ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 2 [ഷംന] 906

“ആഹ് ഓക്കേ സൂക്ഷിച്ചു വാ”

ഇക്ക: “ശരി എന്നാൽ വീട്ടിലെത്തിയിട്ട് വിളിക്ക്”

“ആ ശെരി”

ഫോൺ കട്ടായി.
ഇക്കയോട് സംസാരിച്ചപ്പോൾ എനിക്ക് എന്തോ തെറ്റ് ചെയ്തത് പോലൊരു ഫീലിംഗ്.

വയറ്റിൽ ഒരു നീറ്റൽ. പക്ഷേ അത് നേരത്തെ ഉണ്ടായതിനേക്കാൾ നേർത്തതായിരുന്നു.

ഇക്കയെ ആലോചിച്ചപ്പോൾ എനിക്ക് വിഷമം തോന്നി.

കൂട്ടുകാരെ ഭയങ്കര വിശ്വാസമാണ് ആ പാവത്തിന്. ആ കൂട്ടുകാർ തന്നെ ഇക്കയെ ചതിക്കുന്നു..

ആദ്യം സഹോദരിയെ…..

ഇപ്പോൾ ഭാര്യയെ……

കൂട്ടുകാരന് ഭാര്യയെ കളിക്കാൻ സൗകര്യമൊരുക്കാൻ കമ്പം വരെ വണ്ടി ഓടിക്കേണ്ടി വന്ന ഒരു ഭർത്താവിനെ ഓർത്തപ്പോൾ എനിക്ക് ഇക്കയോട് പാവം തോന്നി.

ഞാനും ഇതിന് കൂട്ടുനിൽക്കുകയാണല്ലോ!!
ഓർത്തപ്പോൾ എന്റെ മനസ്സിൽ കുറ്റബോധം വന്ന് നിറഞ്ഞു.

“പോകാം”
സിനി ടിഷ്യു എടുത്ത് ചുണ്ട് തുടച്ചു കൊണ്ട് എന്നോട് പറഞ്ഞു.

“പോകാം”
ടിഷ്യു എടുത്തു കൊണ്ട് ഞാനും എഴുന്നേറ്റു.

പാലും വാങ്ങി ബില്ലും സെറ്റിൽ ചെയ്തു ഞങ്ങൾ റോഡിലേക്കിറങ്ങി.

“അപ്പൊ പാർലർ സ്റ്റാഫ്സ്? അവർ എങ്ങനാ?

സ്കൂട്ടിയിലേക്ക് കയറവേ ഞാൻ
സിനിയോട് ചോദിച്ചു.

“ആഹ് അവരോ?..
ആ ജയശ്രീയില്ലേ അവൾ ആഷിയുടെ പഴയ ഒരു സെറ്റപ്പാണ്.
അവൾ പറഞ്ഞിട്ടാണ് ഞങ്ങൾ ആ പാർലർ വാങ്ങിയത്.
അമ്മുവും കാവ്യയും ജയശ്രീയുടെ പഴയ സ്റ്റുഡൻസ് ആണ്.
ഇപ്പൊ അവരും ആഷിയുടെ കയ്യിലാണ്.
അതുകൊണ്ട് നീ ഒന്നും പേടിക്കണ്ട.”
സിനി വിശദീകരിച്ചു.

ഞാൻ മിണ്ടാതെ അതെല്ലാം കേട്ടിരുന്നു.

പിന്നെയും നമ്മൾ എന്തൊക്കെയോ സംസാരിച്ചു.

എന്റെ ടെൻഷൻ ഭാരമെല്ലാം ഞാൻ അവളോട് ചോദിച്ചു കൊണ്ടേയിരുന്നു.

അതിനെല്ലാം അവൾ എനിക്ക് ആശ്വാസമേകുന്ന മറുപടികൾ തന്നു കൊണ്ടുമിരുന്നു.

വീട് എത്താറായി… അപ്പോഴേക്കും ഞാൻ ഒരുവിധം ഓക്കെയായിരുന്നു.
സിനി എന്നെ ഓക്കെയാക്കി എന്ന് പറയുന്നതാവും ശരി.

വീടിനു മുന്നിൽ അവൾ സ്കൂട്ടി നിർത്തി. ഞാനിറങ്ങി.

“നീ കയറുന്നില്ലേ?”

The Author

234 Comments

Add a Comment
  1. Pls add 4 th part dear

  2. 3rd part submited.

    1. Thank you shamna waiting for the part

    2. Athayoo വേഗം വന്നില്ലല്ലോ…..

    3. Ethiyillallo…

      Masterji….

    4. വേഗം 4submitt cheyyente muthe??????

    5. വേഗം 4submitt cheyyente muthe??????

  3. മൂന്നാം ഭാഗത്തിൽ കഥ തീരാനുള്ളതാണ്. പക്ഷേ മുഴുവനായി എഴുതി തീരുമ്പോൾ ഒരുപാട് സമയം എടുക്കും. അതുകൊണ്ട് മൂന്നാം ഭാഗം രണ്ടായി പകുത്ത് പകുതി ഉടൻ submit ചെയ്യുന്നതാണ്. ജോലിത്തിരക്കിനിടയിൽ എഴുതിയത് കൊണ്ട് വലിയ പ്രതീക്ഷയൊന്നും വേണ്ട?

