ഭാഗ്യദേവത 10 221

അയാൾക്ക്‌ വേണ്ടത് എന്നെ ആയിരുന്നില്ല. അങ്ങിനെ ആയിരുന്നെങ്കിൽ എന്നെക്കാളും, പതിന്മടങ്ങ് മിടുക്കും, സൗന്ദര്യവും ഉള്ള എത്രയോ യുവതികൾ അയാളെ ചുറ്റിപറ്റി സ്വന്തം ഓഫീസിലും, സ്വന്തം കസ്റ്റഡിയിലുമായി അവിടെ തന്നെ ഉണ്ട്… പക്ഷെ അതൊന്നു മായിരുന്നില്ല അയാളുടെ ലക്ഷ്യം എന്നത് ഞാൻ മനസിലാക്കി.
നിത്യവും പാർട്ടി, ക്ലബ്‌, ഫാമിലി റെസ്റ്ററെന്റ്, എന്നൊക്കെ പറഞ്ഞു എന്നെയും കൂട്ടി പല സ്ഥലങ്ങളും സന്ദർശിക്കുക. കറങ്ങി നടക്കുക പതിവായിരുന്നു.
വെറുതെയെങ്കിലും, പല പല വൻകിട ബിസിനസ്കാരുടെ ഫ്ലാറ്റുകളിൽ സന്ദർശിക്കുക, എനിക്ക് മനസിലാവാത്ത, ചില കോടു ഭാഷകളിൽ അവരോട് സംഭാഷണങ്ങൾ നടത്തുക…….

അതൊക്കെ എന്നെക്കാണിച്ച് വില പറയുന്ന, വൻ ഇടപാടുകാരായിരുന്നു, എന്ന് ഇത്തിരി വൈകിയാണ് എനിക്ക് മനസിലായത് ….. പിന്നെ പിന്നെ അത് പതുക്കെ ബിയർ പബ്, ഡാൻസ് ബാർ, ആഡംബര പാർട്ടികൾ, ക്യാബ്‌റ ബാറുകൾ, എന്നൊക്കെയുള്ള സെറ്റപ്പിലേക്ക് മാറി. പണം കൊടുത്താൽ കിട്ടാത്തതായി ഒന്നുമില്ല, ആ രാജ്യത്ത്.

അന്നൊക്കെ, പലതരത്തിലുള്ള “സെക്സി” ഡ്രെസ്സുകൾ ഉടുക്കാൻ എന്നെ നിർബന്ധിക്കുന്ന പതിവ് തുടങ്ങി… അതിനും ഞാൻ വഴങ്ങിയില്ല…
ഇതിന്റെ പുറകിൽ, ചില നിഗൂഢ ലക്ഷ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം ഞാൻ പെട്ടെന്ന് തന്നെ മണത്തറിഞ്ഞു… എന്നെ വലയിൽ പെടുത്താൻ അയാൾ പല പുതിയ തന്ത്രങ്ങൾ പ്രയോഗിച്ചു നോക്കി. അപ്പോൾ മറ്റു പല മാനസിക, ശാരീരിക പ്രശ്നങ്ങൾ കാണിച്ചു ഞാനും അയാളിൽ നിന്നും വഴുതി മാറി നിൽക്കും..
പക്ഷെ പിന്നീട് അതിലും അയാൾക്ക്‌ സംശയം തോന്നി, എന്നെ രഹസ്യമായും നിരീക്ഷിക്കാൻ തുടങ്ങി. അവസാനം ഞാൻ പിടിക്കപ്പെടു മെന്നായപ്പോൾ സഹികെട്ടു, അറ്റകൈക്ക്‌,….. സ്വകാര്യമായി ഞാൻ ഒരു ഭീഷണി മുഴക്കി…

The Author

44 Comments

Add a Comment
  1. പൊന്നു.?

    ?‍♀️?‍♀️……

    ????

  2. ഇത് ഒരു tragedy ആക്കരുത്, നല്ല എൻഡിങ് വേണ്ടി കാത്തിരിക്കുന്നു. അവർ ഒന്നിച്ചു ജീവിക്കട്ടെ

  3. Seen anallo bro ,,njan vijaricha the pole sabhavikalle ,,,

    1. എല്ലാവരും ഇതു പോലെ തന്നെ എന്തൊക്കെയോ വിചാരിച്ചിരിക്കയാണ് Amal bro… ഞാനും ആകെ ആശയക്കുഴപ്പത്തിലാണ് bro…..

  4. Machu അടുത്ത ഭാഗം ഉടൻ വേണം suspence ഇൻറെ ശിക്ഷാ ഇത്, ഭാഗ്യദേവതേ കൊല്ലുമോ ബ്രോ

    1. എന്നാലും എന്റെ marthan മച്ചാ…..
      എല്ലാവരും കൂടി ഇപ്പൊ ഫ്രഡ്‌ഡിയെ തല്ലിക്കൊല്ലുമെന്നാ തോന്നുന്നത്. ഏതായാലും അടുത്ത പാർട് വായിച്ച ശേഷം ഫ്രഡ്‌ഡിയെ, ശപിക്കുകയോ, അനുഗ്രഹിക്കുകയോ, ചെയ്തോളൂ……

  5. എഡോ ആ കൊച്ചിനെ കൊന്നാൽ പോന്നു മോന് ഇനി നിന്റെ ഒരു കഥയും വായിക്കില്ല നിനക്ക് ലൈക്കും തരില്ല .

    1. haha bro ethrem serious ayi edukkalle kadha. kadha ayi kaanu…

      1. Dear DOC…..
        ഫ്രഡ്‌ഡിയുടെ ധർമ്മസങ്കടം ആരും കാണുന്നില്ല doc…..

    2. Dear സുരേഷ് ബ്രോ

      എനിക്കെന്തു ചെയ്യാനാവും….. ബ്രോ
      ഈ പെണ്ണുങ്ങളുടെ സ്വഭാവം ചിലപ്പോൾ ഇങ്ങനെയാ, ഇവരുടെ സൈക്കോളജി ആർക്കും പെട്ടെന്ന് പിടികിട്ടില്ല….. അടുത്ത നിമിഷം എന്താ ചെയ്യുകന്ന് ആർക്കും പറയാനൊക്കില്ല…. ഇനിയിപ്പോ എന്തൊക്കെ ആവുവോ ആവോ…..
      ന്നാലും…. മച്ചാനെ… ചങ്കീ കൊള്ളുന്ന വർത്തമാനം പറയരുത്… അല്ലെങ്കീ തന്നെ ഫ്രഡ്‌ഡി അവളെ ഓർത്ത് ആകെ സങ്കടത്തിലാണ്… ടെൻഷനിലാണ്. ഇപ്പൊ… ഇതും കൂടി ആയപ്പൊ….. !! അടുത്ത കഥ ഫ്രഡ്‌ഡി എഴുതണ്ടാന്ന് വച്ചാലോ എന്ന് പോലും തോന്നുകയാണ്…..

      1. Fredy bro kadha ezhuth nirthale .njan vallare adikam ishtapeta kadha aanu ithu .ipo enik kadha vayikan ulla avasthayill alla enalum comments nokan vendi sitil kayariyapol aanu ithu kandath .adutha masam koodi kazhinjale njan vayana thudanguka ollu .apo njan kadha vayichit abhiprayam parayam bro.ezhuth nirtharauth

        1. Dear AKH BRO,
          ഈ ഒരു എപ്പിസോഡ് പബ്ലിഷ് ചെയ്ത ശേഷം താങ്കളെ കണ്ടില്ലല്ലോ, എന്ന് വിചാരിച്ചിരിക്കയായിരുന്നു ഫ്രഡ്‌ഢി. സാധാരണ നിലക്ക്, ഏറ്റവും മുൻ നിരയിൽ കാണാം താങ്കളുടെ കമന്റ്‌….. ഫ്രഡ്‌ഡിക്ക്‌ മനസിലാവും…. ചില പ്രതികൂല സാഹചര്യങ്ങൾ കാരണമായിരിക്കാമെന്ന്…. തീർച്ചയായും വായിക്കണം…. തുറന്നടിച്ചുള്ള അഭിപ്രായമാണ് ഫ്രഡ്‌ഡിക്കിഷ്ട്ടം,.. അത് ചെയ്തത് ശരിയായില്ല, or കഥ കൊള്ളില്ല… എന്നുള്ള കാര്യം തുറന്ന് പറഞ്ഞാൽ, അടുത്ത കഥയിൽ അങ്ങനെയുള്ള കാര്യങ്ങൾ (faults)കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കും എന്നാണ്, എന്റെ നിഗമനം.
          Thanks for remembering me bro.

  6. അവൾ മരിക്കുന്ന ഭാഗം ആണ് അടുത്തതെങ്കിൽ ഞാൻ അടുത്ത ഭാഗം വായിക്കില്ല….
    കമന്റ് ആദ്യം നോക്കും ട്രാജഡി ആണെങ്കിൽ തൊടില്ല ഞാൻ…

    1. ന്നാലും, ന്റെ ഓട്ടോമൊബൈൽ ചേട്ടാ ഫ്രഡ്‌ഡിയെ ഇങ്ങനെ ക്രൂശിക്കരുത്…. എല്ലാ കൂരമ്പുകളും ഫ്രഡ്‌ഡിക്ക് നേരെയാണല്ലോ….
      ആ രേഷ്മക്ക് ഒന്നും സംഭവിക്കരുതേ എന്നാണ് ഫ്രഡ്‌ഡിയുടേയും പ്രാർത്ഥന……

  7. രേഷ്മക് വല്ലതും പറ്റിയാൽ, പന്നീ….. കൊന്നു കളയും ഞാൻ….

    1. അച്ചുമച്ചാനെ….. ഫ്രഡ്‌ഡി പോലീസ് സ്റ്റേഷനിൽ സറണ്ടർ ആവാൻ പോവുകയാണ്…. ഈ കഥ തീരുന്നത് വരെ ഫ്രഡ്‌ഡി ജാമ്യത്തിന് പോലും അപേക്ഷിക്കില്ല

  8. ഗ്രാമത്തില്‍

    എന്താണ് ബ്രോ വായിച്ച താളം മുഴുവന്‍ തെറ്റിച്ചല്ലോ….. രേഷ്മാ…..
    എങ്ങിനെ സഹിക്കും അതുമോന്‍
    വായിച്ചിട്ട് തളരുന്നു രംഗങ്ങള്‍ നേര്കഴ്ചയില്‍ കാണുന്നു…..

    1. സഹിക്കാനും, മറക്കാനുള്ള ശക്തി ദൈവം അവന് കൊടുക്കട്ടെ……

  9. Waiting for next part. If it’s possible please don’t end this in tragedy

    1. Thanks ASURAN.

  10. പങ്കാളി

    Freddy അണ്ണന് സുഖം ആണെന്ന് വിശ്വസിക്കുന്നു … നിങ്ങടെ ഈ കഥ ഒന്നെന്ന് വായിക്കണം അത് കഴിഞ്ഞു അഭിപ്രായം അറിയിക്കാം …

    1. Thanks പങ്കാളി……
      താങ്കളുടെ അഭിപ്രായത്തിനും അത് വായിക്കാനുള്ള നല്ല മനസ്സിനും ഒരുപാട് thanks….

  11. Machane tragedy aakkalae

    1. Thanks Gichu…
      Wait till next part…

  12. എന്താണ് ടീമേ ഇത്. അവളെ കൊല്ലാനൊന്നും പറ്റില്ല. ട്രാജഡി ആക്കല്ലേ….. കരയാൻ വയ്യ.

    1. Thanks Manu.,
      അടുത്ത part തീര്ച്ചയായും വായിക്കണം.

  13. super … manasinu vishamam undakkunna oru episode ayee poyee..rashmaya varum oru pidi kayaril thukki kollalla freddy…..eni enthakumo antho …kaeni adutha bhagathinayee kathirikkunnu freddy…….ho anthoru orginality….

    1. അളിയാ…. ഈ പെണ്ണുങ്ങളുടെ മനസ്സ് എന്ന് പറഞ്ഞാൽ ഇങ്ങനെയാ…..
      Thanks for the comment.

  14. bro good presentation . nalla flowil kadha paranju thagal. but tragedy aakaruth athrak njagal reshma ye snehichu poyi….

  15. PONNAliyaaaa plz tragedy aakalleee nalla ending mathi plzzzz

    1. തമ്പുരാൻ കാക്കട്ടെ…. അല്ലാതെന്താ പറയ്യാ…
      Thanks for your comment….

  16. കിടു സ്റ്റോറി ബ്രോ. ഇത് ഒരു ട്രാജഡി എൻഡിംഗ് ആവരുത്. അടുത്ത ഭാഗം ഒത്തിരി വായിക്കിപ്പിക്കരുത്.

    1. Thanks Thamashkaara,
      ഒത്തിരി ഒന്നുമില്ലെങ്കിലും ഇത്തിരിയൊക്കെ വായ്ക്കാല്ലോ അല്ലേ…..

  17. അയ്യോ ട്രാജഡി ആക്കല്ലെ…..
    ഞങ്ങൾക്ക് ഹാപ്പി എൻഡിംഗ് ആണ് വേണ്ടത്…അവർ തമ്മിൽ ഒന്നിക്കണം.അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടണം….

  18. Nannyittundu. Ethorumathiri pezacha paripadi aayi poyi engane oru nirthal nirthiyathu.Valiya problems vannittu pidichu ninna devada jeevidam avasanippikilla eannu viswasippikunnu. Happy ending pretheekahikkunnu

    1. Be with me for the next eppisode….
      Thanks for the comments CRAZY BRO….

  19. Superb bro.. Please don’t let it end in tragedy.

    1. Dont miss the next one….
      Thanks for the comment VISH.

  20. വെടിക്കെട്ട്‌

    വലിയ ട്രാജഡിയിലേക്കാണല്ലോ ഫ്രഡ്ഡി മച്ചാനെ.. നിങ്ങൾ എന്റെ ഭാഗ്യ ദേവതയെ തള്ളിയിട്ടത്‌..
    വേദനിപ്പിക്കുന്ന ഒരു അവസാനം ദയവായി ഈ കഥക്ക്‌ നൽകരുത്‌..
    പ്രശ്നങ്ങളിൽ നിന്നും ഒരു ഫീനിക്സ്‌ പക്ഷിയെപ്പോലെ രേഷ്മചേച്ചി ജീവിതത്തിലേക്ക്‌ ചിറകു വിരിക്കട്ടെ..
    അതല്ലേ നല്ലത്‌…
    ക്രൂരനാവരുത്‌ നിങ്ങൾ ഫ്രഡ്ഡി ബ്രോ..
    നല്ല ഒരു ക്ലൈമാക്സ്‌ പ്രതീക്ഷിക്കുന്നു..

    സ്വന്തം
    വെടിക്കെട്ട്‌

    1. വെടിക്കെട്ട്‌ മച്ചാനെ…. എല്ലാം വിധിപോലെ വരും…. വരാനുള്ളത് വഴിയിൽ തങ്ങില്ല…. എന്നല്ലേ പ്രമാണം….. ???

  21. താന്തോന്നി

    Kollam…. enthonnado ithu? Ithu orumathiri mattedathe erpadayi poyallo….. mullinte munayil thanne nirthiyallo than…. super….

    1. താന്തോന്നി മച്ചാനെ….. അടുത്ത part കൂടി വായിക്കണം….. Thanks a lot.

Leave a Reply

Your email address will not be published. Required fields are marked *