്ങളെക്കുറിച്ചും, ദമ്പതികൾക്കിടയിൽ ഇതിൻ്റെ സ്വാധീനത്തെക്കുറിച്ചും വിശദമായി വായിച്ചു. ഓരോ വാക്കും അവളെ കൂടുതൽ ചിന്തിപ്പിച്ചു. മനുഷ്യ മനസ്സ് എത്ര വിചിത്രവും സങ്കീർണ്ണവുമാണെന്ന് അവളോർത്തു.
പുസ്തകങ്ങളിലെ വരികളിലൂടെ അവൾ സഞ്ചരിച്ചു. ഭർത്താവിൻ്റെ ഈ ഫാന്റസി ഒരു സ്നേഹക്കുറവോ വിശ്വാസക്കുറവോ അല്ലെന്നും, മറിച്ച് ലൈംഗികതയുടെ വ്യത്യസ്തമായ ഒരു താൽപ്പര്യം മാത്രമാണെന്നും അവൾ മനസ്സിലാക്കാൻ ശ്രമിച്ചു. ചില ആളുകൾക്ക് പങ്കാളിയെ മറ്റൊരാളുമായി സങ്കൽപ്പിക്കുന്നതിൽ നിന്ന് ഒരുതരം ഉത്തേജനം ലഭിക്കുന്നു എന്ന് അവൾ വായിച്ചറിഞ്ഞു. ഇത് അവരുടെ സ്നേഹബന്ധത്തെ തകർക്കുന്നതിന് പകരം, പരസ്പരമുള്ള തുറന്നു പറച്ചിലുകളിലൂടെയും സമ്മതത്തിലൂടെയും പുതിയൊരു അടുപ്പം സൃഷ്ടിക്കാൻ പോലും സഹായിച്ചേക്കാം എന്ന് അവൾ മനസ്സിലാക്കി.

Next part illee
Next പാർട്ട് ഉടനെ ഉണ്ടാകുമോ????
കൊള്ളാം… നല്ല നിലവാരമുള്ള എഴുത്ത്.. ശരിക്കും സംഭവിക്കുന്ന പോലെ ഫീൽ ചെയ്തു. തുടരുക..
Waiting for second part
Nice
Kollam bro …nalla thudakkam……NXT. Part enthayallum wait cheyunnu….