നിർമ്മാല കുമാരനെ നോക്കി പുഞ്ചിരിച്ചു… കുമാരൻ നിർമ്മലയോട് ചോദിച്ചു..
നിർമ്മലെ. അവൻ അടിക്കാറുണ്ടോ..
നിർമ്മാല. അയാളെ ഒന്ന് നോക്കി.. അപ്പോൾ വീണ്ടും കുമാരൻ ചോദിച്ചു..
അല്ല നിർമ്മലെ. രാജീവ് ഉപദ്രവിക്കാറുണ്ടോ…
നിർമ്മാല പറഞ്ഞു…
ഉപദ്രവം ഇല്ല ചേട്ടാ.. കുട്ടികളുടെ മുന്നിൽ വെച്ച് തെറി വിളിക്കും. അത് സഹിക്കാൻ പറ്റില്ല..
കുമാരൻ അവളെ നോക്കി.. എന്നിട്ട് പറഞ്ഞു..
എങ്ങനെ സഹിക്കുന്നു..
അവൾ പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു…
എന്റെ ആങ്ങള ഗൾഫിൽ ഉണ്ട്. അവൻ ആണ് അത്യാവശ്യം ചിലവിനു കാശ് അയച്ചു തരുന്നത്.. ഇവന്റെ ഡിഗ്രി കഴിഞ്ഞാൽ. ഇവനെ അങ്ങോട്ട് കൊണ്ടുപോക്കളം എന്ന് പറഞ്ഞിട്ടുണ്ട്..
അപ്പു പറഞ്ഞു..
എന്റെ പഠിത്തം കഴിഞ്ഞാൽ. ഞാൻ അപ്പൊ ഇവിടെ നിന്നു പോകും…
കുമാരൻ ചിരിച്ചു..
എന്നിട്ട് പറഞ്ഞു…
അത് പോട്ടെ… നിർമ്മാല എന്തെങ്കിലും ജോലി നോക്കാൻ മേലാരുന്നോ.. നല്ല വിദ്യാഭ്യാസം ഉണ്ടാലോ..
അതിന് എന്നെ വിടേണ്ട…
അവൾ ദയനീയ മായി പറഞ്ഞു..
കുമാരനു നിർമ്മലയോട് സഹതാപം തോന്നി…
കുറെ കഴിഞ്ഞപ്പോൾ രാജീവ് ഒരു മുറിയിൽ കേറി കിടന്നു..
അപ്പോഴേക്കും രാത്രി 10 മണി കഴിഞ്ഞു..
പിന്നീട് കുമാരൻ നിർമ്മലയോട് സംസാരിച്ചു കൊണ്ട് അടുത്ത് കൂടി. ഇതൊക്കെ അപ്പു കാണുന്നുണ്ട്..
അമ്മു ഒരു ആന്റിടെ കൂടെ അവരുടെ വീട്ടിലേക്ക് പോയി..
നിർമ്മാല എന്ത് ചെയ്യുമ്പോഴും അവളുടെ ഒപ്പം കുമാരൻ നടന്നു..
നിർമ്മാല പ്രായം ആയ അമ്മായിയോട് സംസാരിച്ചു കൊണ്ട് അവരുടെ അടുത്ത് ഇരിക്കുമ്പോൾ. നിർമ്മലയുടെ അടുത്ത് കുമാരനും പോയി ഇരുന്നു..

വെള്ളം പോയി