Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഭാഗ്യദേവത [പാവം പയ്യൻ] 386

Kambi Views 247392

” ആഹ് സാരമില്ല, പിന്നെ നിന്റെ ശമ്പളം ഈ മാസം മുതൽ 2000 രൂപ കൂട്ടിയിട്ട് ഉണ്ട് കേട്ടോ ” ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

ആണോ വലിയ ഉപകാരം ആയി ചേച്ചിഎന്തെങ്കിലും വീട്ടിൽ ചെയ്യാൻ അതുകൊണ്ട് പറ്റും,ഞാൻ നന്ദിയോടെ ചേച്ചിയോട് പറഞ്ഞുകൊണ്ട് എന്റെ ജോലിയിലേക്ക് പോയി.വൈകിട്ട് ആയിട്ടും സാറിനെ ഇന്ന് കടയിലേക്ക് കണ്ടില്ല, സാധാരണ രാവിലെ ചേച്ചി വാരാറുണ്ടെങ്കിലും സാർ കുറച്ചു കഴിഞ്ഞു ഉച്ചയ്ക്ക് മുന്നെയോ ഉച്ച കഴിഞ്ഞോ എത്താറുണ്ട്. ഇത് വൈകുന്നേരം കഴിഞ്ഞിട്ടും കണ്ടില്ല ചേച്ചിയോട് കാര്യം തിരക്കിയപ്പോൾ ഒരു സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ചടങ്ങിന് പോയിരിക്കുകയാണ് എന്നും വരാൻ രാത്രി ആകും എന്ന് അരിഞ്ഞു.

കടയിൽ ചില കസ്റ്റമേർസ് വരാറുണ്ട് അവരെയൊക്കെ നോക്കി വെള്ളമിറക്കി കൊണ്ട് ഇരിക്കുകയാണ് എന്റെ ചില നേരത്തെ ജോലി, ഒരിക്കൽ ഒരു ഐറ്റം കടയിൽ വന്നപ്പോൾ ഞാൻ പിന്നാമ്പുറവും മുൻതൂക്കവുമെല്ലാം നോക്കി അളവെടുത്ത് കൊണ്ട് ഇരുന്നപ്പോ ചേച്ചി മിനി ചേച്ചി കയ്യോടെ പിടിച്ചിട്ട് ഉണ്ട്. അന്ന് ഞാൻ കുറെ ചമ്മി ചേച്ചി പ്രശ്നം ഒന്നും ഉണ്ടാക്കിയതല്ല എന്തുവാടേ ഇത്രയും അങ്ങ് നോക്കാൻ എന്ന് ചിരിയോടെ എന്നോട് ചോദിച്ചു,അത് ഞാൻ വെറുതെ എന്നൊക്കെ പറഞ്ഞു അന്ന് തടി തപ്പി ചേച്ചി പിന്നെ കുറച്ചു ഫ്രണ്ട്ലി ആയതുകൊണ്ട് കുഴപ്പം ഉണ്ടായിരുന്നില്ല. കടയിലെ രണ്ട് സ്റ്റാഫുകൾ പോയിരുന്നു ഞാനും ലക്ഷ്മി ചേച്ചിയും ഓണർ മിനി ചേച്ചിയും മാത്രമായി..

കുറച്ചു കഴിഞ്ഞു മിനി ചേച്ചി എന്നോട് പറഞ്ഞു ഷമീറെ പോകാൻ നേരം നമുക്ക് ലോഡ് വന്നതൊക്കെ ഒന്ന് ചെക് ചെയ്യണം അതിന്റ ബില്ല് ആയിട്ട്, ചെയ്യാമെന്ന് ഞാനും പറഞ്ഞു. ലക്ഷ്മിചേച്ചിയും പോയി കഴിഞ്ഞു കൗണ്ടറിൽ ക്യാഷ് എല്ലാം തിട്ടപെടുത്തി കഴിഞ്ഞു കടയുടെ മുന്നിലെ ഷട്ടർ താഴ്ത്തി ലോഡ് ചെക്ക് ചെയ്യാൻ ആയി മിനി ചേച്ചി എന്റെ കൂടെ പിറകിലത്തെ ഗോഡൗണിലേക്ക് വന്നു, പുതിയ ലോഡ് വന്നത് ഞാൻ ഇറക്കി വെച്ച സ്ഥലം കാണിച്ചു കൊടുത്തപ്പോ ചേച്ചി അതെല്ലാം കൂടി ഒന്ന് കൂടെ ഒത്തു നോക്കി ഉറപ്പ് വരുത്തി.ആ ജോലിയും കഴിഞ്ഞു തിരികെ നടന്നപ്പോ ആരോ കയ്യിൽ പിടിച്ചത് പോലെ എനിക്ക് തോന്നി..

The Author

23 Comments

Add a Comment
  1. പുള്ളിക്കാരൻ ഒരു പാർട്ട്‌ മാത്രമേ ഇടൂ

  2. വേഗം ഉണ്ടാവില്ലെ ബ്രോ

    നിർത്തിയോ ബ്രോ തുടരുന്നില്ലേ

  3. സൂപ്പർ. കൊള്ളാം. നന്നായിട്ടുണ്ട്. തുടരുക ❤❤

  4. നായകന്റെ ജീവിതത്തിൽ ഭാഗ്യദേവതയായി അവതരിച്ച മിനിചേച്ചിയെ വിട്ടുകളയരുത്.
    ഇക്കാലമത്രയും മറ്റാരുടെയും പിന്നാലെ പോകാതെ എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞ അവർ ഇപ്പോൾ എല്ലാം തുറന്നു പറഞ്ഞ് അവനിലേക്ക് ചെന്നത് അവനോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ്.
    അതിനാൽ മറ്റാരേക്കാളും മുൻഗണന മിനിചേച്ചിക്ക് തന്നെ നൽകണം. ആരെയുമറിയിക്കാതെ ഒരു താലി ചാർത്തി അവർക്കൊരു ഭാര്യയുടെ സ്ഥാനവും സ്നേഹവും നൽകി കൂടെ നിൽക്കണം. പിന്നെ കാലപ്രയാണത്തിൽ അവർ ഏറെ കൊതിക്കുന്ന ഒരു ട്രോഫി കൂടി നൽകി അവരെ പൂർണ്ണയാക്കണം.

  5. വികേഷ് കണ്ണൻ

    Super ♥️♥️♥️

  6. പാവം പയ്യൻ

    🙄കഥ എഴുതി കഴിഞ്ഞു ഇപ്പോഴാണ് എല്ലാം നോക്കുന്നത്.. എഴുതി പരിചയം ഇല്ലാത്ത കൊണ്ട് ഇത് ഇങ്ങനെ സ്വീകരിക്കപ്പെടും എന്ന് കരുതിയില്ല.. ഇപ്പോൾ എഴുതാൻ ഒരു ആത്മവിശ്വാസം ഉണ്ട്.. സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി..

    1. ആ പേടി ഇവിടെ വേണ്ട ബ്രോ ….
      എന്ത് ചവർ ഇട്ടാലും ഇവിടെ പബ്ലിഷ് ചെയ്യും ….
      അതിന്റെ ഇടയിൽ ആണ് ഇതുപോലെ ഉള്ള കഥകൾ മുങ്ങിപ്പോകുന്നത്
      ബ്രോ തുടരുക

  7. നല്ല തുടക്കം ആണ്..
    പൊലിപ്പിക്കണം..
    ഉമ്മ, ലക്ഷ്മി ചേച്ചി… പിന്നെ ബാക്കി ചേച്ചിമാർ
    ഏറ്റവും പ്രധാനമായി മിനിചേച്ചി..
    ഇത്രയും കളി പ്രതീക്ഷിക്കുന്നു…
    ഇത്താത്തയെയും ഒഴിവാക്കേണ്ട….
    ഉമ്മയ്ക്ക് പ്രത്യേക പരിഗണന കൊടുക്കണം..

    1. പാവം പയ്യൻ

      തീർച്ചയായും.. ❤️

  8. Super …. Continue waiting for your next part

    1. പാവം പയ്യൻ

      ❤️

  9. മുത്തേ നിർത്തരുത് തുടരണം

    1. പാവം പയ്യൻ

      ❤️

  10. ആദർശ്

    100th like💛
    കഥ ഇഷ്ടപ്പെട്ടു.നല്ല വിവരണം.കഥാപാത്രങ്ങൾ ആവിശ്യത്തിനുണ്ട്.9പേജ് മാത്രമേ ഒള്ളു.15ന് മുകളിൽ പേജുകൾ എഴുതാൻ നോക്കു.ഈ ഭാഗത്ത്‌ ഷമീറിന്റെ ഉമ്മയുടെ കാര്യമാണ് വിശദീകരിച്ച് എഴുതിയത്.എല്ലാ കഥാപാത്രങ്ങളും അത് പോലെ എഴുതിയാൽ പൊളിക്കും.പിന്നെ ഷോറൂമിൽ വച് ഒരു കളി വേണം.4 സ്ത്രീകൾ ഉണ്ടല്ലോ അവരിൽ ആരെങ്കിലും.മിനിയുമായുള്ള ബന്ധം അവന് ഒരു മുതൽക്കൂട്ടാണ്.അവന്റെ കടങ്ങൾ ഒക്കെ തീർക്കാൻ അവൾ സഹായിച്ചാൽ മതിയല്ലോ.പകരം അവളെ നല്ലപോലെ പൊളിച്കൊടുക്കാം.

    കഥാപാത്രങ്ങൾ ഉള്ളത്കൊണ്ടും നല്ലൊരു തീം ആയത്കൊണ്ടും ഒരുപാട് ഭാഗങ്ങൾ എഴുതാൻ സാധിക്കും.അധികം വൈകിപ്പിക്കാതെ തരണം❤

    1. പാവം പയ്യൻ

      തീർച്ചയായും.. ഇത് ഇങ്ങനെ സ്വീകരിക്കും എന്ന് കരുതിയില്ല പ്രതീക്ഷ ഇല്ലാതെ എഴുതിയതാണ്.. ഇനി നന്നാക്കാൻ ശ്രമിക്കാം..

  11. Ufff fantastic pls continue

    1. പാവം പയ്യൻ

      Thanks ❤️

  12. തീം പഴയത് തന്നെയാണേലും, രചനാശൈലി വേറിട്ട് നിൽക്കുന്നതിനാൽ ആസ്വാധനം തോന്നി.
    അടുത്ത പാർട്ട് കാണട്ടെ. എന്നിട്ട് തീരുമാനിക്കാം ഭാവി. ഒരു കാര്യം പറയാം, ഭാവന നല്ല വിധത്തിൽ ചിറക് വിരിയിക്കാൻ കഴിഞ്ഞാൽ, ഗംഭീരമായി വിജയിക്കാം.
    അവസരം നല്ല രീതിയിൽ പ്രയോജനപ്പെടുത്തി, അക്ഷരത്തെറ്റുകളും, ആവർത്തന വിരസതകളും ഒഴിവാക്കി, പേജുകളുടെ എണ്ണം കുറക്കാതെ, രചന പൂർത്തീകരിച്ചാൽ ഒരു നല്ല സമ്മാനം തരാം.
    എല്ലാവിധ ആശംസകളോടെ,

    1. പാവം പയ്യൻ

      എഴുതി പരിചയം ഇല്ല ആദ്യമായിട്ട് ആണ്.. ഒരുപാട് നാളായി ഇതിലെ കഥകൾ വായിച്ചുകൊണ്ട് ഇരിക്കുന്നതാണ്.. എഴുതാൻ ആഗ്രഹം തോന്നിയത് കൊണ്ട് എഴുതിയതാണ്.. ഇങ്ങനെ പോസിറ്റീവ് ആയിട്ട് ഉള്ള പ്രതികരണം പ്രതീക്ഷിചില്ല.. ഇനി നന്നാക്കാൻ ശ്രമിക്കാം.. ❤️

  13. സൂപ്പർ, തുടരുക

    1. പാവം പയ്യൻ

      ❤️

  14. Super. തുടരുക.

    1. പാവം പയ്യൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: