ഭാഗ്യവാൻ 5 239

ഭാഗ്യവാൻ 5

Bhagyavan 5 Author : Sagar | Previous

അങ്ങനെ  കുറേ  ദിവസങ്ങൾ  കഴിഞ്ഞു , ഐഷു  ലീവ്  കഴിഞ്ഞു  വന്നു . അവൾ  പ്രേഗ്നെന്റ  ആയിരുന്നു . അതിന്റെ സന്തോഷം  കാണാൻ  ഉണ്ടായിരുന്നു .  സൗമ്യ  ടെ  കല്യാണം  ആണ് , അവൾ  ഡീസെന്ഡ്  ആയി  നടക്കുന്നു . രശ്മി  ആയിട്ട്  ചെറിയ  പരിപാടികൾ  ഒക്കെ  ഉണ്ട്  ഇപ്പോളും .

ഒരു ദിവസം  എനിക്ക്  ലീവ്  ആയിരുന്നപ്പോൾ  രശ്മി  എന്നെ  വിളിച്ചു ,

രശ്മി : ഡാ  …. എന്താ  പരുപാടി , ബിസി  ആണോ ?

ഞാൻ : അല്ലെടി … പറയ്

രശ്മി : ഡാ … തെണ്ടി  …. എന്റെ കല്യാണം  ആ കറുമ്പന്റെ  കൂടെ  ഉറപ്പിക്കുവാ  , തീയതി  ഒക്കെ  ഫിക്സ്  ചെയ്തു . എനിക്ക്  ഇഷ്ടം  അല്ലടാ  അവനെ … എന്റെ ജീവിതം  ഇങ്ങനെ അയല്ലോടാ ….

ഞാൻ : ഡി … കല്യാണം  കഴിഞ്ഞില്ലല്ലോ , നീ  വീട്ടിൽ  പറയ് , അവനെ  ഇഷ്ടം  അല്ല  എന്ന് , അല്ലാതെ  ഇങ്ങനെ  പറഞ്ഞിട്ട്  എന്താ  കാര്യം

രശ്മി : നിനക്ക്  അറിയില്ലെടാ , അച്ഛൻ  വാശിയിൽ  ആണ് , കൂട്ടുകാരന്റെ  മകൻ  ആണ് . ഇത്  നടത്തും , ഉറപ്പാ …

ഞാൻ : അവൻ നിന്നെ  വിളിക്കാറുണ്ടോ ?

രശ്മി : വിളിക്കൂടാ , സൗണ്ട്  ഒക്കെ  പേടിയാകും …. എനിക്ക്  പേടിയാ  അവനെ , കല്യാണം കഴിഞ്ഞു  ജോലിക്ക്  പോകണ്ട  എന്നൊക്കെ  പറയുന്നു . അവൻ  നാട്ടിലേക്ക്  ട്രാൻസ്ഫർ  മേടിക്കാം  , എന്നിട്ട്  എന്നോട്  പിന്നെ  ജോലിക്ക്  പോകണ്ട  എന്ന് ….

ഞാൻ : കൊള്ളാലോ , കോളടിച്ചല്ലോ ….

The Author

സാഗർ

13 Comments

Add a Comment
  1. പൊന്നു.?

    കലക്കൻ സ്റ്റോറി……

    ????

  2. പൊന്നു.?

    കലക്കൻ സ്റ്റോറി……

    ഭാഗ്യവാൻ

  3. page kooti ezhuthada.. super story.. evan mathre ullo bhagyavan?? vere arelem kude pattumenkil ulpeduthu

  4. ആത്മാവ്

    ഈ കഥയെഴുതി ഞങ്ങളെ തൃപ്തിപ്പെടുത്തുന്ന കാര്യത്തിൽ താൻ പുലി തന്നെ. ശരിക്കും ഒരു ഭാഗ്യവാൻ തന്നെ. പിന്നെ പേജ് കുറഞ്ഞുപോയോ എന്നൊരു സംശയം അടുത്തതിൽ അത് ശ്രെദ്ധിക്കുക. ഇഷ്ട്ടപ്പെടുന്ന കഥകൾ വായിക്കുമ്പോൾ എത്ര പേജ് ഉണ്ടെങ്കിലും വായനക്കാർക്ക് പേജ് കുറവ് തോന്നിക്കും അതൊരു സത്യം മാത്രം. By ആത്മാവ് ??

  5. Thakarthu sagar..
    Oru bhagavum adipoliyakunnundu.
    Keep it up bro and continue..kalikal kubaramakubol story kidukkum sagar.avarthana virasatha undakum annu paranju Rashmayumayulla kalikal en azhuthatha vidalla please..

  6. ജബ്രാൻ (അനീഷ്)

    Super…..

  7. കലക്കി, പേജ് കുറവാണ്.

  8. സൂപ്പർബ് ബ്രോ .Continue

  9. കലക്കി..പേജ് കുറഞ്ഞു പോയി…ഇനി ഇവൻ രേശ്മയെ കെട്ടുമോ?

  10. ഭാഗ്യവാനെ…..
    കലക്കി

  11. Light ayittu bdsm cherkku

Leave a Reply

Your email address will not be published. Required fields are marked *