ഭാമം നന്ദനം [Jis] 166

 

 

“എന്നാ പറ കളിക്കാണ്ട്. അല്ലെങ്ങേ ഇനീം കിട്ടും!”

 

 

അവൾ പറഞ്ഞാൽ ചെയ്യുമെന്ന് ഉറപ്പാണ്.  അനുഭവം! ഞാൻ മിഴികൾ തുറന്നു അവളെ നോക്കി പറഞ്ഞു.

 

 

“ഒന്നൂല്യ ടി. നന്ദൂമായ് അങ്ങനെ! ഞാൻ ചെയ്തത് കൊറച്ചു ഓവർ ആയോ ന്ന് ഡൗട്ട്!  ഒപ്പം നീയും ആയി കൂടി വഴക്കിട്ടാ! പറ്റില്ലെടി എനിക്ക് നീ കൂടി ഇലാണ്ട് ആയാ!”

 

 

“അവളുടെ കാര്യം ഓക്കേ! നിന്റെ ഭാര്യ ആണെന്ന് വയ്ക്കാം! പക്ഷേ ഞാനോ?”

 

 

“ആരാന്നു പറയാൻ ഒന്നും അറിയില്ല! പക്ഷേ നീയും മിണ്ടില്ലെന്ന് പറഞ്ഞ!”

 

 

അവളുടെ കൈ വിരലുകൾ എന്റെ മീശയിൽ പിടിച്ചു വലിച്ചു വിട്ട് കുഞ്ഞു വേദന സമ്മാനിക്കുന്നുണ്ട്.

 

 

“മിണ്ടില്ലെന്ന് പറഞ്ഞാ? പറഞ്ഞ നീ എന്തോ ചെയ്യും?”

 

 

“ആവോ! ചെലപ്പോ..”

 

 

“ചെലപ്പോ?”

 

 

“ചെലപ്പോ ഞാൻ ചത്തു പോയേക്കാം ഡി!”

 

 

“മൈര്!”

 

 

അവൾ എന്നേ നോക്കി തെറി വിളിച്ചു.  ഞാൻ അത് കേട്ട് അവളെ അതിശയിച്ചു നോക്കി. എന്റെ നോട്ടം കണ്ട് അവൾ പറഞ്ഞു.

 

 

“ന്തേ നോക്കണേ തെണ്ടീ! നിനക്ക് മാത്രം വിളിച്ചാ മതിയ തെറി ഒക്കെ?”

 

 

അവൾ മെല്ലെ മുഖം കുനിച്ച ശേഷം പിറുപിറുത്തു!

 

 

“ഞാൻ കരുതി മിണ്ടില്ലാന്ന് പറഞ്ഞ മിണ്ടണ വരെ വല്ല ഫ്രഞ്ചും തരൂന്ന്! ഇതൊരു മാതിരി!”

 

 

ഞാനത് കേട്ടു എങ്കിലും അത് ഒന്നുകൂടി കേൾക്കാൻ വേണ്ടി പറഞ്ഞു.

 

 

“വല്ലതും പറയുന്നേ തെളിച്ചു പറ! വായിൽ ഇട്ട് ഉരുട്ടാണ്ട്!”

 

 

“നിന്റെ ഡാഷ് വായി ഇട്ട് ഉരുട്ടണത്!  ഞാനൊന്നും പറഞ്ഞില്ല!”

 

 

അവൾ പറഞ്ഞതിന് അത് പോലുള്ള മറുപടി എന്റെ ചുണ്ടിൽ വന്നതാണ്. പക്ഷേ ഞാൻ പറഞ്ഞില്ല. ഒരു നിമിഷം കഴിഞ്ഞു അവൾ തന്നെ ചോദിച്ചു.

The Author

6 Comments

Add a Comment
  1. കൂളൂസ് കുമാരൻ

    Kidilam

  2. നന്ദുസ്

    സൂപ്പർബ്.. നല്ല മികച്ച ഒരു കഥ.. നല്ല തുടക്കം, നല്ല അവതരണം… കിടു…
    But സഹോ.. ഇവരൊക്കെ ആരാണ്, എന്താണ്, എങ്ങിനാണ് ന്നൊക്കെ അടുത്തപ്പാർട്ടിൽ തരണേ.. താമസിച്ചാലും രണ്ടാം ഭാഗം തരാതിരിക്കരുത്… അത്രക്കും നല്ല ഫീൽ ആരുന്നു.. ബാക്കി ഫ്ലാഷ് ബാക്ക് നു വേണ്ടി കാത്തിരിക്കും… ????

  3. നല്ല കഥ
    അവതരണം സൂപ്പർ ❤️❤️❤️

  4. വാത്സ്യായനൻ

    ഒരു പ്രമുഖ കഥാകൃത്തിൻ്റെ എതേ ശൈലി. അതു താനല്ലയോ ഇത് എന്നാണ് വർണ്യത്തിൽ ഒരാശങ്ക.

  5. അപ്പൊ ഇതാണ് എന്റെ ചോദ്യം.?… ‘ആരാണ് ഞാൻ’?……. ……………….
    “മച്ചാനെ ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ..”
    ????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *