ഭാര്യ [VAMPIRE] 1126

ഭാര്യ

Bharya | Author : VAMPIRE

എന്താ എന്റെ ഏട്ടന് പറ്റിയെ… ഒന്നും മിണ്ടാതെ ആണല്ലോ വന്നേ.
ചിത്രേ ന്നുള്ള നീട്ടി വിളിയും കേട്ടില്ല.
അവൾ മുറിക്കകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു….

ഒന്നുമില്ല. ഞാൻ അവളെ നോക്കാതെ പറഞ്ഞു.

എന്നാലും പറ. ന്റെ ദേവേട്ടനല്ലേ..’അവൾ പിന്നെയും ചോദിച്ചു.

ഇതെന്താ? ഞാൻ കീശയിൽ നിന്ന് എന്റെ ഫോണെടുത്ത്
അവൾക്ക് കാണിച്ചു കൊടുത്തു…

അത് കണ്ടതും അവൾ തല കുനിച്ചു നിന്നു.

ചോദിച്ചത് കേട്ടില്ലേ. ഇതെന്താ ന്ന്??’ .

അവളൊന്ന് പേടിച്ചു ഞെട്ടി.
‘അത്…ഏട്ടാ…ഞാൻ…’പറയാനുള്ള വാക്കുകൾ
തിരയുകയായിരുന്നു അവൾ’.

നിന്റെ നാവടഞ്ഞു പോയോ?അല്ലേൽ കാണാലോ
വാതോരാതെ സംസാരിക്കുന്നത്
എന്റെ ദേഷ്യം
കൂടിവന്നു…

അവൾക്ക് ഒന്നും തന്നെ പറയാൻ കഴിഞ്ഞില്ല.

നിനക്കൊക്കെ ആവശ്യത്തിൽ കൂടുതൽ ലാളനയും സ്വാതന്ത്ര്യവും തന്നിട്ടാ നീയൊക്കെ
തലയിൽ കേറി നിരങ്ങുന്നെ…ഞാൻ അതും പറഞ്ഞ് മുറി വിട്ട് പോകുന്നതും നോക്കി അവൾ തരിച്ചു നിന്നു…

അവളുടെ കണ്ണുകൾ
നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഇതു വരെ ആയിട്ടും ഇങ്ങനെ ഉണ്ടായിട്ടില്ല.

പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകുമെങ്കിലും ഇങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല ഇത് വരെ.

അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു.
ഇല്ല.വരും.ഇപ്പൊ തന്നെ. തന്നോട് പിണങ്ങി കൊറേ നേരമൊന്നും ഏട്ടന് ഇരിക്കാൻ കഴിയില്ല. അവൾ മനസ്സിൽ പറഞ്ഞു.

ശരിയായിരുന്നു. അവൾ പിണങ്ങിയാലും ഞാൻ
പിണങ്ങിയാലും ആദ്യം ചെന്നു മിണ്ടുന്നത് ഞാൻ
തന്നെയായിരുന്നു. അത്രക്കും ഇഷ്ടമാ അവളെ…..

The Author

VAMPIRE

Some memories can never replaced...!!

73 Comments

Add a Comment
  1. ithil evideya avihitham ??? avihitham poratte

  2. Cutta waiting for next part

  3. Super iniyum ezhuthanam bro

  4. ഇതിന് തുടർച്ചയുണ്ടോ?
    ഇല്ലെങ്കിൽ വേഗം തന്നെ അടുത്ത കഥയുമായി വരണേ…

  5. @VAMPIRE…
    തന്റെ മാന്ത്രിക തൂലിക കൊണ്ട് വീണ്ടും ഒരു വിസ്മയം തീർത്തിരിക്കുന്നു.
    കമ്പികഥകൾ മടുപ്പിക്കാതെയും വായനക്കാർക്ക് ബോദ്ധ്യം വരുന്ന രീതിയിലും എഴുതണമെങ്കിൽ
    ചില്ലറ കഴിവൊന്നും പോരാ
    താങ്കൾക്കതാവോളമുണ്ട്.

    ഈ ജാലവിദ്യക്കാരനെ
    ഇനിയും കാണുമെന്ന് പ്രതീക്ഷിക്കുന്നു…

    1. നന്ദി Hima… വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു…

      വലിയ പ്രത്യേകതയോ പുതുമയോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സിംപിൾ കഥയാണിത്. അതു നിങ്ങൾ മനസറിഞ്ഞു സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം….
      നല്ല വാക്കുകൾക്കു നന്ദി………!

  6. ഓരോ വരിയും വായനക്കാരനെ
    ത്രസിപ്പിക്കുകയും അത് മനക്കണ്ണിൽ കാണാൻ
    സാധിക്കുകയും ചെയ്താൽ അത്
    എഴുത്തുകാരന്റെ കഴിവ് തന്നെയാണ്…
    താങ്കൾ അതിൽ വിജയിച്ചിരിക്കുന്നു.
    തുടർന്നും നല്ല കഥകൾ എഴുതൂ.
    ആശംസകൾ… !

    1. @ Dhivya
      വാക്കുകൾ എന്റെ മനസിൽ ഒരു കുളിർ മഴ പോലെ പെയ്തിറങ്ങുന്നു…. സന്തോഷം അതിരുകവിഞ്ഞെത്തുന്നു….
      വാക്കുകൾക്കെല്ലാം ഒരിക്കൽ കൂടി നന്ദി

  7. പഴഞ്ചൻ

    മനോഹരമായ കഥ… വർണിക്കാൻ
    വാക്കുകൾക്ക് പഞ്ഞം…
    No words…
    simply Excellent
    കാത്തിരിക്കുന്നു നിങ്ങളുടെ മാന്ത്രിക
    വിരലുകളാൽ വിരിയുന്ന കഥകൾ വായിക്കുവാൻ…

    1. എന്റെ ഒരു ചെറിയ കഥ (കഥയെന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല) അതു നിങ്ങൾ മനസറിഞ്ഞു സ്വീകരിച്ചതിൽ ഒരുപാട് സന്തോഷം…

      വാക്കുകൾക്കെല്ലാം ഒരിക്കൽ കൂടി നന്ദി

  8. വായിക്കാൻ അൽപ്പം വൈകിയത് ക്ഷമിക്കാവുന്നതല്ല. കാരണം അത്രമേൽ മിഴിവോടെയാണ് താങ്കൾ ഇത് എഴുതിയിരിക്കുന്നത്. വാക്കുകൾക്കതീതമായ ഭംഗിയിലാണ് താങ്കൾ ഇതിന്റെ രചന നടത്തിയിരിക്കുന്നത്…

    1. ഈ വാക്കുകളൊന്നും ഞാനർഹിക്കുന്നില്ലെന്ന്
      അറിയാം…………………..

      ചേച്ചിയെപ്പോലെ ഒരു എഴുത്തുകാരിയുടെ അഭിപ്രായം ഇനിയുമൊരുപാട് കഥകൾ എഴുതുവാനുള്ള പ്രചോദനമാണ്.
      നന്ദി പറയാൻ വാക്കുകൾ കിട്ടുന്നില്ല,
      എങ്കിലും നന്ദി…

      സ്നേഹപൂർവ്വം
      VAMPIRE❤️

Leave a Reply

Your email address will not be published. Required fields are marked *