ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 2 [ഷംന] 907

ശ്രദ്ധിച്ചു കേട്ടോ
അനിലേട്ടൻ ഇപ്പൊ വരും.
പുള്ളി വന്നയുടനെ നമ്മൾ ഫുഡ് കഴിക്കും.
അതുകഴിഞ്ഞ് എല്ലാരും കൂടി ഹാളിൽ ഇരുന്നു സംസാരിക്കും.
ആ സമയം നീ എന്നോട് നിനക്ക് തലവേദനയാണ് എന്ന് പറയണം.
അപ്പോ ഞാൻ നിന്നോട് അകത്ത് റൂമിൽ വന്നു കിടക്കാൻ പറയും.
എന്നിട്ട് നിനക്ക് കമ്പനി തരാൻ ഞാൻ നിന്റെ കൂടെ റൂമിലേക്ക് വരും.
കുറച്ചുകഴിയുമ്പോൾ ആഷിയും ജാഫറും കൂടെ അനിലേട്ടനെയും നിന്റെ ഇക്കയേയും വിളിച്ചുകൊണ്ട് ക്യാരംസ് കളിക്കാൻ പുറത്തേക്കിറങ്ങും.
ക്യാരം ബോർഡ് കാർപോർച്ചിന് സൈഡിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്.”

അവൾ തുടർന്നു:

“എന്നിട്ട് കുറച്ചു കഴിയുമ്പോൾ ആഷി സ്മാൾ അടിക്കാനെന്നും പറഞ്ഞു അനിലേട്ടന്റെ വീട്ടിലേക്ക് പോകും.
മദ്യം അനിൽ ഏട്ടന്റെ വീട്ടിലാണ് വെച്ചിരിക്കുന്നത്.
പുള്ളി അവിടെ ഒറ്റയ്ക്കാണ് താമസം.
ഇവിടെ ഇരുന്ന് വെള്ളമടിക്കാൻ ഞാൻ സമ്മതിക്കാത്തത് കൊണ്ടാണ് അനിലേട്ടന്റെ വീട്ടിലേക്ക് പോകുന്നത് എന്നാണ് ആഷി അവിടെ പറയാൻ പോകുന്നത്.”

“എന്നിട്ട്?
ഞാൻ കണ്ണ് മിഴിച്ചു.

“എന്നിട്ട് ആഷി വീടിനു പുറകിലൂടെ വന്ന് കിച്ചണിലൂടെ നീ കിടക്കുന്ന റൂമിലേക്ക് വരും.”

“അപ്പൊ ഇക്ക??”
എനിക്ക് പേടിയായി.

“സമീറിക്ക ഒന്നുമറിയില്ല. അതു ഞാൻ നോക്കിക്കൊള്ളാം. മാത്രമല്ല ആ റൂമിന്റെ ജനലിലൂടെ നോക്കിയാൽ കാർപോർച്ചും ക്യാരംബോർഡ് ഉള്ള സ്ഥലവും ഒക്കെ കാണാൻ പറ്റും. സോ നോ വറീസ് ”
സിനി പറഞ്ഞു.

“അശ്ശോ എനിക്ക് പേടിയാകുന്നു സിനീ….
ഞാൻ പറഞ്ഞു.

“ഒന്നും പേടിക്കണ്ട. എന്തേലും പാളിയാൽ നമ്മൾ പ്ലാൻ ഡ്രോപ്പ് ചെയ്യും.”

“എന്നാലും”

“ഒരെന്നാലും ഇല്ല. കുറച്ചു റിസ്ക് എടുത്താലേ കാര്യം നടക്കൂ”..
സിനി പറഞ്ഞു.

“ഓക്കേ”
ആ ഒരു അവസ്ഥയിൽ ഞാൻ ആ റിസ്ക് എടുക്കാൻ തയാറായി.

ഹാളിൽ പരിചയമില്ലാത്ത ഒരാളുടെ ചിരി കേട്ടു.

“അനിലേട്ടൻ വന്നു. നീ വാ നമുക്ക് ഹാളിലേക്ക് പോകാം. ഫുഡ് ഞാൻ ഡൈനിങ്ങിൽ സെറ്റ് ചെയ്തിട്ടുണ്ട്.”
അവൾ എന്നെയും വലിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു.

സിനി സിറ്റൗട്ടിലേക്ക് ചെന്ന് അവരെ ഫുഡ് കഴിക്കാൻ ക്ഷണിച്ചു.
എല്ലാവരും ഫുഡ് കഴിക്കാനായി ഡൈനിങ് ഏരിയയിലേക്ക് വന്നു.

അപ്പോഴാണ് ഞാൻ അനിലേട്ടനെ ആദ്യമായി കാണുന്നത്.
നല്ല പൊക്കമുള്ള ആജാനബാഹുവായ ഒരു മനുഷ്യൻ.
ഒറ്റത്തടി എന്നാണ് സിനി പറഞ്ഞത്.
കണ്ടാൽ ഒരു 47 48 വയസ്സ് പ്രായം തോന്നിക്കും.
അയാൾ എന്നെ നോക്കി നിഷ്കളങ്കമായി ഒന്ന് ചിരിച്ചു.

ഞാനും ചിരിച്ചു.

അയാൾ എന്റെ മുലയിലേക്ക് ഒന്ന് പാളി നോക്കിയോ?
ഹേയ്.. എനിക്ക് തോന്നിയതായിരിക്കും.

The Author

234 Comments

Add a Comment
  1. Pls add 4 th part dear

  2. 3rd part submited.

    1. Thank you shamna waiting for the part

    2. Athayoo വേഗം വന്നില്ലല്ലോ…..

    3. Ethiyillallo…

      Masterji….

    4. വേഗം 4submitt cheyyente muthe??????

    5. വേഗം 4submitt cheyyente muthe??????

  3. മൂന്നാം ഭാഗത്തിൽ കഥ തീരാനുള്ളതാണ്. പക്ഷേ മുഴുവനായി എഴുതി തീരുമ്പോൾ ഒരുപാട് സമയം എടുക്കും. അതുകൊണ്ട് മൂന്നാം ഭാഗം രണ്ടായി പകുത്ത് പകുതി ഉടൻ submit ചെയ്യുന്നതാണ്. ജോലിത്തിരക്കിനിടയിൽ എഴുതിയത് കൊണ്ട് വലിയ പ്രതീക്ഷയൊന്നും വേണ്ട?

    1. ,??
      Love u de ???

    2. സ്വർഗ്ഗീയപറവ

      ആഹ് വേഗമായിക്കോട്ടേ ??.

    3. ഈ ആഴ്ച കാണുമോ???

    4. Evidaaaaaa next part

    5. Next part ennu varum?
      Still waiting

    6. Could you please tell me which day will you publish 3rd part?

  4. എന്റെ പൊന്നോ ഒരു ചെറുക്കൻ 1st part ഇന്റെ പകുതി ആയപ്പോൾ പൊങ്ങിയത 2nd part ഇന്റെ അവസാനം ആയപ്പോൾ ഞാൻ തന്നെ ഒന്നു പേടിച്ചു ചോര വല്ലതും വരുമൊന്നെ എത്ര റോക്കറ്റുകൾ പറത്തി എന്ന് എനിക്ക് എണ്ണി തിട്ടപെടുത്താൻ കഴിയുന്നില്ല സൂപ്പർ കഥ love you ഷംനാ

  5. കാത്തിരുന്നു കാത്തിരുന്നു . പുഴ മെലിഞ്ഞില്ല .. പകരം വെള്ളം വറ്റി പോകും ..

  6. പ്രിയപ്പെട്ട ഷംനാ ,
    ഇന്നാണ് രണ്ടു പാർട്ടും വായിക്കുന്നത്, കഥ ഉഗ്രൻ ആയിട്ടുണ്ട് . കമെന്റസിൽ ഇനി നടക്കാൻ ഇരിക്കുന്ന സംഭവങ്ങളെ പറ്റി സൂചന തന്നപ്പോൾ തന്നെ ത്രിൽ അടിച്ചുപോയി . ദയവു ചെയ്തു ഈ കഥ പൂർത്തീകരിക്കണം.

    വളരെ നന്ദി

  7. സ്വർഗ്ഗീയപറവ

    എന്റെ പൊന്ന് മാഷേ എവിടാ നിങ്ങ. ഒരു രക്ഷയില്ലാത്ത കഥ ആയത്കൊണ്ടും കാത്തിരുന്നു മടുത്തത് കൊണ്ടുമാണ് ഇങ്ങനെ ചോദിച്ചു വെറുപ്പിക്കുന്നത്. കുറേ നാളായി വായിക്കുന്നുണ്ട് എങ്കിലും ആദ്യമായി കമെന്റ് ഇടാൻ തോന്നിയത് ഈ കഥക്കാ. ദയവുണ്ടായി ഒന്ന് പ്രത്യക്ഷപെട്ടാലും എഴുതിയത് എങ്കിലും ഒന്ന് പോസ്റ്റ്‌ ചെയ്യൂ. ഇങ്ങനെ പരീക്ഷിക്കല്ലേ

  8. Next part enna!???

    1. അടുത്തഭാഗം കുറച്ചെങ്കിലും പോസ്റ്റ് ചെയ്യുക ..കഥയെഴുതുമ്പോൾ എപ്പോഴും ഗ്യാപ്പ് വരാതെ ശ്രദ്ധിക്കുക ..ഗ്യാപ്പ് വരുമ്പോൾ കഥയുടെ സുഖം കുറയും ,എത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് …

  9. ഷംന എവിടെയാ… ക്ഷമ നശിച്ചുട്ടോ എപ്പോഴാടി നീ ബാക്കി തരുവാ.. തിരക്കിൽ ആണെന്ന് അറിയാം എന്നാലും ഇടയ്ക്കവന്ന് ഇങ്ങനെ ശല്യം ചെയ്താലേ നീ വേഗം തരു അത് കൊണ്ടാണ് ട്ടോ…
    ഇനിയും ഒരു നാൾ എടുക്കുമെങ്കിൽ ഇതുവരെ എഴുതിയത് പോസ്റ്റിക്കൂടെ അപ്പൊ ബാക്കി എഴുതാൻ സാവകാശവും ലഭിക്കില്ലേ..
    എന്തായാലും ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ ഞാൻ ?

    1. സ്വർഗ്ഗീയപറവ

      ????????

    2. സ്വർഗ്ഗീയപറവ

      ഒഴിവനുസരിച് എഴുതിയാൽമതി എന്ന് പറഞ്ഞ ആൾതന്നെ ആണോ ഇത്പറഞ്ഞത് എന്നോർത്ത് ചിരിച്ചതാ

      1. ഇത്രയും കാത്തിരിക്കേണ്ടി വരുമെന്ന് കരുതിയില്ല, ☹️?

        1. സ്വർഗ്ഗീയപറവ

          അച്ചോടാ, എന്തായാലും കൊള്ളാം ??

Leave a Reply

Your email address will not be published. Required fields are marked *