ഭർത്താവിനെ ആദ്യമായി വഞ്ചിച്ചപ്പോൾ [ജോണിക്കുട്ടൻ] 313

ഞാൻ അവന്റെ കാറിൽ കയറി, പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോകാം എന്ന് ഞാൻ നിർദ്ദേശിച്ചു. അവിടെയെത്തിയ അവൻ എന്നോട് നമുക്ക് പുറത്തിറങ്ങി നടന്നാലോ എന്ന് ചോദിച്ചു, ഞങ്ങൾ ഒരുമിച്ച് ആളുകളുടെ മധ്യത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഉണ്ടാകാവുന്ന റിസ്ക് എടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല; കാറിനുള്ളിൽ ഇരുന്നാൽ മതി എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ കുറച്ചു നേരം മിണ്ടാതിരുന്നു പിന്നെ അവൻ കോളേജിനെ പറ്റി എന്നോട് ചോദിച്ചു തുടങ്ങി.

എന്നെ ആദ്യമായി കണ്ടപ്പോൾ മുതൽ അവന് എന്നോട് ഭ്രാന്തമായ പ്രണയമുണ്ടെന്നും എല്ലാ രാത്രിയും എല്ലാ ദിവസവും അവൻ എന്നെക്കുറിച്ച് സ്വപ്നം കാണാറുണ്ടെന്നും അവൻ പറഞ്ഞു. ഞാനൊരു വിവാഹിതയാണെന്ന് പറഞ്ഞപ്പോൾ, “പ്രണയം അന്ധമാണ്” എന്ന ഒറ്റ വാചകം ആയിരുന്നു അതിനുള്ള മറുപടി!!, അവൻ എന്നെ വളരെയധികം സ്നേഹിക്കുന്നുവെന്നും അതിനപ്പുറം ഒന്നും അവൻ കാണുന്നില്ലെന്നും അവൻ തുടർന്നു പറയുന്നു, “ചേച്ചി ആരായാലും എനിക്ക് പ്രശ്‌നമില്ല?”

“ചേച്ചി ഒരു പക്ഷെ വിവാഹിതയും ധാരാളം കുട്ടികളുടെ അമ്മയും ആയിരിക്കാം , അതൊന്നും എനിക്ക് പ്രശ്നമല്ല , ഞാൻ ചേച്ചിയോട് ഭ്രാന്തമായി പ്രണയത്തിലാണെന്ന് മാത്രമേ എനിക്കറിയൂ.” ഇത്രയും പറഞ്ഞതിന്നു ശേഷം കാറിന്റെ സ്റ്റിയറിങ്ങിൽ നിന്ന് കൈ നീക്കി എന്റെ നെറ്റിയിൽ വച്ചു, അവൻ മെല്ലെ മെല്ലെ എന്റെ നെറ്റിയിൽ നിന്ന് എന്റെ കവിളിലേക്ക് വിരലുകൾ കൊണ്ട് വന്നു , എന്നിട്ട് അവന്റെ തള്ളവിരൽ കൊണ്ട് എന്റെ ചുണ്ടുകൾ തടവി. ഞാൻ ആസ്വസ്ഥതയോടെ അവന്റെ കൈ തട്ടി മാറ്റി.

അവനോട് ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന നൂറുകണക്കിന് പെൺകുട്ടികൾ ഉള്ളപ്പോൾ എന്തിനാണ് വിവാഹിതയായ എന്നെ തിരഞ്ഞെടുത്തതെന്ന് ഞാൻ അവനോട് ചോദിച്ചു. എനിക്ക് 44 വയസ്സ് ഉണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു, അവന് എത്ര വയസ്സായി എന്ന് അവനോട് ചോദിച്ചു, അയാൾ മറുപടി പറഞ്ഞു, 28. ഞാൻ ചോദിച്ചു , “വിവാഹിതയായ മുതിർന്ന കുട്ടികളുള്ള ഒരു സ്ത്രീയെ നീ എന്തിനാണ് പ്രണയിച്ചത്?”

“ചെറുപ്പം മുതൽ ഞാൻ എന്റെ അമ്മയോടും അമ്മൂമ്മയോടും കൂടെയാണ് ജീവിക്കുന്നത്, അതുകൊണ്ടായിരിക്കാം പ്രായമായ സ്ത്രീകളെ ആണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത് , ചേച്ചി ആണ് അവരിൽ ഏറ്റവും സുന്ദരി” എന്ന് അവൻ പറഞ്ഞു. പിന്നെ ഞാൻ എന്റെ വാച്ചിലേക്ക് നോക്കി, എനിക്ക് കോളേജിലേക്ക് മടങ്ങണം, കുറച്ച് മിനിറ്റിനുള്ളിൽ എനിക്ക് ക്ലാസ്സുണ്ട്. പിന്നെ അവൻ തന്റെ കാർ സ്റ്റാർട്ട് ചെയ്തു എന്നെ വീണ്ടും സ്ഥലത്തേക്ക് കൊണ്ടുപോയി, ഞാൻ കോളേജിലേക്ക് തിരിച്ചു.

