ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല 3 [ഷംന] 633

ഇക്ക എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു.

“ഹ്മ്മ്”
ഞാൻ ഒന്ന് മൂളി..

ഇക്ക കാർ മുന്നോട്ടെടുത്തു.

ഞങ്ങൾ ഗേറ്റ് കഴിഞ്ഞ് പുറത്തേക്കിറങ്ങവേ
അനിലേട്ടനും വേറൊരാളും കൂടി ഗേറ്റിനു പുറത്തു നിന്ന് സിഗരറ്റ് വലിച്ചു കൊണ്ട് നിൽക്കുന്നു.

അനിലേട്ടന്റെ മുഖം ഞാൻ ഉച്ചയ്ക്ക് കണ്ടതുപോലെയല്ല.

ആ പാവത്താൻ ലുക്ക് ഒക്കെ മാറി ഒരു വല്ലാത്ത, പേടിപ്പിക്കുന്ന ഭാവത്തോടെ അയാൾ തിരിഞ്ഞു നോക്കി.

ഇക്കാ കാറിനുള്ളിലിരുന്ന് അവരെ കൈ എടുത്തു കാണിച്ചു.

അനിലേട്ടന്റെ കൂടെയുള്ള ആൾ തിരിച്ച് കൈയെടുത്ത് കാണിച്ചെങ്കിലും
അയാളുടെ നോട്ടം എന്റെ മുഖത്തേക്കായിരുന്നു.

അനിലേട്ടൻ ഒരു ഭാവ ഭാവഭേദവും ഇല്ലാതെ സിഗരറ്റ്പുക മുകളിലേക്ക് ഊതി വിട്ടുകൊണ്ട് അലസമായി കാറിലേക്ക് ഒന്ന് പാളി നോക്കി.

അയാളുടെ സ്ഥായിയായ ഭാവം അതാണെന്ന് ഉറപ്പ്.

ഞാൻ ഏതൊക്കെയോ സിനിമയിൽ കണ്ടിട്ടുള്ള ഒട്ടുമിക്ക വില്ലന്മാരുടെ ഭാവങ്ങൾ അയാളുടെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു.

കാർ അവരെയും കടന്നു പോയി.

കുറച്ചു സെക്കൻഡുകളേ കണ്ടുള്ളൂവെങ്കിലും പക്ഷേ അനിലേട്ടന്റെ മുഖത്തെ ഭാവമാറ്റം എന്നെ ചെറുതായി ഒന്ന് പേടിപ്പിച്ചു.

അയാൾ എന്തിനാണ് അങ്ങനെ നോക്കിയത്?…
എന്താണ് അയാളുടെ ഭാവം മാറാനുള്ള കാരണം?…

“എന്തുപറ്റി ഇക്കാ..?? സിനി പറഞ്ഞു ഇക്കാക് അത്യാവശ്യമായി എവിടെയോ പോകണമെന്ന്”

ഞാൻ നിശബ്ദത മുറിച്ചുകൊണ്ട് ഇക്കയോട് ചോദിച്ചു.

“ആഹ്… എനിക്ക് സിറ്റി വരെ ഒന്ന് പോണം.”
ഇക്ക അലസമായി പറഞ്ഞു.

107 Comments

Add a Comment
  1. Ithinte baakki idu shamna?‍♂️

  2. Ithinte baakki evide Shamnaaa?‍♂️

  3. Hello ethinte baky kayhirikan thudandeet nnalukalay.plz baky eduoo….we are waiting..

  4. ഷംനക്കുട്ടീ.. മൊഞ്ചത്തീ ❤.. അടുത്ത പാർട്ട് ഒന്ന് ഇട് സുന്ദരീ ❤. Please ?

  5. Nthanu ethine bakki azuthathu. plzz upload cheyu

  6. ഷംന, ഇതിന്റെ ബാക്കി ഇനി പ്രതീക്ഷിക്കാമോ , കുറേ കാലം കാത്തിരുന്നു, ഇടക്കിടക്ക് ബാക്കി ഭാഗം വന്നിട്ടുണ്ടോ എന്ന് നോക്കുമായിരുന്നു. പിന്നെ ഒരു അപ്‌ഡേറ്റും ഇല്ലാത്തത് കോണ്ട് മറന്നുപോയി. ഇപ്പൊ തന്റെ കമന്റ് മറ്റേ മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം എന്ന കഥയിൽ കണ്ടപ്പോഴാണ് താനിപ്പോഴും ഇവിടെയൊക്കെ ഉണ്ടെന്ന് മനസ്സിലായത്.

    ഷംനയുടെ കൂട്ടക്കളിയും ഷാഹിനാന്റെ ഇളം പൂറ്റിലെ കളിയും ഹംസ ഷംനയെ കളിക്കുന്നതും എല്ലാം കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.

    വ്യക്തമായ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു.
    PinkmAN

  7. ഷംന തനിക്കു എഴുതാൻ വയ്യെങ്കിൽ ബാക്കി പറഞ്ഞു തന്നാൽ ഞാൻ എഴുതിക്കോളാം plz കാത്തിരുന്ന് മടുത്തു

  8. Shamna baki bhagam vegam idumo kathirunnu maduthu

  9. Shamna please onn reply tharo

    Ningal ith thudarn ezhutunnundo?

    Please☹️

  10. Next part vegam idu

    1. Ithe polthe vere story suggest cheyyo aarelum feel ullath

  11. Next part iduuu pls

  12. Next part idu pls

  13. ഇത് എന്താ തുടർന്ന് എഴുതാത്തതു

  14. Nalla adipoli kadha ayirunnu,pakshe endho pakuthi vach nirthi poyi,kazhiyumenkil athonnu thudaranam pls

  15. എഴുത്ത് കഴിയാറായോ

  16. Vagam ✍️??

  17. ഗന്ധർവ്വൻ

    ദയവായി ശ്രമിക്കൂ പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *