ഭാഗ്യദേവത 2 375

എന്റെ അച്ഛനെ പഠിപ്പിച്ചു താഹസിൽധാർ ആക്കിയതിന്റെ പൂർണ്ണ ക്രെഡിറ്റും പുള്ളിക്കാണ്….. പക്ഷെ, പറഞ്ഞിട്ടെന്തു കാര്യം… മുൻപേ നല്ല വെള്ളത്തിന്റ ആശാനായിരുന്ന വല്യച്ഛൻ,. തന്റെ ഭാര്യയും കൂടി നഷ്ട്ടപ്പെട്ട സങ്കടത്താൽ 24 മണിക്കൂർ “വെള്ളമടി” തന്നെ ആയിരുന്നു. കുറച്ചു കാലം രോഗ ശയ്യയിലായിരുന്നു (ലിവർ സിറോസിസ്) രോഗം മുൻകൂട്ടി അറിഞ്ഞിട്ടും പുള്ളി ആരോടും പറഞ്ഞില്ല. എല്ലാവരും അറിയുമ്പോഴേക്കും വളരെ വൈകി പോയി , ചികിൽസിക്കാൻ പുള്ളി വിസമ്മതിച്ചതിനാൽ, താമസിയാതെ മരണപ്പെട്ടു, എന്നാണറിവ്. ഒരു തരത്തിൽ അതൊരു ആത്മഹത്യ തന്നെ. ഞാൻ പുള്ളിയെ കണ്ടിട്ടില്ല. ഞാൻ ജനിക്കും മുന്നേ അങ്ങേര് തട്ടിപ്പോയി.
അങ്ങിനെ, ഞങ്ങളുടെ കുടുംബത്തിൽ വന്ന്പെട്ട, ആ പഞ്ചാബി വിത്താണ് ഈ കണ്മണി… “രേഷം” അതാണ്‌ അവളുടെ മാതാപിതാക്കൾ കൊടുത്ത യഥാർത്ഥ പേര്. മലയാളീകരിച്ച, വീട്ടിലെ വിളിപ്പേര് “രേഷ്മ” ശരിക്കും ഈ “രേഷംചേച്ചിയുടെ” അമ്മ നവനീത് കൗർ, അതീവ സുന്ദരി ആയിരുന്നെന്നാ എന്റെ അമ്മ പറഞ്ഞുകേട്ടത്. ഫോട്ടോയിൽ കണ്ട അറിവായിരിക്കാം.. അതിന്റെ 95% പകർപ്പ് തന്നെയാ ഈ മകളും…… ആ പഞ്ചാബി സുന്ദരിയുടെ ആകാരവടിവോടുകൂടി ഈ “പഞ്ചാബിമലയാളി” സുന്ദരി ഇന്നും നമ്മോടുകൂടെയുണ്ട്. എന്റെ സ്വന്തം പുന്നാര ചേച്ചി ആയിട്ട്…… എന്റെ അമ്മയിൽ കൂടി കിട്ടിയതിന്റെ ഒരു നൂറ് മടങ്ങ സ്നേഹവും വാത്സല്യവും എനിക്ക് കിട്ടിയത് ചേച്ചിയിൽ നിന്നാണ്….

സത്യത്തിൽ ഈ ചേച്ചിയെ, ആരുമായിട്ടെങ്കിലും സാമ്യമുണ്ടോ എന്ന് ചോദിച്ചാൽ…. ഇല്ല എന്നേ, ഞാൻ പറയൂ… കാരണം സാമ്യപ്പെടുത്താവുന്നതല്ല അവളുടെ സൗന്ദര്യം. എന്നാൽ.. ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് താനും…. മലയാളസിനിമ നടി “‘നിത്യ മേനോൻ “‘. അതിന്റെ ഒരു പകർപ്പ് എന്ന് വേണമെങ്കിൽ പറയാം…. പക്ഷെ നടിമാരുമായി എന്റെ ചേച്ചിയെ താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല. അവൾക്കൊന്നും എന്റെ ചേച്ചിയുടെ അത്രയും യഥാർത്ഥ സൗന്ദര്യമില്ല എന്നാണ് എന്റെ അഭിപ്രായം. മേക്കപ്പും, ഒപ്പം നല്ല കോസ്റ്റ്യുംസ് ഒക്കെ അണിഞ്ഞു നിന്നാൽ ഏത് കൂതറ പെണ്ണും കാണാൻ നല്ല അടിപൊളി ചരക്കായിരിക്കും. അതുകൊണ്ട് തന്നെ അവളുടെ സൌന്ദര്യത്തെ പകരം വയ്ക്കാൻ ആരുമില്ല, എന്ന് ഞാൻ പറഞ്ഞത്.

The Author

30 Comments

Add a Comment
  1. Dear Freddy ethu pole chechi kadhakal ezhuthamo

  2. പൊന്നു.?

    Nice…. Super

    ????

  3. ബ്രോ കഥ സൂപ്പർ, അടുത്ത ഭാഗത്തിൽ നല്ല അടിപൊളി കളികൾ പെതീക്ഷിക്കുന്നു. താങ്കൾ സമയമുള്ളപ്പോൾ സമയമെടുത്ത് എഴുതിയാൽ മതി, പക്ഷെ ഒത്തിരിയങ്ങു താമസിക്കരുത് കേട്ടോ. എഴുതുമ്പോൾ ഒരു ഒന്നൊന്നര കഥയായിരിക്കണം. അല്ല പിന്നെ.. ഹ.. ഹഹ..( ഞാൻ ഉദ്ദേശിച്ചത് പേജുകൾ കൂട്ടി, നല്ല കമ്പി ഫീലുകൾ വരുത്തി,എല്ലാവർക്കും മതിപ്പു തോന്നുന്ന ) അത്തരത്തിലുള്ള ഒരു ഭാഗം എഴുതാൻ തനിക്കു കഴിയട്ടെ എന്നു ആശംസിച്ചുകൊള്ളുന്നു. By ആത്മാവ് ??.

  4. Twist powlichu chechi ennullath cousin aayath ith vaayich thanne 10 ennam vidam ????

    1. അൻവർ ഭായ്……. ഇത് പോരാ ശക്തമായ ഒരു കമന്റ്‌ ആണ് ഞാൻ പ്രതീക്ഷിക്കുന്നത്……… നല്ലതോ ചീത്തയോ വിഷമല്ലാ………… നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടോ …. ഇല്ലയോ…???

  5. super…adipoli…please continue dear Freddy…

  6. തീപ്പൊരി (അനീഷ്)

    Good. Super story….

  7. nice story , good work bro….

    1. Thanks bro….. Need your support too.

    2. Thanks …. Mr : VK… Sure…..

  8. Kadha super ayitund .nalla avatharanam.nalla theme Adutha bagathinayi kathirikunu

    1. നന്ദി സഹോ….. തീര്ച്ചയായും ശ്രമിക്കുന്നുണ്ട്. പെട്ടെന്ന് തന്നെ പ്രതീക്ഷിക്കാം…..

  9. ഒന്ന് പെട്ടന്ന് തുടരുമോ ???????

    അടി പൊളി കഥയാ പേജ് കൂട്ടീ എഷുതണം

    1. Thanks bro….. സമയക്കുറവാണ് പ്രശ്നം.

  10. നൈസ് സ്റ്റോറി പേജിന്റെ എണ്ണം കൂട്ടി തുടർന്ന് എഴുതുക.

    1. Thanks ശ്രമിക്കാം….

  11. Super writting

  12. Nice narration …

    1. Thank U for the Compliment.

  13. Kidukkachi story.plzzz continue

    1. Thank you bro…. Expect it as soon.

  14. Super work. expecting next part soon

    1. Thanks bro…. Ya very soon.

  15. അറക്കളം പീലി

    ???????????????????

    1. Thanks bro….

Leave a Reply

Your email address will not be published. Required fields are marked *