ഭാഗ്യദേവത [പാവം പയ്യൻ] 390

തോന്നിയതല്ല ഉറപ്പാണ് തിരിഞ്ഞു നോക്കിയപ്പോ മിനി ചേച്ചി ആണ്, ഞാൻ ഒന്ന് പേടിച്ചു എന്തുപറ്റി ചേച്ചി ഞാൻ ചോദിച്ചു. ചേച്ചി ഒന്നും മിണ്ടുന്നില്ല പകരം എന്നെ ഒരു പ്രത്യേക ഭാവത്തിൽ നോക്കി നിൽക്കുകയാണ്.. ചേച്ചിക്ക് ഇത് പെട്ടന്ന് എന്തുപറ്റി എന്ന് ആലോചിച്ചു എന്റെ കൈ കൊണ്ട് ചേച്ചിയുടെ കൈകളെ പിടിത്തത്തിൽ നിന്ന് സ്വന്തന്ത്രമാക്കാൻ ശ്രമിച്ചപ്പോൾ പെട്ടന്ന് എന്നെ ചേച്ചി കെട്ടി പിടിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ ചേച്ചിയുടെ ആ പ്രവർത്തിയിൽ ഞാൻ ഒന്ന് പകച്ചു പോയി.. ചേച്ചി വിട് എന്താണ് ഈ കാണിക്കുന്നത്,ഞാൻ അപ്പോഴേക്ക് പെട്ടന്ന് ഉണ്ടായ ഷോക്ക് കാരണം ചെറുതായി വിയർക്കാൻ തുടങ്ങി. ചേച്ചി എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു ” എത്ര നാളെന്നു പറഞ്ഞാ ഞാൻ സഹിച്ചു ഇരിക്കുന്നത് ഞാനും ഒരു പെണ്ണ് അല്ലെ എനിക്കും ഇല്ലേ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ”

ചേച്ചി പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നെ എന്തിനാ കെട്ടിപിടിച്ചത് വിട് ചേച്ചി സാർ എങ്ങാനം വന്നു കണ്ടാ അതുമതി പിന്നെ എനിക്ക് പേടി ആകുന്നു ..

” അങ്ങേരു കണ്ടാൽ എന്താ ഒന്നുമില്ല..അങ്ങേർക്ക് എന്തുമാകാം എനിക്കും പറ്റുമെന്ന് കാണട്ടെ ” ചേച്ചി എന്തൊക്കെയാ ഈ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നെ വിട് എന്നു പറഞ്ഞു ഞാൻ ശക്തമായി തള്ളിയപ്പോ ചേച്ചിയുടെ പിടി വിട്ടു.

“ഡാ ഞാൻ അനുഭവിക്കുന്ന വിഷമം എന്താ എന്ന് നിനക്ക് അറിയുമോ ” ഇല്ല ചേച്ചി കാര്യം എന്താ എന്ന് പറ എന്തിനാ എന്നോട് ഇങ്ങനെയൊക്കെ പെരുമാറിയത്.. ” ഡാ അത് എന്റെയും അങ്ങേരുടെയും കല്യാണം കഴിഞ്ഞിട്ട് 10 വർഷം ആയി ഇതിന് ഇടയ്ക്ക് അങ്ങേരു 3 കൊല്ലം വിദേശത്തു ആയിരുന്നു, നിനക്ക് അറിയുമോ ഇത്രയും നാളായിട്ട് ഒരു ഭാര്യ ആയ എനിക്ക് ഭർത്താവിൽ നിന്ന് കിട്ടേണ്ട സുഖങ്ങൾ ഒന്നും കിട്ടിയിട്ടില്ല.പുറമെ ഞങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല പക്ഷെ വിവാഹം കഴിഞ്ഞ ഒരു സ്ത്രീയും ഭർത്താവും തമ്മിൽ ശാരീരികമായി ഉണ്ടാകേണ്ട ഒന്നും ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിട്ടില്ല “

22 Comments

Add a Comment
  1. വേഗം ഉണ്ടാവില്ലെ ബ്രോ

    നിർത്തിയോ ബ്രോ തുടരുന്നില്ലേ

  2. സൂപ്പർ. കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക ❤❤

  3. നായകന്റെ ജീവിതത്തിൽ ഭാഗ്യദേവതയായി അവതരിച്ച മിനിചേച്ചിയെ വിട്ടുകളയരുത്.
    ഇക്കാലമത്രയും മറ്റാരുടെയും പിന്നാലെ പോകാതെ എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞ അവർ ഇപ്പോൾ എല്ലാം തുറന്നു പറഞ്ഞ് അവനിലേക്ക് ചെന്നത് അവനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ്.
    അതിനാൽ മറ്റാരേക്കാളും മുൻഗണന മിനിചേച്ചിക്ക് തന്നെ നൽകണം. ആരെയുമറിയിക്കാതെ ഒരു താലി ചാർത്തി അവർക്കൊരു ഭാര്യയുടെ സ്ഥാനവും സ്നേഹവും നൽകി കൂടെ നിൽക്കണം. പിന്നെ കാലപ്രയാണത്തിൽ അവർ ഏറെ കൊതിക്കുന്ന ഒരു ട്രോഫി കൂടി നൽകി അവരെ പൂർണ്ണയാക്കണം.

  4. വികേഷ് കണ്ണൻ

    Super ♥️♥️♥️

  5. പാവം പയ്യൻ

    ?കഥ എഴുതി കഴിഞ്ഞു ഇപ്പോഴാണ് എല്ലാം നോക്കുന്നത്.. എഴുതി പരിചയം ഇല്ലാത്ത കൊണ്ട് ഇത് ഇങ്ങനെ സ്വീകരിക്കപ്പെടും എന്ന് കരുതിയില്ല.. ഇപ്പോൾ എഴുതാൻ ഒരു ആത്മവിശ്വാസം ഉണ്ട്.. സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി..