    1. ,??
      Love u de ???

    2. സ്വർഗ്ഗീയപറവ

      ആഹ് വേഗമായിക്കോട്ടേ ??.

    3. ഈ ആഴ്ച കാണുമോ???

    4. Evidaaaaaa next part

    5. Next part ennu varum?
      Still waiting

    6. Could you please tell me which day will you publish 3rd part?

  4. എന്റെ പൊന്നോ ഒരു ചെറുക്കൻ 1st part ഇന്റെ പകുതി ആയപ്പോൾ പൊങ്ങിയത 2nd part ഇന്റെ അവസാനം ആയപ്പോൾ ഞാൻ തന്നെ ഒന്നു പേടിച്ചു ചോര വല്ലതും വരുമൊന്നെ എത്ര റോക്കറ്റുകൾ പറത്തി എന്ന് എനിക്ക് എണ്ണി തിട്ടപെടുത്താൻ കഴിയുന്നില്ല സൂപ്പർ കഥ love you ഷംനാ

  5. കാത്തിരുന്നു കാത്തിരുന്നു . പുഴ മെലിഞ്ഞില്ല .. പകരം വെള്ളം വറ്റി പോകും ..

  6. പ്രിയപ്പെട്ട ഷംനാ ,
    ഇന്നാണ് രണ്ടു പാർട്ടും വായിക്കുന്നത്, കഥ ഉഗ്രൻ ആയിട്ടുണ്ട് . കമെന്റസിൽ ഇനി നടക്കാൻ ഇരിക്കുന്ന സംഭവങ്ങളെ പറ്റി സൂചന തന്നപ്പോൾ തന്നെ ത്രിൽ അടിച്ചുപോയി . ദയവു ചെയ്തു ഈ കഥ പൂർത്തീകരിക്കണം.

    വളരെ നന്ദി

  7. സ്വർഗ്ഗീയപറവ

    എന്റെ പൊന്ന് മാഷേ എവിടാ നിങ്ങ. ഒരു രക്ഷയില്ലാത്ത കഥ ആയത്കൊണ്ടും കാത്തിരുന്നു മടുത്തത് കൊണ്ടുമാണ് ഇങ്ങനെ ചോദിച്ചു വെറുപ്പിക്കുന്നത്. കുറേ നാളായി വായിക്കുന്നുണ്ട് എങ്കിലും ആദ്യമായി കമെന്റ് ഇടാൻ തോന്നിയത് ഈ കഥക്കാ. ദയവുണ്ടായി ഒന്ന് പ്രത്യക്ഷപെട്ടാലും എഴുതിയത് എങ്കിലും ഒന്ന് പോസ്റ്റ്‌ ചെയ്യൂ. ഇങ്ങനെ പരീക്ഷിക്കല്ലേ

  8. Next part enna!???

    1. അടുത്തഭാഗം കുറച്ചെങ്കിലും പോസ്റ്റ് ചെയ്യുക ..കഥയെഴുതുമ്പോൾ എപ്പോഴും ഗ്യാപ്പ് വരാതെ ശ്രദ്ധിക്കുക ..ഗ്യാപ്പ് വരുമ്പോൾ കഥയുടെ സുഖം കുറയും ,എത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് …

  9. ഷംന എവിടെയാ… ക്ഷമ നശിച്ചുട്ടോ എപ്പോഴാടി നീ ബാക്കി തരുവാ.. തിരക്കിൽ ആണെന്ന് അറിയാം എന്നാലും ഇടയ്ക്കവന്ന് ഇങ്ങനെ ശല്യം ചെയ്താലേ നീ വേഗം തരു അത് കൊണ്ടാണ് ട്ടോ…
    ഇനിയും ഒരു നാൾ എടുക്കുമെങ്കിൽ ഇതുവരെ എഴുതിയത് പോസ്റ്റിക്കൂടെ അപ്പൊ ബാക്കി എഴുതാൻ സാവകാശവും ലഭിക്കില്ലേ..
    എന്തായാലും ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ ഞാൻ ?

    1. സ്വർഗ്ഗീയപറവ

      ????????

    2. സ്വർഗ്ഗീയപറവ

      ഒഴിവനുസരിച് എഴുതിയാൽമതി എന്ന് പറഞ്ഞ ആൾതന്നെ ആണോ ഇത്പറഞ്ഞത് എന്നോർത്ത് ചിരിച്ചതാ

      1. ഇത്രയും കാത്തിരിക്കേണ്ടി വരുമെന്ന് കരുതിയില്ല, ☹️?

        1. സ്വർഗ്ഗീയപറവ

          അച്ചോടാ, എന്തായാലും കൊള്ളാം ??

Leave a Reply

Your email address will not be published. Required fields are marked *