*****
ഒരു വൈകുന്നേരം കബീർ ഫെയ്സ്ബുക്കിൽ പഴയ ഫോട്ടോകൾ നോക്കുകയായിരുന്നു.
“നിങ്ങളുടെ പങ്കാളിയുടെ സൗന്ദര്യം മറ്റൊരാൾ ആസ്വദിക്കുന്നത് കാണാൻ ആഗ്രഹമുണ്ടോ?” എന്ന വാചകം മുൻപെങ്ങോ ലൈക് ചെയ്ത് ഒരു പേജിൻ്റെ സ്റ്റോറി ആയി അപ്പൊൾ അവൻ കാണുന്നത്.
ആദ്യം അവഗണിക്കാൻ ശ്രമിച്ചെങ്കിലും, അവൻ്റെ മനസ്സ് അതിൽ തങ്ങി നിന്നു. കുറച്ചു ദിവസങ്ങളായി അവൻ്റെ ചിന്തകളിൽ ഉണ്ടായിരുന്ന വിചിത്രമായ ആകർഷണം ഒരു ചോദ്യചിഹ്നമായി അവനെ നോക്കി. സുഹ്റയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള അവൻ്റെ ചിന്തകൾ, മറ്റൊരാൾ അവളെ നോക്കുന്നതിലുള്ള ആകാംഷ…ഇവയെല്ലാം ചേർത്ത് വായിച്ചപ്പോൾ അവൻ്റെ ഹൃദയം ധൃതിയിൽ മിടിക്കാൻ തുടങ്ങി. കബീർ ആ സ്റ്റോറിയിലുള്ള ആർട്ടിക്കിൾ മുഴുവനായി വായിച്ചു. ഏറെക്കുറെ തൻ്റെ മാനസികാവസ്ഥ കൃത്യമായി അതിലെ വരികൾക്കിടയിൽ അവന് കാണാൻ കഴിഞ്ഞു.
ഇത് വെറുമൊരു ആകർഷണമല്ല, ഒരു ഫാന്റസിയല്ല. അവൻ്റെ ഉള്ളിന്റെയുള്ളിലേ കക്കോൾഡ് ഉണരുകയായിരുന്നു. സമാനമായ ചില ബ്ലോഗുകളും സൈറ്റുകളും വായിച്ച ശേഷം തൻ്റെ ഭാര്യയെ മറ്റൊരാൾ ആഗ്രഹിക്കുന്നതും അവളുമായി അടുത്തിടപഴകുന്നതും കാണാനുള്ള തൻ്റെ വിചിത്രമായ ആഗ്രഹം അവനിൽ ശക്തമായി അനുഭവപ്പെട്ടു. ഇത് ശരിയാണോ? ഞാൻ എങ്ങോട്ടാക്കാണ് എത്തിച്ചേരുന്നത്? എന്നുള്ള ചിന്ത അവനെ കൂടുതൽ കുഴപ്പിച്ചു. താൻ ഒരു കക്കോൾഡ് ആണെന്ന യാഥാർത്ഥ്യം കബീറിന് ഒരേസമയം അസ്വസ്ഥയും ആനന്ദാനുഭൂതിയും നൽകി.
അതെ! സുഹ്റയെ മറ്റൊരാൾ നോക്കുന്നതായും അവളുമായി അടുത്തിടപഴകുന്നതായും സങ്കൽപ്പിക്കുന്നതുപോലും തന്നിൽ ഒരുതരം പ്രത്യേക ലൈംഗിക ഉത്തേജനം ഉളവാക്കുന്നു.. ഇത് മുൻപ് അവൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം.

Next part illee
Next പാർട്ട് ഉടനെ ഉണ്ടാകുമോ????
കൊള്ളാം… നല്ല നിലവാരമുള്ള എഴുത്ത്.. ശരിക്കും സംഭവിക്കുന്ന പോലെ ഫീൽ ചെയ്തു. തുടരുക..
Waiting for second part
Nice
Kollam bro …nalla thudakkam……NXT. Part enthayallum wait cheyunnu….