    1. ആ പേടി ഇവിടെ വേണ്ട ബ്രോ ….
      എന്ത് ചവർ ഇട്ടാലും ഇവിടെ പബ്ലിഷ് ചെയ്യും ….
      അതിന്റെ ഇടയിൽ ആണ് ഇതുപോലെ ഉള്ള കഥകൾ മുങ്ങിപ്പോകുന്നത്
      ബ്രോ തുടരുക

  6. നല്ല തുടക്കം ആണ്..
    പൊലിപ്പിക്കണം..
    ഉമ്മ, ലക്ഷ്മി ചേച്ചി… പിന്നെ ബാക്കി ചേച്ചിമാർ
    ഏറ്റവും പ്രധാനമായി മിനിചേച്ചി..
    ഇത്രയും കളി പ്രതീക്ഷിക്കുന്നു…
    ഇത്താത്തയെയും ഒഴിവാക്കേണ്ട….
    ഉമ്മയ്ക്ക് പ്രത്യേക പരിഗണന കൊടുക്കണം..

    1. പാവം പയ്യൻ

      തീർച്ചയായും.. ❤️

  7. Super …. Continue waiting for your next part

    1. പാവം പയ്യൻ

      ❤️

  8. മുത്തേ നിർത്തരുത് തുടരണം

    1. പാവം പയ്യൻ

      ❤️

  9. ആദർശ്

    100th like?
    കഥ ഇഷ്ടപ്പെട്ടു.നല്ല വിവരണം.കഥാപാത്രങ്ങൾ ആവിശ്യത്തിനുണ്ട്.9പേജ് മാത്രമേ ഒള്ളു.15ന് മുകളിൽ പേജുകൾ എഴുതാൻ നോക്കു.ഈ ഭാഗത്ത്‌ ഷമീറിന്റെ ഉമ്മയുടെ കാര്യമാണ് വിശദീകരിച്ച് എഴുതിയത്.എല്ലാ കഥാപാത്രങ്ങളും അത് പോലെ എഴുതിയാൽ പൊളിക്കും.പിന്നെ ഷോറൂമിൽ വച് ഒരു കളി വേണം.4 സ്ത്രീകൾ ഉണ്ടല്ലോ അവരിൽ ആരെങ്കിലും.മിനിയുമായുള്ള ബന്ധം അവന് ഒരു മുതൽക്കൂട്ടാണ്.അവന്റെ കടങ്ങൾ ഒക്കെ തീർക്കാൻ അവൾ സഹായിച്ചാൽ മതിയല്ലോ.പകരം അവളെ നല്ലപോലെ പൊളിച്കൊടുക്കാം.

    കഥാപാത്രങ്ങൾ ഉള്ളത്കൊണ്ടും നല്ലൊരു തീം ആയത്കൊണ്ടും ഒരുപാട് ഭാഗങ്ങൾ എഴുതാൻ സാധിക്കും.അധികം വൈകിപ്പിക്കാതെ തരണം❤

    1. പാവം പയ്യൻ

      തീർച്ചയായും.. ഇത് ഇങ്ങനെ സ്വീകരിക്കും എന്ന് കരുതിയില്ല പ്രതീക്ഷ ഇല്ലാതെ എഴുതിയതാണ്.. ഇനി നന്നാക്കാൻ ശ്രമിക്കാം..

  10. Ufff fantastic pls continue

    1. പാവം പയ്യൻ

      Thanks ❤️

  11. തീം പഴയത് തന്നെയാണേലും, രചനാശൈലി വേറിട്ട് നിൽക്കുന്നതിനാൽ ആസ്വാധനം തോന്നി.
    അടുത്ത പാർട്ട് കാണട്ടെ. എന്നിട്ട് തീരുമാനിക്കാം ഭാവി. ഒരു കാര്യം പറയാം, ഭാവന നല്ല വിധത്തിൽ ചിറക് വിരിയിക്കാൻ കഴിഞ്ഞാൽ, ഗംഭീരമായി വിജയിക്കാം.
    അവസരം നല്ല രീതിയിൽ പ്രയോജനപ്പെടുത്തി, അക്ഷരത്തെറ്റുകളും, ആവർത്തന വിരസതകളും ഒഴിവാക്കി, പേജുകളുടെ എണ്ണം കുറക്കാതെ, രചന പൂർത്തീകരിച്ചാൽ ഒരു നല്ല സമ്മാനം തരാം.
    എല്ലാവിധ ആശംസകളോടെ,

    1. പാവം പയ്യൻ

      എഴുതി പരിചയം ഇല്ല ആദ്യമായിട്ട് ആണ്.. ഒരുപാട് നാളായി ഇതിലെ കഥകൾ വായിച്ചുകൊണ്ട് ഇരിക്കുന്നതാണ്.. എഴുതാൻ ആഗ്രഹം തോന്നിയത് കൊണ്ട് എഴുതിയതാണ്.. ഇങ്ങനെ പോസിറ്റീവ് ആയിട്ട് ഉള്ള പ്രതികരണം പ്രതീക്ഷിചില്ല.. ഇനി നന്നാക്കാൻ ശ്രമിക്കാം.. ❤️

  12. സൂപ്പർ, തുടരുക

    1. പാവം പയ്യൻ

      ❤️

  13. Super. തുടരുക.

    1. പാവം പയ്യൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *