ഉമ്മ: “രണ്ടു പാക്കറ്റ് പാൽ വാങ്ങിക്കോ. ഇവിടെ ഇരുന്നത് ഞാൻ കുറുക്കിൽ കലക്കി മോൾക്ക് കൊടുത്തു.”
ഞാൻ:”ശെരി”
“ശരി ഞാൻ വയ്ക്കുവാ”
ഉമ്മ ഫോൺ കട്ടാക്കി.
സിനി സ്കൂട്ടിയിൽ എന്റെ അടുത്തേക്ക് വന്നു.
“കയറ് ”
അവൾ സൈഡിലേക്ക് ഒതുക്കിക്കൊണ്ട് പറഞ്ഞു.
ഞാൻ സ്കൂട്ടിയിൽ കയറി.
അവൾ മുന്നോട്ടെടുത്തു.
ഞാൻ സ്കൂട്ടിയിൽ ഇരുന്നുകൊണ്ട് തന്നെ മൊബൈലിലേ നോട്ടിഫിക്കേഷൻസ് നോക്കി.
ഇക്കാടെ ഒരു മിസ്കോൾ ഉണ്ട്.
അപ്പൊ നേരത്തെ എന്നെ വിളിച്ചിരുന്നു.
ഞാൻ എടുക്കാത്തത് കൊണ്ടാവും ആഷിക്കിനെ വിളിച്ചത്. ഇനി കുറച്ചു കഴിഞ്ഞു തിരിച്ച് വിളിക്കാം.
“എടീ രണ്ടു പാൽ വാങ്ങണം. ഒരു ബേക്കറിയിൽ നിർത്തണേ”
ഞാൻ സിനിയോട് കുറച്ച് ഉറക്കെ പറഞ്ഞു.
“ആഹ്.. ഓക്കേ”
സിറ്റിയുടെ തിരക്കിൽ നിന്നും മാറി ഒരു ബേക്കറിയുടെ മുന്നിലേക്ക് സിനി സ്കൂട്ടി ഒതുക്കി.
“ഇവിടെ നിന്ന് വാങ്ങാം നമുക്കൊരോ ഷാർജയും കുടിക്കാം.”
സിനി നിർത്തിയിട്ട് തിരിഞ്ഞ് എന്നോട് പറഞ്ഞു.
“ശെരി”
ഞാനും അത് ആഗ്രഹിച്ചിരുന്നു. സിനിയോട് ഒറ്റയ്ക്ക് സംസാരിക്കാൻ കുറച്ചു സമയം കിട്ടുമല്ലോ എന്ന് ഞാനോർത്തു.
എന്റെ എല്ലാ സംശയങ്ങളും ഇവിടെ വച്ച് തന്നെ അവളോട് ചോദിക്കണം. ഞാൻ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് അവളോടൊപ്പം ബേക്കറിയിലേക്ക് കയറി.
അതൊരു കഫേ രൂപത്തിലുള്ള ബേക്കറി യാണ്. ഞങ്ങൾ അകത്തേക്ക് കയറി ഒഴിഞ്ഞ ഒരിടത്തേക്ക് മാറി ഇരുന്നു.
വെയിറ്റർ ഓർഡർ എടുത്തശേഷം ഞങ്ങൾ കുറെനേരം പരസ്പരം ഒന്നും മിണ്ടാതെ മൊബൈലിൽ നോക്കിയിരുന്നു.
“എടീ എനിക്ക് ഇതൊന്നും ഇതുവരെ ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല.”
ഞാൻ മൗനം മുറിച്ചു കൊണ്ട് സിനിയോട് പതുക്കെ പറഞ്ഞു.
സിനി: “അതിന് ഇവിടെ ഭൂകമ്പം ഒന്നുമുണ്ടായില്ലലോ.. ഇതൊക്കെ സാധാരണമല്ലേ?
സിനി വളരെ കൂൾ ആയി പറഞ്ഞു.
ഞാൻ: “ഇതാണോ സാധാരണം. എടീ ഞാൻ ഇക്കയെ വഞ്ചിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.”
സിനി: “ആരും ആരെയും വഞ്ചിച്ചിട്ടില്ല. നീ ഇത് സമീറിക്കയുമായി കൂട്ടിക്കുഴക്കണ്ട.”
ഞാൻ: “ഇക്കയെ ഓർക്കുമ്പോ തന്നെ എന്റെ നെഞ്ചിടിക്കുവാ..
സിനി: ” ആ എന്നാ നീ ഇനി തൽക്കാലം ഇക്കയെ ഓർക്കേണ്ട. ഹല്ലപിന്നെ”
അവൾക്ക് അരിശം വന്നു.
Pls add 4 th part dear
3rd part submited.
Thank you shamna waiting for the part
Athayoo വേഗം വന്നില്ലല്ലോ…..
Ethiyillallo…
Masterji….
വേഗം 4submitt cheyyente muthe??????
വേഗം 4submitt cheyyente muthe??????
മൂന്നാം ഭാഗത്തിൽ കഥ തീരാനുള്ളതാണ്. പക്ഷേ മുഴുവനായി എഴുതി തീരുമ്പോൾ ഒരുപാട് സമയം എടുക്കും. അതുകൊണ്ട് മൂന്നാം ഭാഗം രണ്ടായി പകുത്ത് പകുതി ഉടൻ submit ചെയ്യുന്നതാണ്. ജോലിത്തിരക്കിനിടയിൽ എഴുതിയത് കൊണ്ട് വലിയ പ്രതീക്ഷയൊന്നും വേണ്ട?
,??
Love u de ???
hii
ആഹ് വേഗമായിക്കോട്ടേ ??.
ഈ ആഴ്ച കാണുമോ???
Evidaaaaaa next part
Next part ennu varum?
Still waiting
Could you please tell me which day will you publish 3rd part?
എന്റെ പൊന്നോ ഒരു ചെറുക്കൻ 1st part ഇന്റെ പകുതി ആയപ്പോൾ പൊങ്ങിയത 2nd part ഇന്റെ അവസാനം ആയപ്പോൾ ഞാൻ തന്നെ ഒന്നു പേടിച്ചു ചോര വല്ലതും വരുമൊന്നെ എത്ര റോക്കറ്റുകൾ പറത്തി എന്ന് എനിക്ക് എണ്ണി തിട്ടപെടുത്താൻ കഴിയുന്നില്ല സൂപ്പർ കഥ love you ഷംനാ
കാത്തിരുന്നു കാത്തിരുന്നു . പുഴ മെലിഞ്ഞില്ല .. പകരം വെള്ളം വറ്റി പോകും ..
പ്രിയപ്പെട്ട ഷംനാ ,
ഇന്നാണ് രണ്ടു പാർട്ടും വായിക്കുന്നത്, കഥ ഉഗ്രൻ ആയിട്ടുണ്ട് . കമെന്റസിൽ ഇനി നടക്കാൻ ഇരിക്കുന്ന സംഭവങ്ങളെ പറ്റി സൂചന തന്നപ്പോൾ തന്നെ ത്രിൽ അടിച്ചുപോയി . ദയവു ചെയ്തു ഈ കഥ പൂർത്തീകരിക്കണം.
വളരെ നന്ദി
എന്റെ പൊന്ന് മാഷേ എവിടാ നിങ്ങ. ഒരു രക്ഷയില്ലാത്ത കഥ ആയത്കൊണ്ടും കാത്തിരുന്നു മടുത്തത് കൊണ്ടുമാണ് ഇങ്ങനെ ചോദിച്ചു വെറുപ്പിക്കുന്നത്. കുറേ നാളായി വായിക്കുന്നുണ്ട് എങ്കിലും ആദ്യമായി കമെന്റ് ഇടാൻ തോന്നിയത് ഈ കഥക്കാ. ദയവുണ്ടായി ഒന്ന് പ്രത്യക്ഷപെട്ടാലും എഴുതിയത് എങ്കിലും ഒന്ന് പോസ്റ്റ് ചെയ്യൂ. ഇങ്ങനെ പരീക്ഷിക്കല്ലേ
Next part enna!???
അടുത്തഭാഗം കുറച്ചെങ്കിലും പോസ്റ്റ് ചെയ്യുക ..കഥയെഴുതുമ്പോൾ എപ്പോഴും ഗ്യാപ്പ് വരാതെ ശ്രദ്ധിക്കുക ..ഗ്യാപ്പ് വരുമ്പോൾ കഥയുടെ സുഖം കുറയും ,എത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് …
ഷംന എവിടെയാ… ക്ഷമ നശിച്ചുട്ടോ എപ്പോഴാടി നീ ബാക്കി തരുവാ.. തിരക്കിൽ ആണെന്ന് അറിയാം എന്നാലും ഇടയ്ക്കവന്ന് ഇങ്ങനെ ശല്യം ചെയ്താലേ നീ വേഗം തരു അത് കൊണ്ടാണ് ട്ടോ…
ഇനിയും ഒരു നാൾ എടുക്കുമെങ്കിൽ ഇതുവരെ എഴുതിയത് പോസ്റ്റിക്കൂടെ അപ്പൊ ബാക്കി എഴുതാൻ സാവകാശവും ലഭിക്കില്ലേ..
എന്തായാലും ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ ഞാൻ ?
????????
ഒഴിവനുസരിച് എഴുതിയാൽമതി എന്ന് പറഞ്ഞ ആൾതന്നെ ആണോ ഇത്പറഞ്ഞത് എന്നോർത്ത് ചിരിച്ചതാ
ഇത്രയും കാത്തിരിക്കേണ്ടി വരുമെന്ന് കരുതിയില്ല, ☹️?
അച്ചോടാ, എന്തായാലും കൊള്ളാം ??