44 Comments

Add a Comment
  1. ചെകുത്താൻ

    നിങ്ങൾ വായനയിൽ കുറച്ചുകൂടെ ശ്രെദ്ധ കൊടുക്കണം.

    ഒരു ക്യാരക്റ്ററിനെ എഴുതുമ്പോ നിങ്ങൾ കറക്റ്ററിന്റെ മാനസിക അവസ്ഥയിൽ അത് ഫീൽ ചെയ്തുകൊണ്ട് എഴുതാൻ ശ്രെമിക്കുക അതിന് കഴിയുന്നില്ല എങ്കിൽ നിങ്ങളാണ് ആ ക്യാരക്ടർ എന്ന് നിങ്ങളോട് തന്നെ പറഞ്ഞശേഷം എഴുതുവാൻ ശ്രെമിക്കുക എഴുതുന്ന ഓരോ കാര്യങ്ങളും നിങ്ങൾക്ക് ഫീൽ ചെയ്യാൻ കഴിയുന്ന രീതിയിൽ ആയിരിക്കാൻ ശ്രദ്ധിക്കുക

    നന്നായി എഴുതാൻ കഴിയട്ടെ ബെസ്റ്റ് ഓഫ് ലക്

  2. Waiting for next part.Please doesn’t disappoint us.

  3. Super Please continues

  4. കൊള്ളാം സൂപ്പർ ?

  5. nalla kadhayaanu. vaayikkumpol imagine cheythu vaayikkaan pattunna tharathil aanu ezhuthiyathu. ennaal, speed ithiri koodiyille ennoru samsayam. ezhuthumpol kurachu koode convincing aayi ezhuthaan nokkuka. bharthaavinodu nalla bandham vachu pularthunna bhaaryaye oru yuvavu itra pettannu valaykkum ennu viswasikkaan ithiri paadaa. avar thammil ulla rathi kurachu koode visadamaayi ezhuthaan nokku. appol aanu kooduthal sukham vaayikkaan. speed kurachu, elaborate aayi ezhuthiyaal kollaam.

  6. കൊള്ളാം നല്ല കഥ. കാര്യങ്ങൾ കുറച്ചുകൂടെ വിശദമായി എഴുതിയാൽ നല്ലതായിരുന്നു. തുടരുക

  7. നല്ല ശ്രമം…
    പക്ഷെ പദാനുപദ വിവർത്തനം ആയതു കൊണ്ടായിരിക്കും ഫീൽ കുറവാണു..
    നല്ല ഫീൽ വരാൻ എന്തു വേണമെന്ന് പറഞ്ഞു തരാൻ അറിയാവുന്ന നല്ല എഴുത്തുകാരും, വായനക്കാരും ഇവിടെ ഉണ്ട്… അവർ വേണ്ട ടെക്നിക് പറഞ്ഞു തരും എന്ന് പ്രതീക്ഷിക്കുന്നു…

  8. പ്രിയപ്പെട്ട Cuck Hubby,
    നിങ്ങളുടെ ഈ അഭിപ്രായം ഇപ്പൊഴാ കണ്ടത്.
    ശരിയാണ്..നല്ലതിനൊന്നും നന്ദി പറഞ്ഞ് നമുക്ക് ശീലമില്ല. കുറ്റം പറയാനാണേലോ വല്യ ഉത്സാഹവുമാണ്.
    സ്വന്തമായി പാചകം ചെയ്തപ്പോഴാണ് ‘എങ്ങിനെയുണ്ട്’ എന്ന പാചകക്കാരിയുടെ ചോദ്യം എത്ര ആകാംക്ഷയും പ്രതീക്ഷയും നിറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായത്. അത് വരെ ഉപ്പില്ല എരിവില്ല കംപ്ലയിൻറ് ടീമിലായിരുന്നു ഞാനും.
    നമുക്കിനിയങ്ങ് നന്നാവാം..ഒത്തിരി നന്ദി ട്ടോ എൻ്റെ കുട്ട്യേ
    (അല്ല cuck hubby യുടെ ഏതേലും രചനകൾക്ക് എന്തേലും ഒരു വരി നല്ലവാക്ക് ഞാൻ എഴുതിയതായി ഓർമ്മയും വരണില്ലല്ലൊ ന്റെ ദൈവങ്ങളേ..)

    1. യ്യോ അയ്യോ…എന്റെ പിഴ എന്റെ പിഴ.
      ഈ ബൈലൈൻ എനിക്കോർമ്മയുണ്ട്..മറക്കില്ല. പക്ഷെ കഥ…അതിന്റെ കമൻറ്..അതങ്ങട് വിട്ടു..ക്ഷമിക്കൂ.
      മുറിപ്പത്തലും തെറിക്കൂത്തും ഒക്കെയായി മുണ്ട് മാടിക്കുത്തി കലിപ്പൻ കളിക്കുന്നതിനിടയിൽ ടൈറ്റിലുകൾ അങ്ങ് വിട്ടു പോക്വാ. ഒക്കെയൊന്ന് ശരിയാക്കാനുണ്ട്…ഇടം വലം നോക്കാതെ അങ്ങോട്ട് അടിച്ച് പൊളിക്കൂ…

  9. Ethe English Kadha Malayalam aakiyathano njan evideyo vayichapole und… nice aayi set aakitund..Feel Kitti ?

    1. ജോണിക്കുട്ടൻ

      ഇത് ഇംഗ്ലീഷ് കഥ ട്രാൻസ്ലേഷൻ തന്നെയാണ് ബ്രോ… So happy that you loved it.

      1. No feel bro. Theme is good.plz try to improve

  10. കൊള്ളാം തുടരുക ❤️

  11. Kollam adipoli ishtam ayiii

  12. നല്ല കഥ എനിക്ക് ഇഷ്ട്ടപ്പെട്ടു.

    1. ജോണിക്കുട്ടൻ

      Thank you bro

  13. ജോണിക്കുട്ടൻ

    അഭിപ്രായം അറിയിച്ച എല്ലാവരോടും ആദ്യമായി നന്ദി അറിയിക്കുന്നു. പിന്നെ കളി ഇവിടെ വച്ച് നിർത്തിയതല്ല, കളികൾ ഇനിയും വരുന്നുണ്ട്.

    1. ജോണിക്കുട്ടൻ

      Thank you bro

  14. നല്ല സ്റോറി ആണ് പക്ഷെ അവരുടെ ആദ്യ സംഗമം പാളി കളി വളരെ മോശം.

    1. ജോണിക്കുട്ടൻ

      രണ്ടാമത് അന്ന് തന്നെ വേറൊരു കളി വരുന്നുണ്ട്. നമ്മുടെ കാമുകന്റെ ആദ്യത്തെ കളി അല്ലേ… പിക്ക് അപ്പ്‌ ആയി വരാൻ കുറച്ചു സമയം എടുക്കും.

  15. സൂപ്പർ തുടരട്ടെ

    1. ജോണിക്കുട്ടൻ

      തീർച്ച ആയും

  16. ജോണിക്കുട്ടാ…a good attempt.
    ഒരു കുഞ്ഞ് രഹസ്യം പറയട്ടെ..a kind of tips.
    തർജ്ജമ രണ്ട് മൂന്ന് രീതിയിൽ ചെയ്യാം.
    ജോണി ഇപ്പോൾ ചെയ്യുന്ന രീതിയിൽ കഥയുടെ വൈകാരിക അംശം കുറേയേറെ ചോർന്ന് പോകുന്നുണ്ട്.
    ഇനി പറയുന്നരീതിയൊന്ന് പരീക്ഷിച്ച് നോക്കുമോ. Original കഥ നമ്മൾ ആസ്വദിച്ച് വായിച്ച് മടക്കി വെക്കുന്നു. നമ്മൾ ആസ്വദിച്ച ആ കഥ നമ്മൾ നമ്മുടെ രീതിയിൽ നമുക്ക് കഴിയും പോലെ എഴുതുന്നു.’
    ഇതിനെ സ്വതന്ത്ര വിവർത്തനം എന്ന് പറയാം.
    അടുത്ത രീതി കുറേക്കൂടി ക്രിയാത്മകവും കടുപ്പമുള്ളതും ആണ്. യഥാർത്ഥ കഥയെ നമുക്കും നമ്മുടെ വായനക്കാർക്കും പരിചയമുള്ള സാഹചര്യങ്ങളിലേക്കും സന്ദർഭങ്ങളിലേക്കും മാറ്റി പ്രതിഷ്ഠിച്ചുകൊണ്ടുള്ള വിവർത്തന രീതി. പ്രചോദനം കൊണ്ട് നടത്തുന്ന രചന.

    ജോണി ആസ്വദിച്ച ആ കഥ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി ഞങ്ങളോട് പങ്ക് വെക്കൂ.
    ഒന്നും ചെയ്യണ്ട ..കഥ ഇതിലും ഗംഭീരമാകും..സൂപ്പർ ഹിറ്റാകും.

    1. Gd comment ?

    2. @Raju anathi……..gud cmnt………kadha vayichu nalla cmnt edunnavarum und……..Johny bro….
      ..angane oru attempt cheith nokku…….kidu aakum..

      Pne cheating stry…..husinte kazhchapadil…..ezhuthuvanel….kiduvakum….wifente….kallatherangal kandupidikkunnath ……
      ..

      1. ജോണിക്കുട്ടൻ

        അങ്ങനെ ആക്കാൻ പറ്റുമോ എന്ന് നോക്കട്ടെ ബ്രോ…

    3. ജോണിക്കുട്ടൻ

      Dear Raju Anathi,Thanks for your valuable comment.. എനിക്കറിയാം എഴുത്തിൽ പോരായ്മകൾ ധാരാളം ഉണ്ട്.. വളരെ ഡീറ്റെയിൽ ചെയ്തു ഭംഗി വരുത്തി എഴുതണമെന്ന് എനിക്കുമുണ്ട്.. സമയക്കുറവും എഴുതാൻ അനുകൂലമായ സാഹചര്യങ്ങളുടെ അഭാവവും ആണ് പ്രധാന പ്രശ്നം.. വീട്ടിലും ജോലി ചെയ്യുന്ന സ്ഥലത്തും ആരും കാണാതെയും കേൾക്കാതെയും ഒക്കെ വേണം ഇതു ചെയ്യാൻ. ഞാനെന്റെ ഒരു പരിമിതി പറഞ്ഞു എന്നേയുള്ളൂ എങ്കിലും താങ്കളുടെ അഭിപ്രായമനുസരിച്ച് എഴുതുക ഞാൻ ആത്മാർത്ഥമായി ശ്രമിക്കാം.

      1. ജോണിക്കുട്ടൻ

        എഴുതാൻ ഞാൻ ആത്മാർത്ഥമായി ശ്രമിക്കാം എന്നാണ് ഉദ്ദേശിച്ചത്.

    4. ജോണിക്കുട്ടൻ

      Thank you bro

    5. Highly appreciatable comment

  17. Great feel

    1. ജോണിക്കുട്ടൻ

      Thank you bro

  18. khatha thudaratya vazhiyil ettacu povaruthu

    1. ജോണിക്കുട്ടൻ

      Never.. ഇട്ടേച്ചു പോകില്ല

  19. ഇത്രയും സ്നേഹമുള്ള ഭർത്താവിന് എന്നും കളി കൊടുക്കുന്നയാൾ കുറച്ചു നാൾ തുടർച്ചയായി കൊടുക്കാത്തത് സാധാരണയായി ഭർത്താവിൽ സംശയം ജനിപ്പിക്കേണ്ടതാണ്, പോരാത്തതിന് എന്നും വൈകിയുള്ള കിടത്തവും. ഭർത്താവിൽ നിന്നും കിട്ടുന്നതിനേക്കാൾ എന്താണ് കൂടുതലായി ആ 28 കാരൻ അവൾക്ക് കൊടുത്തത്? ഈ ബന്ധത്തിൽ ഒടുക്കം പശ്ചാത്തപിക്കേണ്ടി വരരുത്, മുതിർന്ന മക്കളുള്ള അവൾ.

    1. ജോണിക്കുട്ടൻ

      അവര് തമ്മിൽ ഇതിനും മുമ്പും ഇതു പോലെ കുറെ ദിവസം കളി കൊടുക്കാതിരിക്കൽ ഉണ്ടായിട്ടുണ്ട്. അതു കൊണ്ടാണ് ഭർത്താവിന് സംശയം തോന്നാത്തത്. ഇനി ഭർത്താവിൽ നിന്നും കിട്ടിയതിനേക്കാൾ കൂടുതൽ എന്താണ് 28 കാരൻ കാമുകനിൽ നിന്നു ലഭിച്ചത് എന്നല്ലേ? ആ കാര്യങ്ങൾ എല്ലാം അടുത്ത ഭാഗങ്ങളിൽ വെളിപ്പെടുത്തുന്നതാണ്.

  20. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

    1. ജോണിക്കുട്ടൻ

      Thank you bro…

  21. ??ℝ? ??ℂℝ??

    ???

    1. ജോണിക്കുട്ടൻ

      Thank you

  22. Ithra pettannu nirthandeyirunnilla. Kure kude sex situations and scenes kondu varamayirunnu.

    1. ജോണിക്കുട്ടൻ

      ഇതു നിർത്തി എന്ന് ആര് പറഞ്ഞു? തുടർന്നും ഭാഗങ്ങൾ ഉണ്ടാവും…

Leave a Reply

Your email address will not be published. Required fields are marked *