Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഭാഗ്യദേവത[മഞ്ജുഷ മനോജ്] 194

Kambi Views 186792

ഡെയ്‌സി: അങ്ങനെ എല്ലാരോടും പറയാവുന്ന കാര്യമാണല്ലോ നി ഇവിടെ കാണിച്ചത്… സോഫി ഒന്നും അറിയാത്തവളെ പോലെ ഒന്നു പരുങ്ങി. ഡെയ്സി പറഞ്ഞു. “ഞാൻ എല്ലാം കണ്ടു. നീ അവനു കാണിച്ചു കൊടുത്തത് എല്ലാം.

\ സോഫി ആകെ ചമ്മി. “അത് ഞാൻ ചുമ്മാ രസത്തിന്”.. ഡെയ്സി: രസത്തിന് ഇതൊക്കെ ആണോ നി നാട്ടുകാരെ കാണിച്ച് കൊടുക്കുന്നത്..? സോഫി. അതുപിന്നെ അവനും ഞാനും ഇഷ്ടത്തിലാ. അവൻ കാണണം എന്ന് പറഞ്ഞപ്പോ..

ഡെയ്സി: ഇഷ്ടമോ..എന്ന ഇഷ്ട്ടം… പ്രായത്തിന്റെ ഓരോ വേഷം കേട്ട്. ഞാനിത് അമ്മച്ചിയോടും ഇച്ഛായനോടും പറഞ്ഞു കൊടുക്കണ്ട എന്നുണ്ടങ്കിൽ ഇത് ഇന്നത്തോടെ നിർത്തിക്കോണം. ഡെയ്സി പറഞ്ഞത് സോഫി അനുസരിച്ചു. പോരാത്തതിന് സോഫിയെകൊണ്ടു ബൈബിളിൽ കൈ വെച്ച് സത്യവും ചെയ്യിച്ചു, ഇനി അവനുമായി ഒരു ബന്ധവും ഉണ്ടാക്കില്ലാന്നു. അങ്ങനെ ആരുമറിയാതെ ബൈബിളിൽ തൊട്ട് സത്യവും പറഞ്ഞ് സോഫി മടങ്ങുമ്പോൾ ഡെയ്സി പിന്നിൽ നിന്ന് വിളിച്ചുപറഞ്ഞു. “നീ ഇനിയെങ്കിലും ഒരു ബ്രാ എടുത്തു ഇട്ടേക്ക്. അല്ലങ്കില് അതുകാണാൻ ആണുങ്ങളുടെ ക്യു ആയിരിക്കും ഇവിടെ”.

സോഫി അതു കേട്ട് ചമ്മി നാറി ഒരു വളിച്ച ചിരിയുമായി അകത്തേക്ക് കേറിപോയി. ഡെയ്സിക്ക് അറിയാമായിരുന്നു, അവർ ഇനിയും അവരുടെ ബന്ധം തുടരും എന്ന്. അതാണല്ലോ അവരുടെ പ്രായം. താനും ഈ പ്രായം കഴിഞ്ഞാണല്ലോ വന്നത്. പക്ഷെ അന്നൊക്കെ ഒരു ലൗലെറ്റർ വാങ്ങാൻ പോലും തനിക്കൊക്കെ പേടിയായിരുന്നു. പക്ഷെ ഇന്നത്തെ പെൺകുട്ടികൾ എന്തൊക്കെയാണ് ചെയുന്നത് എന്റെ കർത്താവേ. അവൾ വിചാരിച്ചു.

തന്റെ ഭർത്താവ് എല്ല സ്വന്തത്രവും ഉണ്ടായിട്ട് പോലും ഒന്ന്‌ ഒളിഞ്ഞുനോക്കാൻ പോലും തന്റെ അടുത്ത് വരുന്നില്ല. ബെന്നിയെ ഇളക്കാൻ അവൾ പല വഴികളും ചെയ്തുനോക്കി. അവന്റെ മൂന്നിൽ വെച്ച് വസ്ത്രം മാറുന്നത് ഉൾപ്പടെ അവൾ ചെയ്തു. പക്ഷെ നോ രക്ഷ. തരണമെന്ന് ഏറ്റ സ്ത്രീധനം കിട്ടാതെ അവലിടെ ദേഹത്ത് തൊടില്ല എന്ന വാശിയിലാണി ബെന്നി എന്ന മണ്ടൻ.

അങ്ങനെ ദിവസങ്ങൾ കടന്ന്‌ പോയി. സോഫിയുടെ സ്വഭാവം മനസിലാക്കിയ ഡേയ്സിക്ക് എപ്പോഴും അവളുടെ മേൽ ഒരു കണ്ണുണ്ടായിരുന്നു. ഒരു ദിവസം ബെന്നി വീട്ടിൽ ഇല്ലാത്ത സമയം. ഡേയ്സിയുടെ മുറിയിൽ അവളുടെ കൂടെ കിടക്കുന്നത് സോഫിയാണ്. രാത്രി ഒരു 12 മണിയൊക്കെ കഴിഞ്ഞു കാണും. ഡെയ്സി ഉറങ്ങി വരുന്നതേയുള്ളൂ. പെട്ടന്ന് കട്ടിലിൽ ഒരു കുലുക്കം. ഡെയ്സി കണ്ണു തുറന്നു നോക്കി. തന്റെ അടുത്ത് കിടന്ന സോഫി പതിയെ എഴുന്നേറ്റ് പോകുന്നു. ബാത്റൂമിലേക്ക് ആയിരിക്കും എന്ന് ഡെയ്സി കരുതി. പക്ഷെ അറ്റാച്ചിട് ബാത്രൂം ഉള്ളപ്പോൾ ഇവൾ എന്തിനാണ് പുറത്തേക്ക് പോകുന്നത് എന്നു ഡെയ്സി ആലോജിച്ചു.

The Author

kambistories.com

www.kkstories.com

10 Comments

Add a Comment
  1. ഇത് ഞാൻ പണ്ട് എഴുതിയ കഥയാണ്. അതും ഡെയ്‌സി എന്ന പേരിൽ. ഇത് ആരാണ് ഇപ്പോൾ ഈ പേരിൽ വീണ്ടും കൊണ്ടുവന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്റെ അക്കൗണ്ട്‌ ആരെങ്കിലും ഹാക്ക് ചെയ്ത് കാണണം. അല്ലങ്കിൽ എന്തോ ടെക്‌നിക്കൽ error സംഭവിച്ചിട്ടുണ്ട്.

  2. Eth Vanna kadhayalle..

  3. ഇത് ഈ സൈറ്റിൽ തന്നെ വന്നിട്ടുണ്ടല്ലോ ഡെയ്സി എന്ന പേരിൽ….

    1. മഞ്ജുഷ നിങ്ങൾ തന്നെ എഴുതിയ സ്റ്റോറി അല്ലേ ഇത് ഡെയ്സി ennataitilil

  4. കോപ്പി അല്ല ഇത് ഇവർ തന്നെ എഴുതിയ കഥ ആണ്

  5. Copy… Copy paste

  6. ഈ കഥ ഡെയ്സി എന്ന പേരിൽ ഇതിന്റെ 3 ഭാഗം വന്നതാ… അത് ഞാൻ എന്നും വായിക്കാറുണ്ട്… ബാക്കി ഉള്ളത് എഴുതു.. അല്ലാതെ പഴയതു തന്നെ എഴുതല്ലേ ഒരു അപേക്ഷ ആണ് 🙏🏻🙏🏻🙏🏻

  7. ആട് തോമ

    ഇത് കൊള്ളാമല്ലോ. പെട്ടന്ന് അടുത്ത ഭാഗം പോരട്ടെ

  8. Kidilam super feel more pages ok

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: