ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 2 [ഷംന] 906

“നീ ഓക്കേ ആയിരുന്നോ എന്നൊക്കെ തിരക്കാൻ.”

“ഹ്മ്മ്”

“ജാഫർ നിന്നെ അന്വേഷിച്ചു എന്ന് പറയാൻ പറഞ്ഞു.”

“ഹ്മ്മ്”

“ഇതെന്താ മൂളൽ മാത്രമേ ഉള്ളല്ലോ”

“ഒന്നൂല്ല.. ഇക്ക ഒന്നും അറിയല്ലേ.”
ഞാൻ പറഞ്ഞു.

“പേടിക്കണ്ട ഒന്നും അറിയില്ല.”

“ഹ്മ്മ്”

“പിന്നെ വേറെ എന്താ?”

“ഒന്നുല്ല. എന്നാ ഞാൻ പോട്ടെ.”
ആഗ്രഹം ഇല്ലെങ്കിലും ഞാൻ ചോദിച്ചു.

“ശെരി, സിനി നിന്നെ രാവിലെ വിളിക്കും.

“ഓക്കേ.ഗുഡ് നൈറ്റ്”

“ഗുഡ്‌നൈറ്റ്”

ഞാൻ ആ വാട്സ്ആപ് ചാറ്റ് ക്ലിയർ ചെയ്തു മൊബൈൽ ചാർജിൽ വച്ചു.

ഉറങ്ങാനായി കണ്ണുകളടച്ചു കിടന്നു. എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.

ഇന്ന് നടന്ന സംഭവങ്ങളും ഇനി നടന്നേക്കാവുന്ന സംഭവങ്ങളും എന്നിലേക്ക് വരുന്ന ഉറക്കത്തെ തടഞ്ഞു നിർത്തി.

കുറേ നേരത്തിനു
ശേഷം എന്തൊക്കെയോ ആലോചിച്ചു കിടക്കവേ ഞാൻ പോലും അറിയാതെ ഉറക്കം എന്റെ കണ്ണുകളെ തേടിയെത്തി.

***********************************

പിറ്റേ ദിവസം ചൊവ്വാഴ്ച…

ഞാൻ പതിവ് എന്റെ ദിനകൃത്യങ്ങളിൽ മുഴുകി.

രാവിലെ 11 മണി ആയപ്പോൾ സിനി വിളിച്ചു. ഞങ്ങൾ കുറെ നേരം സംസാരിച്ചു.
അവൾ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. ആഷിക്കിന്റെ പുതിയ പ്ലാൻ എന്താണെന്ന് പറയും എന്ന് ഞാൻ കരുതി. പക്ഷേ പറഞ്ഞില്ല.

അവൾ ഫോൺ വെച്ച് കുറച്ചു കഴിഞ്ഞപ്പോൾ ഇക്ക വിളിച്ചു. ഏകദേശം ഒരു നാല് മണിയാകുമ്പോൾ വീട്ടിൽ എത്തുമെന്നും കൂടെ ചിലപ്പോ ജാഫറുണ്ടാവും അവനും കൂടെ കഴിക്കാൻ എന്തെങ്കിലും കരുതിയേക്കണം എന്നും പറഞ്ഞു.

ജാഫറിക്ക വീട്ടിലേക്ക് വരുമെന്ന് ഓർത്തപ്പോൾ എനിക്ക് വല്ലാതായി.
എങ്ങനെ ഫേസ് ചെയ്യുമെന്നോർത്ത് ടെൻഷനാകാൻ തുടങ്ങി.

ആഹ്.. ഇനി വരുന്നത് വരുന്നിടത്ത് വച്ച് കാണാം.

ഞാൻ എനിക്ക് തന്നെ കുറച്ചു ധൈര്യം കൊടുത്തു.

ഇക്ക ഒന്നുമറിയില്ലെന്ന് സിനിയും ആഷിയും തന്ന ഉറപ്പാണ് എന്റെ മനസ്സിൽ ഞാൻ കെട്ടിപ്പെടുത്ത ആകെയുള്ള ധൈര്യം.

ജാഫറിക്കായേം വിശ്വസിക്കാം എന്നു തോന്നുന്നു.

The Author

234 Comments

Add a Comment
  1. Pls add 4 th part dear

  2. 3rd part submited.

    1. Thank you shamna waiting for the part

    2. Athayoo വേഗം വന്നില്ലല്ലോ…..

    3. Ethiyillallo…

      Masterji….

    4. വേഗം 4submitt cheyyente muthe??????

    5. വേഗം 4submitt cheyyente muthe??????

  3. മൂന്നാം ഭാഗത്തിൽ കഥ തീരാനുള്ളതാണ്. പക്ഷേ മുഴുവനായി എഴുതി തീരുമ്പോൾ ഒരുപാട് സമയം എടുക്കും. അതുകൊണ്ട് മൂന്നാം ഭാഗം രണ്ടായി പകുത്ത് പകുതി ഉടൻ submit ചെയ്യുന്നതാണ്. ജോലിത്തിരക്കിനിടയിൽ എഴുതിയത് കൊണ്ട് വലിയ പ്രതീക്ഷയൊന്നും വേണ്ട?

    1. ,??
      Love u de ???

    2. സ്വർഗ്ഗീയപറവ

      ആഹ് വേഗമായിക്കോട്ടേ ??.

    3. ഈ ആഴ്ച കാണുമോ???

    4. Evidaaaaaa next part

    5. Next part ennu varum?
      Still waiting

    6. Could you please tell me which day will you publish 3rd part?

  4. എന്റെ പൊന്നോ ഒരു ചെറുക്കൻ 1st part ഇന്റെ പകുതി ആയപ്പോൾ പൊങ്ങിയത 2nd part ഇന്റെ അവസാനം ആയപ്പോൾ ഞാൻ തന്നെ ഒന്നു പേടിച്ചു ചോര വല്ലതും വരുമൊന്നെ എത്ര റോക്കറ്റുകൾ പറത്തി എന്ന് എനിക്ക് എണ്ണി തിട്ടപെടുത്താൻ കഴിയുന്നില്ല സൂപ്പർ കഥ love you ഷംനാ

  5. കാത്തിരുന്നു കാത്തിരുന്നു . പുഴ മെലിഞ്ഞില്ല .. പകരം വെള്ളം വറ്റി പോകും ..

  6. പ്രിയപ്പെട്ട ഷംനാ ,
    ഇന്നാണ് രണ്ടു പാർട്ടും വായിക്കുന്നത്, കഥ ഉഗ്രൻ ആയിട്ടുണ്ട് . കമെന്റസിൽ ഇനി നടക്കാൻ ഇരിക്കുന്ന സംഭവങ്ങളെ പറ്റി സൂചന തന്നപ്പോൾ തന്നെ ത്രിൽ അടിച്ചുപോയി . ദയവു ചെയ്തു ഈ കഥ പൂർത്തീകരിക്കണം.

    വളരെ നന്ദി

  7. സ്വർഗ്ഗീയപറവ

    എന്റെ പൊന്ന് മാഷേ എവിടാ നിങ്ങ. ഒരു രക്ഷയില്ലാത്ത കഥ ആയത്കൊണ്ടും കാത്തിരുന്നു മടുത്തത് കൊണ്ടുമാണ് ഇങ്ങനെ ചോദിച്ചു വെറുപ്പിക്കുന്നത്. കുറേ നാളായി വായിക്കുന്നുണ്ട് എങ്കിലും ആദ്യമായി കമെന്റ് ഇടാൻ തോന്നിയത് ഈ കഥക്കാ. ദയവുണ്ടായി ഒന്ന് പ്രത്യക്ഷപെട്ടാലും എഴുതിയത് എങ്കിലും ഒന്ന് പോസ്റ്റ്‌ ചെയ്യൂ. ഇങ്ങനെ പരീക്ഷിക്കല്ലേ

  8. Next part enna!???

    1. അടുത്തഭാഗം കുറച്ചെങ്കിലും പോസ്റ്റ് ചെയ്യുക ..കഥയെഴുതുമ്പോൾ എപ്പോഴും ഗ്യാപ്പ് വരാതെ ശ്രദ്ധിക്കുക ..ഗ്യാപ്പ് വരുമ്പോൾ കഥയുടെ സുഖം കുറയും ,എത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് …

  9. ഷംന എവിടെയാ… ക്ഷമ നശിച്ചുട്ടോ എപ്പോഴാടി നീ ബാക്കി തരുവാ.. തിരക്കിൽ ആണെന്ന് അറിയാം എന്നാലും ഇടയ്ക്കവന്ന് ഇങ്ങനെ ശല്യം ചെയ്താലേ നീ വേഗം തരു അത് കൊണ്ടാണ് ട്ടോ…
    ഇനിയും ഒരു നാൾ എടുക്കുമെങ്കിൽ ഇതുവരെ എഴുതിയത് പോസ്റ്റിക്കൂടെ അപ്പൊ ബാക്കി എഴുതാൻ സാവകാശവും ലഭിക്കില്ലേ..
    എന്തായാലും ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ ഞാൻ ?

    1. സ്വർഗ്ഗീയപറവ

      ????????

    2. സ്വർഗ്ഗീയപറവ

      ഒഴിവനുസരിച് എഴുതിയാൽമതി എന്ന് പറഞ്ഞ ആൾതന്നെ ആണോ ഇത്പറഞ്ഞത് എന്നോർത്ത് ചിരിച്ചതാ

      1. ഇത്രയും കാത്തിരിക്കേണ്ടി വരുമെന്ന് കരുതിയില്ല, ☹️?

        1. സ്വർഗ്ഗീയപറവ

          അച്ചോടാ, എന്തായാലും കൊള്ളാം ??

Leave a Reply

Your email address will not be published. Required fields are marked *